പതിയെ എന്റെ തോളത്ത് തല ചായ്ച്ചു അവൾ അത് പറഞ്ഞപ്പോ മറുത്തു ഒരു ചളു അടിക്കാൻ പോലും എനിക്ക് തോന്നിയില്ല..
മൗനത്തിനു വിരാമം ഇട്ടു കൊണ്ട് വന്ന ഒരു ഫോൺ കാൾ ഞങ്ങളെ ഒരു നിമിഷത്തേക്ക് വേർപെടുത്തി.
ലി :” അഹ് പറയെടാ
സഹമുറിയൻ:” ആ തെണ്ടിയെ വിളിച്ചിട്ട് കിട്ടുന്നില്ല.. നിന്നോട് പറഞ്ഞോ എവിടെങ്കിലും പോകുന്ന കാര്യം?
ലി:” ഇവിടെ ഉണ്ട്. ഞങ്ങൾ കഴിക്കാൻ വേണ്ടി ഒന്ന് മാർത്തഹള്ളി വരെ വന്നതാ..
സഹ:”ആണോ, എന്നാൽ ഒന്ന് ഫോൺ കൊടുത്തേ
ഞാൻ:”പറ അളിയാ
സഹ:”എടാ പൂറിമോനെ, ഏതെങ്കിലും കാലിന്റെ ഇടയിൽ പോണെങ്കിൽ പറഞ്ഞിട്ട് പൊക്കൂടെ.. ഇന്നിനി എപ്പോ കെട്ടി എടുക്കും?
ഞാൻ: “അളിയാ ലേറ്റ് ആവും.. ഇവൾക്ക് നന്ദി ഹിൽസ് പോണമെന്ന് പറയുന്നു.. ചിലപ്പോ രാവിലെ ആവും
അവളുടെ മുഖത്തു എന്തെന്നില്ലാത്ത ആശ്ചര്യവും ഒരു ചിരിയും.. സാധാരണ ഈ സമയത്തു ഇങ്ങനെ കോണച്ച ഐഡിയ കൊണ്ട് ചെന്നാൽ ആദ്യം തെറി ആയിരിക്കും
സഹ:”എടാ മൈരേ നിനക്ക് എന്നേം കൂടി വിളിച്ചൂടായിരുന്നോ?
ഞാൻ:”നിന്നെ ഞാൻ മടിയിൽ ഇരുത്തുമോ ?
സഹ:”ഓടെടാ കുണ്ണെ
ഞാൻ:”ഓക്കേ അളിയാ എല്ലാം പറഞ്ഞ പോലെ
ഞാൻ:”എന്റെ ഫോൺ ഓഫ് ആയി പോയെടീ, നിന്നെ വിളിച്ചാ പിന്നെ ഞാൻ എവിടെയെന്ന് ന്യൂസ് കിട്ടുമെന്ന് അവനു അറിയാമല്ലോ
ലി:”അതെയതെ, എവിടെ ആയിരുന്നു എന്ന് അവൻ അറിയണ്ട 😛
ചൂടോടെ 2 ബ്രെഡ് ഓംലെറ്റ് തട്ടിയിട്ടു ചായയും ഒരു പുകയും എടുത്തു അവിടുന്ന് ഇറങ്ങി..
ലി:”നിനക്ക് ഈ വലി നിർത്തിക്കൂടെ..
ഞാൻ:”നിർത്തണം.. എന്താ പെട്ടെന്ന് ഒരു ചോദ്യം, വര്ഷം 3 ആയി കാണുന്നു.. ഇത് വരെ അവൾ പറഞ്ഞിട്ടില്ല..
ലി:”ചുമ്മാ ചോദിച്ചെന്നെ ഉള്ളെയ്
അധികം വൈകാതെ തന്നെ തിരിചു അവളുടെ റൂമിൽ എത്തി.. താഴെ നിറയെ പതിവുപോലെ തന്നെ കമിതാക്കൾ പടിക്കെട്ടിൽ ഉണ്ട്.. സ്ട്രീറ്റ് വെളിച്ചത്തിന് പിടി കൊടുക്കാതെ ഇരിക്കാൻ പറ്റുന്ന സ്ഥലങ്ങൾ കിട്ടിയ ചില ഭാഗ്യവാന്മാർ, മറ്റു ചിലർ വേറെയും
ഞാൻ:”നോക്കെടീ നിന്റെ വീടിന്റെ താഴെ ഉള്ള ആ പെൺകൊച്ചു.. അവൾ സ്ട്രീറ്റ് ലൈറ്റ് മറവു കിട്ടിയില്ല ഇന്ന് 😁
ലി:”നിനക്ക് ഇത് മാത്രമേ ചിന്ത ഉള്ളോ? എന്റെ വീടിന്റെ താഴെ ഉള്ള കൊച്ചിനെ പറ്റി നല്ല ഓർമ ആണ്.. പോകുന്നില്ലേ?
ഞാൻ:”പോണം.. ഇനി നന്ദി ഹിൽസ് പോയില്ലെങ്കിൽ എങ്ങനെ? അവൻ വല്ലതും വിചാരിക്കില്ലേ?
ലി:”എന്ന നന്ദി ഹിൽസ് പൊക്കോ..
ഞാൻ:”അപ്പോ നീ വരുന്നില്ലേ? നീയും ഉണ്ടെന്ന് അല്ലെ പറഞ്ഞത്..
ലി:”പിന്നെ എനിക്ക് കൃമികടി അല്ലെ ഈ രാത്രി തണുപ്പത്..
ഞാൻ:”എന്നാ പോയി കിടന്നു ഉറങ്ങാൻ നോക്ക്..
ചെറിയ ഒരു വിഷാദഭാവം മറച്ചു വെച്ചു അവൾ ബൈ പറഞ്ഞു മുകളിലേക്ക് കേറി. മുകളിൽ എത്തി താഴേക്ക് നോക്കിയപ്പോൾ ബൈക്ക് കാണാനില്ല. തിരിഞ്ഞു നടന്നു വാതിൽ തുറന്നു അകത്തേക്ക് കേറാൻ പോയപ്പോഴേക്കും വഴിയിലെ വെളിച്ചം തെളിഞ്ഞു. പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയാ അവൾ കാണുന്നത് കിതച്ചു നിൽക്കുന്ന എന്നെ
ലി:”എന്റെ കർത്താവെ, പേടിപ്പിച്ചു കൊല്ലുമല്ലോ തെണ്ടി.. എന്താടാ, എന്തെങ്കിലും മറന്നോ
ഞാൻ:”മറന്നില്ല, പക്ഷെ ഇങ്ങോട് നോക്കിയപ്പോ ഒരാൾ പടിക്കെട്ടിൽ നിന്ന് താഴേക്ക് ആരെയോ പ്രതീക്ഷിച്ചു നോക്കുന്ന കണ്ടു.. ഇനി അഞ്ജന വന്നോ എന്ന് നോക്കിയതാണോ എന്നറിയില്ലലോ..
ലി:”ഓ അത് ഞാൻ.. നീ… പോയോ എന്ന്.. നോക്കിയതാണ്
ഞാൻ:”ഞാൻ.. നീ… എന്ത്
ലി:”പോകുന്നില്ലേ?
ഞാൻ:”എന്തായാലൂം നന്ദി ഹിൽസ് പോണം.. നീ വരില്ല. എന്ന പിന്നെ നമുക്ക് ഒരു പടം ഇട്ടു ഇവിടെ തന്നെ ഇരുന്നാലോ? സിനിമ കഴിഞ്ഞു ഞാൻ പതുക്കെ വിട്ടോളാം ..
ഒരു മിന്നായം പോലെ 200 W ബൾബ് മിന്നി അവളുടെ മുഖത്തു, ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
ലി:” അഹ്.. എന്നാ വാ നോക്കാം
ലിവിങ് റൂമിൽ ഒരു സോഫ, പിന്നെ ടീപോയ് പിന്നെ ഒരു ബീൻ ബാഗ്, ഇതാണ് ആകെ ആ റൂമിൽ ഉൾപ്പെടുന്ന സാധനങ്ങൾ.. ശെരിക്കും ഒരു സിനിമാ പ്രാന്തി ആയ കാരണം കിട്ടിയതിൽ തന്നെ ഏറ്റവും വല്യ ടീവി വാങ്ങി വെച്ചിട്ടുണ്ടായിരുന്നു.. ഷാജി കൈലാസ് സിനിമ കണ്ടാൽ മോഹൻലാലിന്റെ വായ നമ്മുടെ അടുത്ത് വന്നു ഇരിക്കുന്ന പോലെ തോന്നുന്ന ഒരു കിടിലം ഐറ്റം 😉
