ചേട്ടൻ കുക്ക് ചെയ്യുമോ ?
എവിടെന്ന്……………. നീ വരുന്നതിന് മുൻപേ എല്ലാം പേടിച്ചോ…………..
പിന്നേ………..
പിന്നല്ലാതെ ഇവിടെ ആരും ഇല്ല ഫുഡ് ഉണ്ടാക്കി തരാൻ………….. ഞാൻ പറഞ്ഞു
ശ്രീക്കുട്ടി ഇല്ലേ…………
അയ്യടാ………….
നമ്മൾക്ക് എല്ലാര്ക്കും കൂടെ ഒന്നിച്ചു കുക്ക് ചെയ്യാമെന്നേ………… അവൾ പറഞ്ഞു
ആയിക്കോട്ടെ…………….
എന്നാൽ ശെരി ചേട്ടാ…………… സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കണം…………… അവൾ നിബന്ധന പറഞ്ഞു
വിളിക്കാം…………..
ഇതുപോലെ……………. അവൾ അർഥം വച്ചുകൊണ്ട് പറഞ്ഞു
ശരി ശരി………….
ഉമ്മാ……….. അവൾ നീട്ടി പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു
—————————————————————————————————————————-
വേഗം എഴുന്നേറ്റ് ഫ്രഷ് ആയി……… ബ്രഞ്ച് ഉണ്ടാക്കി കഴിച്ചു
ശ്രീക്കുട്ടി എത്താൻ 7 മണി 8 മണി കഴിയും……
ലിയയോട് പറഞ്ഞു അവൾക്ക് നല്ലൊരു ജോലി എത്രയും വേഗത്തിൽ ശരിയാക്കി കൊടുക്കണം……. എന്റെ പെണ്ണിനെ ഇതുപോലെ കഷ്ടപ്പെടാൻ സമ്മതിച്ചൂട
ഇന്നലത്തെ ആ ഇൻസിഡന്റ് ലിയ എങ്ങിനെയായിരിക്കും എടുത്തിരിക്കുക……………. എന്നാലും അവൾ അത്ര ഓപ്പൺ ആയി അങ്ങിനെ ചോദിക്കാൻ പാടുണ്ടോ ?
ഞാൻ സ്വയം ചോദിച്ചു
അവൾ ഇവിടെ ജനിച്ചു വളർന്ന പെണ്ണ് അല്ലേ,… ഇവിടെ ഇതൊക്കെ സാധാരണം ആയിരിക്കും…….
പക്ഷേ ലിയയെ പോലെ ഒരു ഹോട് ഗേൾ ഇങ്ങനെ ഇന്ട്രെസ്റ് കാണിക്കുമോ ?
അവളുടെ ആ ഷേപ്പ് ഒത്ത ബോഡിയും തടിച്ച ചുണ്ടുകളും കിട്ടിയാൽ നീ കളിക്കില്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു
അതിൽ എന്താ ഒരു സംശയം…………
ലിയയെ ഓർത്തതും പാന്റിന് ഉളിൽ കിടന്ന് കുട്ടൻ ഒന്ന് അനങ്ങി…………
അവളെ ഒന്ന് വിളിച്ചാലോ ?
വേഗം ഫോൺ എടുത്ത് ലിയയെ വിളിച്ചു
രണ്ട് റിങ് ചെയ്തതും അവൾ എടുത്തു
ആദി….. പറയടാ
എവിടെയാ ?
ഞാൻ ഫ്ലാറ്റിൽ…. നീയോ ?
ഞാൻ ഇവിടെ വീട്ടിൽ
എന്താ പരുപാടി……. അവൾ ചോദിച്ചു
ചുമ്മാ ഇരുന്നു ബോറടിച്ചു അപ്പോൾ വിളിച്ചതാ
ഇവിടേക്ക് വരുന്നോ ? അവൾ ചോദിച്ചു
ഹേയ്…… കുറെ ദൂരെ അല്ലേ
വലിയ ദൂരം ഒന്നും ഇല്ലെങ്കിലും ഞാൻ ചുമ്മാ പറഞ്ഞു
എന്നാൽ ഞാൻ അങ്ങോട്ട് വരാം……. ഒരു വൺ ഹവർ………… അവൾ പെട്ടെന്ന് പറഞ്ഞു
ലിയ…… ഞാൻ ചുമ്മാ വിളിച്ചെന്നേ ഉള്ളൂ/…. നീ എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ ഡോണ്ട് മൈൻഡ്
ഹേയ് ഇല്ലടാ…… കുറച്ചു ലോൺഡ്രി വാഷ് ഉണ്ടായിരുന്നു അത് കഴിഞ്ഞാൽ ഞാൻ വരാം,,,,, അതിനാണ് വൺ ഹവർ ചോദിച്ചത്…………. ഓക്കെ
ഓക്കേ…………….
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു
ശേ…. വേണ്ടായിരുന്നു………… ഇത്ര ദിവസം അവളുടെ കൂടെ ഉള്ള സമയമെല്ലാം നല്ല രസം ആയിരുന്നു
പക്ഷേ ഇന്നലത്തെ കാര്യം മുതൽ എന്തോ ഒരു ഇത്…………
അവളെ ഇനി എങ്ങിനെ ഫേസ് ചെയ്യും എന്നതാണ് കാര്യം………
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും അവളുടെ കാർ വീടിന്റെ മുൻപിൽ എത്തി…………….
ഡോർ തുറന്നതും അവൾ ഡോറിന് മുൻപിൽ അവൾ എത്തിയിരുന്നു……………….
അവളുടെ ആ വേഷം കണ്ടതും ഞാൻ സ്തബ്തനായി ഒരു നിമിഷം നിന്നു പോയി ………….
മായാലോകത്ത് പെട്ടുപോയ പോലെ നിൽക്കുന്ന എന്നെ തള്ളിമാറ്റികൊണ്ട് അവൾ അകത്തേക്ക് കയറി……..
തുടരും…………….
നിങ്ങൾക്ക് ഇഷ്ടപെട്ടാൽ തുടരും…….
എഴുതാനുള്ള പ്രചോദനം നിങ്ങളുടെ അഭിപ്രായങ്ങളും ലൈക്കും ആണ്…..
.,
