ആരതിടെ അലിയുന്ന പതിവ്രത 29

ആരതി :- ഈ പെണ്ണ് 🤭

…………………….

ഗ്രൗണ്ടിൽ ഫുട്ബോൾ കളി

SMC കോളേജ് vs AJL കോളേജ് ( വെറും ഒരു പേര് ആണ് )

ഞങ്ങളുടെ കോളേജ് ആണ് SMC

SMC 1 AJL 2( ഫസ്റ്റ് ഹാഫ് )

സെക്കന്റ്‌ ഹാഫ്

അരവിന്ദ് ടെ വക ഒരു കിടിലൻ ഗോൾ
സ്കോർ SMC 2 AJL 2

SMC കി വേണ്ടി 2 ഗോൾ അടിച്ചത് അരവിന്ദ് തന്നെ

പെട്ടന്ന് അരവിന്ദ് ഓഡിൻസ് ടെ അവിടെ ഒരു മുഖം കാണുന്നു
ആരതി & ശ്രുതി

ലാസ്റ്റ് ടൈം ഇൽ അരവിന്ദ് ടെ ഒരു ഹെഡർ ഗോൾ

SMC 3 AJL 2

ഗോൾ അടിച്ചതിന്ന് ശേഷം അവളുടെ മുന്നിൽ വന്നിട്ട് ഷർട്ട്‌ ഊരുന്നു ആൻഡ് അവന്റെ ഒരു സെലിബ്രേഷൻ അവന്റെ സിക്സ് പാക്ക് കണ്ടിട്ട്

ശ്രുതി :- നോക്കടി നോക്കടി ആ സിക്സ് പാക്ക് നോക്കടി

ആരതി :- അയിന്ന് ഇപ്പോ എന്താ ( ബട്ട്‌ അവളുടെ കണ്ണ് അതിന്റെ മെല്ലെകി ആണ് )

കളി കഴിഞ്ഞു അരവിന്ദ് നേരെ അവരുടെ എടുത്തേക്കി പോയി
പിന്നെ കുറെ സംസാരിച്ചു

പിന്നെ അവരോട് ഞങ്ങൾ നാളെ ഒരു പാർട്ടി പ്ലാൻ ചെയ്യുന്ന ഉണ്ട്

നിങ്ങൾ വരണം

ശ്രുതി :- ഒകായ്‌

ആരതി :- ഞാൻ ഉണ്ടാവില്ല സോറി

ശ്രുതി :- അത് നോക്കണ്ട ഞാൻ കൊണ്ട് വരാം അവളെ

അരവിന്ദ് :- ഒകായ്‌ അപ്പോ ശെരി ഗേൾസ്

………………………………

വീട്ടിൽ വന്നതിന് ശേഷം അവളുടെ ഫോണിൽ

ആദിത്യൻ :- ഹലോ…മനസ്സിലായോ

ആരതി :- അഹ് ആദിത്യൻ അല്ലെ

ആദിത്യൻ :- ഓഹ് അപ്പോ നമ്പർ ഡിലീറ്റ് ചെയ്തില്ല

ആരതി :- നമ്മൾ റിലേഷൻ നിർത്തീട്ട് അല്ലെ
ഉള്ളു

നിങ്ങളുടെ ഡൌട്ട് ഇത് എങ്ങനെ
ഇവർ +2 ലൗവേഴ്സ് അറന്നു ബട്ട്‌ സെക്രെട്ട് ആയിരുന്നു ആർകും അറിയില്ല ( ശ്രുതി കി പോലും )

ഒരു ദിവസം ഇവൻ ഉമ്മ ചോദിച്ചു അവൾ ആദ്യം ആയി ലവ് ചെയ്യുന്നത് കൊണ്ട് അവൾക് അത് പെട്ടന്ന് എക്സെപ്റ്റ് ചെയ്യാൻ പറ്റിയില്ല

ബട്ട്‌ അവൾ പിന്നെ ഒകായ്‌ ആയി അപ്പോളേക്കും എക്സാം ആയി ഫാമിലി ഫങ്ക്ഷൻസ് ആൻഡ് പലതും വന്നു

ആദിത്യൻ വിചാരിച്ചു ഇവൾ നിർത്തി
അവൾ ക് അനുച്ച ഒന്നും പറയാൻ പറ്റിയില്ല
പിന്നെ കോളേജ്ൽ സംസാരിക്കണം എന്ന് വിചാരിച്ചു ബട്ട്‌ നടന്നില്ല

 

ആദിത്യൻ :- ഒരു ചാൻസ് ഞാൻ അയിന്ന് തെറ്റ് ആയിട്ട് ഒന്നും ചോദിച്ചില്ല ഒരു ഉമ്മ അല്ലെ

ആരതി :- അയിന്ന് എനിക്ക് പ്രോബ്ലം ഇല്ല പിന്നെ നമ്മൾ സംസാരിച്ചില്ലലോ

ആദിത്യൻ :- അപ്പോ കോളേജിൽ വെച്ച മിണ്ടാർന്നില്ലേ

ആരതി :- അത് എല്ലാവരും ഉണ്ടല്ലോ അതോണ്ട്

ആദിത്യൻ :- അപ്പോ കല്യാണം കഴിഞ്ഞാലും ഇതന്നോ അവസ്ഥ

ആരതി :- ഏയ്യ് അങ്ങോട്ട്‌ ഒകെ പൂവൻ ആയയോ

ആദിത്യൻ :- അപ്പോ കെട്ടാൻ പ്ലാൻ ഇല്ലേ

ആരതി :- അല്ല ഇയാൾ ഞാൻ ചൂട് ആയപ്പോൾ പോയത് അല്ലെ പിന്നെ കണ്ടില്ല അപ്പോ ഇയാൾക്ക് വേണ്ടന്ന് വെച്ച കണ്ണും എന്ന് വിചാരിച്ചു

ആദിത്യൻ :- അപ്പോ നമ്മൾ എഗൈൻ ലൗവേഴ്സ് ആണ് ലെ

ആരതി :- വെണ്ണേൽ അങ്ങനെ പറയാം 🤭

ആദിത്യൻ :- ഓഹ് ഓഹ് അങ്ങനെ
അപ്പോ കോളേജ് ലെ ക്രഷ് എന്റെ ലൗവർ

ആരതി :- കോളേജ് ക്രഷോ!!!

ആദിത്യൻ :- അതെ ക്രഷ് 🫶🏽

ആരതി :- ഓഹ് ആരു പറഞ്ഞു

ആദിത്യൻ :- കോളേജ് ബോയ്സ് ഗ്രൂപ്പിൽ നീ തന്നെ തരംഗം. അപ്പോ എന്റെ ലൗവർ കോളേജ് ക്രഷ്

ആരതി :- കോളേജ് ബോയ്സ് ഗ്രൂപ്പിൽ ഓ

ആദിത്യൻ :- അതെ മറ്റേ അരവിന്ദ് ഒകെ അന്റെ ഫാൻ ആണ്

ആരതി :- എത് മറ്റേ ഫുട്ബോൾ ആന്നോ

ആദിത്യൻ :- അത് തന്നെ അയാൾ ടെ പെണ്ണ് ആണ് എന്നാണ് സംസാരം 🤣

ആരതി :- കോപ്പ് ( ഇന്ന് അവനെ ആ ഷർട്ട്‌ ലെസ്സ് ൽ കണ്ടതിന്റെ ഹാങ്ങോവർ ൽ ആണ് )

ആദിത്യൻ :- നിനക്ക് ആളെ അറിയോ

ആരതി :- ആ സംസാരിച്ചിട്ട് ഉണ്ട് എന്നോട്

ആദിത്യൻ :- ആൾക്ക് അറിയില്ലലോ ഇത് എന്റെ പെണ്ണ് ആണ് എന്ന്

ആരതി :- athe😁. ബട്ട്‌ ഇത് ഇപ്പോ ആറും അറിയണ്ട ടൈം ആവുമ്പോൾ ഞാൻ പറയാം

ആദിത്യൻ :- അത് എന്താ അങ്ങനെ??

ആരതി :- നിന്നെ ഒന്ന് ഞാൻ നോക്കട്ടെ ലൈഫ് ലോങ്ങ്‌ ആക്കാൻ പറ്റുന്നത് ആണോ എന്ന്

ആദിത്യൻ :- അത് ഇഞ്ഞി ഇപ്പോ?

ആരതി :- നോക്കാം അതിക്കാം വേണ്ടി വരില്ല…പിന്നേം പോയല്ലോ

ആദിത്യൻ :- അത് നീ അല്ലെ

ആരതി :- ആന്നോ…അത് പോട്ടെ
ഇനി പോവൂല്ല

ആദിത്യൻ :- അതെ ഞാൻ ചോയ്ച്ചത് 😍

ആരതി :- എന്താരനു 🤭

ആദിത്യൻ :- ഓഹ് എന്നാ ഞാൻ തന്നെ പറയാം ഉമ്മ

Leave a Reply

Your email address will not be published. Required fields are marked *