അഭിരാമി: അതിന്?
റാം: സറീന് അവരെ അറേഞ്ച് ചെയ്തു കൊടുക്കും.
അതുകേട്ടു അഭിരാമി ഞെട്ടി.
റാം: അതേ… ഇപ്പൊ ഒരു മൂന്ന് തവണ അവൾ അങ്ങനെ ചെയ്തിട്ടുണ്ട്.
അഭിരാമി: ആരേലും അറിഞ്ഞാൽ?
റാം: ഓരോ തവണ വേറെ വേറെ ആളെ നോക്കും. അതിന് പ്രത്യേകം ഗ്രൂപ്പ് ഉണ്ട്.
അഭിരാമി: ശ്ശോ…. എന്നാലും..ഇവിടെ വെച്ചോ?
റാം: അല്ല…. വേറെ ഹോട്ടൽ റൂം എടുക്കും. നമ്മുടെ പേർസണൽ ഡീറ്റൈൽസ് അവർക്ക് കിട്ടിയാ പ്രശ്നം ആണ്. പിന്നെ ശല്യം ആവും.
അഭിരാമി: ശ്ശോ… എന്നാലും അവൾക്ക് ഇതെങ്ങനെ തോന്നി?
റാം: പെണ്ണുങ്ങൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ. നിനക്ക് വേണേൽ പറഞ്ഞാ മതി, ഒരാളെ സെറ്റ് ആക്കാം.
അഭിരാമി: ചീ…
റാം: ഇപ്പൊ വേണ്ട, ആലോചിച്ചു പറഞ്ഞാൽ മതി.
അഭിരാമി: സറീൻ ആള് നല്ല പെണ്ണാണ്. പിന്നെ എങ്ങനെ…. ഇങ്ങനെ ഒക്കെ.
റാം: അവളുടെ വിഷമം കണ്ടപ്പോൾ ഞാൻ തന്നെ പറഞ്ഞതാ. പിന്നെ കുറച്ചു നിർബന്ധിച്ചു. അവൾക്ക് വല്ലാതെ തോന്നുമ്പോൾ മാത്രമാണ്, അല്ലാതെ എപ്പഴും ഇല്ല.
അഭിരാമി: മ്മ്…..
റാം: ഉറങ്ങാൻ നോക്കാം. നാളെ എനിക്കു നേരത്തെ പോകേണ്ടതാണ്. പിന്നെ നിനക്ക് ഈ കാര്യത്തിൽ ഒഴികെ വേറെ ഒന്നിനും കുറവുണ്ടാകില്ല.
അഭിരാമി: മ്മ്…
അത് തന്നെ വലിയ കുറവാണ്. അവൾ മനസിൽ വിചാരിച്ചു.
റാം: സറീനയെ കുറിച്ച് നിനക്ക് ഉണ്ടായ കാഴ്ച്ചപാട് എല്ലാം മാറിയില്ലേ ഇപ്പൊ?
അഭിരാമി: മ്മ്… മാറി.
റാം: അവള് എന്നെ വളച്ച് നിൻ്റെ കൈയിൽ നിന്ന് തട്ടി എടുത്താണ് എന്നായിരുന്നു വിചാരം അല്ലെ?
അഭിരാമി: മ്മ്… ശരി റാം…ഞാൻ അഭിയുടെ അടുത്ത് പോകട്ടെ.
റാം: വേണ്ടടി…. അവർ ഉറങ്ങിക്കാണും.
അങ്ങനെ അയാൾ അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.
പക്ഷെ അഭിരാമിയുടെ മനസ് അപ്പോഴും അവിടെ ആയിരുന്നു. അഭി ഉറങ്ങി കാണുമോ, അതോ അവൻ പിന്നെയും ഉറക്കത്തിൽ എണീറ്റ് നടന്നോ… അങ്ങനെ നടന്നാൽ..
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
