ആരുടെ തെറ്റ് 15

ജോർജ് : ഇയാള്

പ്രമീള : ഞാൻ ട്രഷറിയിൽ ക്ലാർക്ക് ആണ്…

ജോർജ് : താൻ മാരീഡ് അല്ലെ തിലക കുറി കാണാം… ഭർത്താവ് പിള്ളേർ ഒക്കെ

പ്രമീള : ഒരെണ്ണം നാലിൽ ഒരെണ്ണം 9 ൽ
ഭർത്താവ് പുറത്താണ്

ജോർജ് : അടിപൊളി… സര്ക്കാര് ജോലി ഓഫീസ് പോസ്റ്റ് മാസ മാസം ശമ്പളം ഭർത്താവ് പുറത്ത് ജോലി… എല്ലാം കൊണ്ടും നന്നാവാൻ പറ്റിയ സാഹചര്യം

ജോർജ് : ആട്ടെ നിങ്ങൽ എങ്ങനെയാ കമ്പി ആയേത്… സോറി കമ്പനി ആയത്

ശ്രീരാഗ് : സർ ഞാൻ കോളേജ് വിട്ട് വരുമ്പോൾ ഇവർ ബസിൽ ഉണ്ടാകാറുണ്ട്
ആദ്യം ഒന്നും മൈൻഡ് ചെയ്തില്ല

ജോർജ് : എന്നിട്ട്

ശ്രീരാഗ് : ഒരിക്കൽ ബസ്സിൻ്റെ സ്റ്റപ്പ് കേറുമ്പോൾ ചേച്ചി ഒന്ന് വീണു… ഞാനാ പിടിച്ച് എഴുന്നേൽപിച്ചത്

പിന്നെ കാണുമ്പോൾ ഒക്കെ ചിരിക്കും അങ്ങനെ….

ജോർജ് : സിംപതി അല്ലെ… അല്ല ചേച്ചി ഇവാൻ 2K കിഡ്സ് ആണ് പറഞ്ഞിട്ട് കാര്യമില്ല… എന്ത് തെറ്റ് ചെയ്താലും ഞായീകരികാൻ പാരെണ്ട്സ് ഉണ്ടാവും

അല്ല ചേച്ചി 90 ലെ കുട്ടി അല്ലെ കുറ്റബോധം ഒന്നും ഇല്ലേ….

പ്രമീള താഴേക്ക് നോക്കി നിന്നു

ജോർജ് : അപ്പോ അങ്ങനെ ആണ് കര്യങ്ങൾ
സഹാദേവ ഇതിപ്പോ എന്താ ചെയ്യാ…. ഇവർക്ക് ഫാമിലി ഒക്കെ ഉണ്ട് ചെക്കൻ ആന്നെങ്കിൽ തളിർത്ത് വരുന്ന പ്രായം

സഹദേവൻ : ചനലുകരെ വിളിക്ക സാറേ എല്ലാവരും അറിയട്ടെ ഇവരുടെ തനി നിറം
എന്തായാലും കുറച്ച് വർഷം അകത്ത് കിടക്കാൻ ഉള്ള വകുപ്പ് ഉണ്ട്….

ജോർജ് : അല്ല നിങ്ങൽ തമ്മിൽ വേറെ എന്തെങ്കിലും….ഉണ്ടോ… ഉണ്ടോ ശ്രീരാഗ് കുട്ട

അവർ പരസ്പരം നോക്കി….

ജോർജ് : ചി പറയേട

ശ്രീരാഗ് : സർ… അത് ഇടക്ക് സിനിമയ്ക്ക് പോകും ചേച്ചിടെ കൂടെ പിന്നെ ഇടക്ക് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കും അല്ലാതെ വേറെ ഒന്നും ഇല്ല

ജോർജ് : മിടുക്കൻ അത് കലക്കി…. അപ്പോ സഹദേവാ ഇവരുടെ വേണ്ടപ്പെട്ടവരെ വിളിക്ക്
പിന്നെ ചനലുകരെയും

പ്രമീള : അയ്യോ വേണ്ട സർ പ്ലീസ് പ്ലീസ്…

ജോർജ് : വിളിക്കാതെ പിന്നെ… തെറ്റ് ചെയ്ത വെള്ളം കുടിക്കണം…അല്ലാതെ…

പ്രമീള : അയ്യോ വേണ്ട സർ അരുത് എൻ്റെ മൂത്ത മോൾ എങ്ങാൻ അറിഞ്ഞ…. സർ പ്ലീസ് പുറത്ത് അറിയരുത്….പ്ലീസ് സർ ഞാൻ എന്ത് വേണേലും ചെയ്യാം

അവള് കരച്ചിലിൻ്റെ വക്കിനോട് എത്തിയിരുന്നു

ജോർജ് : തനിക്ക് വേറെ ആരാ ഉള്ളത് ഹബ്ബി പുറത്ത് അല്ലെ…

പ്രമീള : എനിക്ക്…. അനിയൻ ഉണ്ട് സർ

ജോർജ് : എന്ന വിളി

ജോർജ് : ശ്രീരാഗ് നീ അമയെ വിളിക്ക്

ശ്രീരാഗ് : അത് വേണ്ട സർ

ജോർജ് : വേണം സർ..നീ ഫോൺ സഹദേവൻ്റെ കയ്യിൽ കൊടുക്ക്

രണ്ടു മണിക്കൂറിനു ശേഷം

ഒരു സ്ത്രീ ഓട്ടോയിൽ വന്നിറങ്ങി

കാണാൻ നിഷ സാരങ്ങിനെ പോലെ ഒരു രൂപം… അവർ ഉള്ളിലേക്ക് കയറി ചെലുന്നൂ പേര് ഗീത 42 വയസ്

ഗീത : ഹലോ… മാഡം വരാൻ പറഞ്ഞിരുന്നു

മഞ്ജു: ആരാ

ഗീത : എൻ്റെ മകൻ ഇവിടെ

മഞ്ജു: അവർ ആണോ

ഗീത : അതേ

മഞ്ജു : അകത്തേക്ക് ചെന്നോ

അവിടെ തൻ്റെ മകനെ കണ്ടതും ആകെ ടെന്ഷന് കയറിയ മുഖത്തോടെ അവർ അകത്തേക്ക്

ഗീത : സർ

ജോർജ് : മാഡം വരണം… ഇരിക്കൂ

ഗീത : സർ എന്താ വരാൻ പറഞ്ഞത്

ജോർജ് : മാഡം എന്ത് ചെയുന്നു

ഗീത : ഞാൻ ടീച്ചർ ആണ് സർ വുമൺസ് കോളജിൽ

ജോർജ് : മാഡം പ്രതേകിച്ചു പറയണ്ടല്ലോ അറിയാം ആയിരിക്കും. MDMA കയിൽ വയ്ക്കുക കൈമാറ്റം ചെയുക ഉപയോഗിക്കുക

ഗീത നെറ്റിക്ക് കൈ കൊടുത്തു ഇരുന്നു

ഗീത : എൻ്റെ സാറേ ഇവൻ ഇങ്ങനെ ഒന്നും ഞാൻ കരുതിയില്ല… വീട്ടിൽ ഒക്കെ നല്ല കുട്ടി ആണ്… നല്ല പെരുമാറ്റം എന്തും പറഞ്ഞ അനുസരിക്കും

ജോർജ് : എൻ്റെ ചേച്ചി…. ഒരു പരിധിക്ക് അപ്പുറത്ത് മര്യാദ കാണിക്കുന്നവരെ ആണ് സൂക്ഷിക്കേണ്ടത്…. അവർ അതിൻ്റെ ഉള്ളിൽ എന്തെങ്കിലും ഒളിച്ച് വച്ചിട്ടുണ്ടവും

ഗീത : ഇപ്പൊ മനസ്സിലാവുന്നു സർ… ഇവള് ഏതാ

ജോർജ് : നിങ്ങളുടെ റൂട്ടിൽ തന്നെ ഉള്ളതാ ബസ്സിൽ വച്ച് ആണ് പരിചയം എന്നാ മകൻ പറഞ്ഞത്… മാഡം പറ എന്താ ചെയ്യേണ്ടത്

ഗീത : അകത്ത് കിടക്കട്ടെ സർ ഇന്നലെ പഠിക്കൂ… ഇവനെ ഞങൾ എങ്ങനെ നോക്കിയതാ…. അവർ തേങ്ങി കരയുന്നു

ജോർജ് : മാഡം വിഷമിക്കരുത് ഇവരെ ജയിലിൽ കൊണ്ട് പോയിട്ട് ഒന്നും ഒരു കാര്യവും ഇല്ല…. ഇവർക്ക് കേസ് വരാതെ ഞാൻ നോക്കാം… പക്ഷേ മാഡം ചില വീട്ടു വീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *