മലയാളം കമ്പികഥ – എന്‍റെ പെണ്മക്കള്‍ – 3
[[[[—സുഹൃത്തുകളെ എന്‍റെ പ്രിയ വായനക്കാരെ ഈ ഭാഗം വരാന്‍ അല്പം താമസിച്ചതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു ….ആദ്യത്തെ രണ്ടു ഭാഗങ്ങള്ക്കും നല്‍കിയതിനേക്കാള്‍ സപ്പോര്‍ട്ട് ഇതിനും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു …നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി കമന്റിലൂടെ അറിയിക്കുക ….നിങ്ങള്‍ക്ക് ഒരു അഭിപ്രായവും ഇല്ല എങ്കില്‍ ഈ യഥാര്‍ഥത്തില്‍ സംഭവിച്ച ഒരു വലിയ കഥയുടെ അവസാന ഭാഗം ആയിരിക്കും ഇത് തുടര്‍ന്ന് എഴുതണോ വേണ്ടയോ എന്ന് പറയുക ….എന്ന് സ്നേഹത്തോടെ മണ്‍സൂര്‍….—-]]]]
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ പ്രയാണത്തില്‍ അകന്നുപോയ തന്‍റെ ബാല്യകാല സുഹൃത്തിനെക്കാണാന്‍ ഹാജിക്ക നിറകണ്ണ്‍കളോടെ ആ റൂമിന്‍റെ വാതില്‍ തുറന്നു അകത്തു കയറി !!!
കട്ടിലില്‍ ഒരു മെലിഞ്ഞു അസ്ഥിപഞ്ചരം ആയ ഒരു രൂപം കിടക്കുന്നത് കണ്ടു ഹാജിക്ക ഞെട്ടി !!!
അയാള്‍ ഗദ്ഗദത്തോടെ ആ രൂപത്തിന് അരികില്‍ ചെന്ന് !!! മങ്ങിയ വെളിച്ചമുള്ള റൂമില്‍ അയാള്‍ വെളിച്ചത്തിനായി പരതി ….ആ കട്ടിലിനരുകിലെ സ്വിച്ച്ബോര്‍ഡില്‍ വളരെ വെപ്രാളത്തില്‍ ഏതൊക്കെയോ സ്വിച്ച് അയാള്‍ ഓണ്‍ ചെയ്തു !!
റൂമില്‍ ശക്തിയായ വെളിച്ചം പരന്നു ….
നിറ കണ്ണുകള്‍ ഇരു കവിളിലേക്കും സ്വയം തുടച്ചു മാറ്റി ഹാജിക്ക കൂട്ടുകാരനെ നോക്കി ….
“ഹോ !!! ” ഹജിക്കയില്‍ നിന്ന് ഒരു ശബ്ദം അറിയാതെ വന്നുപോയി …….!!!!!
എന്‍റെ ഷുക്കൂറെ ഞാന്‍ നിന്നെ എവിടെയെല്ലാം തിരക്കിയെന്നറിയോ ….
തിരിച്ചു ഷുക്കൂര്‍ ഒന്നും മിണ്ടിയില്ല …. തന്റെ കുഴിഞ്ഞ കണ്ണുകള്‍ വച്ച് ഒരു അപരിചിതനെന്ന പോലെ ഹജ്ജിയരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിശ്ചലമായി കിടന്നു …….!!!
ഡാ ഇത് ഞാനാട നിന്ട മമ്മാത്ത്ക്കാദര്‍…!!! (മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്നാ പേരിന്റെ ചുരുക്കെഴുത്ത് പഴയ ആള്‍ക്കാര്‍ പറയുന്ന ശൈലി )
കണ്ണില്‍ ഒരു ചെറിയ പ്രകാശം ഷുക്കൂറില്‍ വന്നു ആ കണ്ണ്‍ തിളങ്ങി ….
എന്താടാ മിണ്ടാത്തെ …നീ എന്നോട് പിണക്കം മാറില്ലേ ? ….
തിളങ്ങിയ കണ്ണുകളില്‍ നീര്‍ത്തുള്ളികള്‍ ഊറി വരുന്നത് കണ്ടു …..
” ഡാ ഷുക്കൂര്‍ എന്തേലും പറയട ….എന്നോട് ….” എന്ന് പറഞ്ഞു ആ ചുമലില്‍ കൈ വച്ച് ഹാജിയാര്‍ കുലുക്കി ….
അപ്പോള്‍ ഷുക്കൂറിന്റെ കണ്ണില്‍ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഹജിയരിന്റെ ഇരു കൈകളില്‍ വീണു ചിതറി ….
ആ നിമിഷം വാതില്‍ തുറന്നു ബിലാല്‍ അകത്തേക്ക് കയറി വന്നു ….
“ഇക്കാ ….”
ഹജ്ജിയാര്‍ പെട്ടന്ന് കണ്ണുകള്‍ തുടച്ചു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി ….!!
“വാപ്പക്ക് സംസാരിക്കാന്‍ കഴിയില്ല ….”
ഇത് കേട്ടതും ഹാജിയാര്‍ ഞെട്ടിത്തരിച്ചു …. കൂട്ടുകാരന്റെ മുഖത്ത് നോക്കി ചുമലില്‍ പിടിച്ചു എന്തുപറ്റിയെടാ നിനക്ക് എന്ന് കുലുക്കി വിളിച്ചു ശുക്കൂരിനെ എടുത്ത് ഞെന്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു ….
ഒരു കൊച്ചുകുട്ടിയെ പോലെ കരയുന്ന ഹജ്ജിയാരിനെ അവിടെ അപ്പോള്‍ കേറിവന്ന ബിലാലിന്റെ മാമ (ഉമ്മയുടെ സഹോദരന്‍) ഷംസുദ്ദീന്‍ പുറത്ത് തട്ടി ആശ്വസിപ്പിച്ചു !!
“ഹാജിക്ക മച്ചാക്ക് ഒരു സ്ട്രോക്ക് വന്നതാ …അതിനു ശേഷം സംസാരശേഷി നഷ്ടപ്പെട്ടു കൂടെ ഒരു വശം തളന്നു പോയി “
ഹാജിക്ക പതിയെ കൂട്ടുകാരനെ ബെഡില്‍ കിടത്തി …
ഷംശുദീനോടായി ചോദിച്ചു …
നല്ല ഹോസ്പിറ്റല്‍ ഒന്നും കൊണ്ടുപോയില്ലേ ?…..രക്ഷപെടാന്‍ ചാന്‍സ് ഇല്ലേ ?
“കിട്ടാവുന്ന നല്ല ട്രീറ്റ്‌മെന്റ് എല്ലാം കൊടുത്തു ….ഒരു ടുമര്‍ പോലെയ വന്നത് പിന്നെ ഷുഗര്‍ പ്രഷര്‍ വേരിയേഷന്‍ ഉള്ളത് കൊണ്ട് തലയോട്ടി തുറന്നു ഉള്ള ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല എന്നാ ഡോക്ടര്‍ പറഞ്ഞത് “
“റബ്ബേ …” എന്ന് പറഞ്ഞു ഹാജിക്ക നിരാശയുടെ ദീര്ഖശ്വാസം വിട്ടു …..
” എന്‍റെ പെങ്ങള്‍ (ബിലാലിന്‍റെ ഉമ്മ) മരിച്ചതിനു ശേഷം ഇവന് വേണ്ടി ഒരുപാടു കഷ്ടപ്പെട്ട് ജീവിച്ചു വേറെ പെണ്ണ് കെട്ടിയില്ല ….എല്ലാരും നിര്‍ബധിച്ചിട്ടും മച്ചാ അത് ചെയ്തില്ല “
