ആലിയയുടെ മുലപ്പാൽ – 1
Aaliyayude Mulappal | Author : Dream Lover
[ Previous Part ] [ www.kambi.pw ]
ഇതൊരു അനുഭവ കഥയാണ്… അതുകൊണ്ട് അതികം പ്രതീക്ഷിക്കരുത്.. പിന്നെ എൻ്റെ ഫാൻസികൾ ഞാൻ അവളുടെ മേലെ പരീക്ഷിക്കുന്നുണ്ട് അത് അടുത്ത പാർട്ടിൽ ഉൾകൊള്ളിക്കാം.. ഇഷ്ടപ്പെട്ടാൽ കമൻ്റ് ചെയ്ത് സപ്പോർട്ട് ചെയ്യണേ…
ആലിയയുടെ മുലപ്പാൽ…
രണ്ട് മാസത്തെ ലീവ്.. കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാൻ കിട്ടിയ കഷ്ടിച്ച് കിട്ടിയ അറുപത് ദിവസം…
കുറെ ആഗ്രഹങ്ങൾ ആയിട്ടാണ് ഫ്ലൈറ്റ് കയറിയത്.. നാട്ടിൽ ഇറങ്ങിയപ്പോൾ എന്നെ എല്ലാം കൊണ്ടും വിഷമത്തിലാക്കി.. ബിഗ് ബി യിൽ ബിലാൽ പറഞ്ഞപോലെ പണ്ടത്തെ കൊച്ചിയല്ല ഇപ്പോഴത്തെ കൊച്ചി.. എല്ലാവരും അവരവരുടെ ജോലിയുമായി തിരക്കിലാണ്.. രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാട്.. അവൻ്റെ പറഞ്ഞിട്ടും കാര്യമില്ല..
ഞാൻ ഈ രണ്ട് മാസം കഴിഞ്ഞാൽ തിരിച്ചു പോകും പിന്നെയും അവർക്ക് ഇവിടെ ജീവിക്കണ്ടേ.. ലീവ് ഉളള ഞായർ ദിവസങ്ങളിൽ ഞങൾ കൂടും.. അത് തന്നെ പത്ത് പേരുണ്ടെങ്കിൽ അഞ്ച് പേരെ അന്നു ഉണ്ടാവു..
ബാക്കിയുള്ളവർ എന്നും തിരക്കാണ്.. നാട്ടിൽ വന്നാൽ ആകെയുള്ള പരിപാടി ഫ്രണ്ടുമായി കുറച്ചു കറങ്ങണം പിന്നെ അവരുമൊത്ത് സാധനം വാങ്ങി അടിക്കണം.. ഒരു കൊല്ലത്തെ പ്രവാസ ജീവിതത്തിലെ ഏകാന്തത തീർക്കുന്നത് ഇങ്ങനെയാണ്…
പതിവ് പോലെ ലീവ് ഉളള ആൾക്കാരെ വിളിച്ച് രാവിലെ തന്നെ കലാപരിപാടികൾ തുടങ്ങും..
അന്നൊരു തിങ്കളാഴ്ച ആയിരുന്നു ആർക്കും ലീവ് ഇല്ല ഞാൻ എങ്ങനെ ബോറടിച്ചിരുന്നു.. ലീവിന് വരണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി അവിടെ ഉള്ളതിനേക്കാൾ കൂടുതൽ ഏകാന്തത ആണ് ഇവിടെ ..
ആരുമില്ലാത്ത സ്ഥിതിക്ക് ഉച്ചവരെ കിടന്നുറങ്ങി എന്നിട്ട് ഫുഡും കഴിച്ചു കുറച്ചു ദൂരെയുള്ള ഒരു ബാറിലേക്ക് വെച്ച് പിടിച്ചു.. ആരുമില്ലാത്തവർക്ക് ബാറുകൾ തുണ.. എന്ന് വിചാരിച്ച് ഞാൻ ഒരു മുഴു കുടിയൻ ഒന്നും അല്ല സമയം കളയണ്ടേ..
ആരുമില്ലാത്ത സ്ഥിതിക്ക് അവിടെ നിന്ന് ഒരു ബിയറും പറഞ്ഞ് ടിവി യിൽ ഉള്ള ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിയും കണ്ടിരുന്നു സമയം കളയാൻ തീരുമാനിച്ചു…
അപ്പോഴാണ് ഉമ്മയുടെ കോൾ വരുന്നത്.. ബാറിൽ ആയത് കൊണ്ട് ആദ്യത്തെ കോൾ ഞാൻ എടുത്തില്ല,പിന്നെയും അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എടുത്തു സംസാരിച്ചു…
ഉമ്മ : മോനേ മോൻ എവിടയാ…
ആ കോളിൽ ഒരു വെപ്രാളം ഉണ്ടായിരുന്നു
ഞാൻ : എന്തേ ഉമ്മാ…
ഉമ്മ: നീ എവിടെ അടുത്തുണ്ടോ..
ഞാൻ: ഞാൻ കുറച്ചു ദൂരെയാണ്.. എന്തേ…
ഉമ്മ : ഉപ്പാക്ക് ചെറിയ നെഞ്ചു വേദന ഒന്നു ഹോസ്പിറ്റലിൽ പോകണം പെട്ടെന്ന്…
കുടിച്ചു കൊണ്ടിരുന്ന ബാറിൻ്റെ തരിപ്പ് ഇറങ്ങി പോയി…
ഉപ്പാക്ക് ഒരു സ്ട്രോക്ക് ൻ്റെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞതാണ്…
ഞാൻ: ഉമ്മാ.. ഞാൻ എത്താൻ എന്തായാലും ഒരു ഒരു മണിക്കൂർ സമയം എടുക്കും… ഉമ്മാ അവിടെ അടുത്ത് ആരെങ്കിലും കിട്ടുമോ എന്ന് നോക്ക്.. ഞാനും ഇവിടുന്നു ഇറങ്ങാം…
ഉമ്മ : ശരി മോനെ…
നിങ്ങൾ വിചാരിക്കും ഇത് എൻ്റെ വീട്ടിലെ കാര്യം ആണെന്ന്.. എന്നാൽ നിങ്ങൾക്ക് തെറ്റി..
ഇത് എൻ്റെ കൂട്ടുകാരൻ്റെ ഉമ്മയാണ് വിളിച്ചത്.. ഞാൻ ശ്രീരാഗ് എല്ലാവരും ശ്രീ എന്ന് വിളിക്കും.. അങ്ങനെ വിളിക്കാൻ മാത്രം ആരുമില്ല പ്രവാസിയല്ലേ.. വിരലിൽ എണ്ണാൻ പറ്റുന്ന ഫ്രെണ്ട്സ് മാത്രം..
ഇത് എൻ്റെ കൂടെ ഡിഗ്രിക്ക് പഠിച്ച അൻസാർ എന്ന് പറഞ്ഞ് കൂട്ടുകാരൻ്റെ ഉമ്മയാണ്… ഡിഗ്രിക്ക് പഠിക്കുമ്പോൾ എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിന്ന എൻ്റെ കൂട്ടുകാരൻ അങ്ങനെയാണ് ഞാൻ അവൻ്റെ വീട്ടുകാരുമായി നല്ല ബന്ധം ആവുന്നതും..അവൻ ഇപ്പൊൾ കല്യാണം ഒക്കെ കഴിച്ചു ഭാര്യയുമായി കുവൈറ്റിൽ സെറ്റിൽഡ് ആണ്..
ഇപ്പൊ അവനുമായി പണ്ടത്തെ പോലത്തെ ബന്ധം ഇല്ലെങ്കിലും എപ്പോൾ ലീവിന് വന്നാലും ഞാൻ അവൻ്റെ വീട്ടിൽ പോകാറുണ്ട്.. കഴിഞ്ഞ ദിവസവും ഒന്നു കയറി ഇറങ്ങി.. അതുകൊണ്ടാണ് ഉമ്മ ആദ്യം എന്നെ വിളിച്ചത്…
