അധ്യാപികയുടെ നിർദ്ദേശങ്ങൾ – 3 16അടിപൊളി  

എൻ്റെ നേർക്ക് നോക്കി ഒന്നു കണ്ണിറുക്കി കാട്ടികൊണ്ട് മാഡം പറഞ്ഞു. സർ കണ്ട് കാണുമോ എന്ന് പേടിച്ചു സാറിൻ്റെ അടുത്തോട്ട് നോക്കി. പക്ഷേ പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു.

ജോർജ് സർ: എന്നാൽ ഞാൻ ഒരു കാര്യം ചെയ്യട്ടെ? ഞാൻ ഇവനെ തനിക്ക് അസൈൻ ചെയ്യട്ടെ? രമ്യ വേറെ പ്രൊജക്റ്റ്സിലും ബിസി ആണ് എന്നെനിക്കറിയാം. ഇഫ് യൂ ആർ ടൂ ബിസി, വേണ്ട. തുടങ്ങിക്കഴിഞ്ഞു ഇവനെ കൊണ്ട് പറ്റില്ല എന്ന് തോന്നിയാലും, ജസ്റ്റ് ലെറ്റ് മീ നോ. ഞാൻ തന്നെ റിലീവ് ചെയ്തേക്കാം.

RG: അയ്യോ. ഒരു ബുദ്ധിമുട്ടും ഇല്ല സർ. ഇവൻ എനിക്ക് അറിയാവുന്ന കുട്ടിയ. ഐ നോ ഹി ക്യാൻ ടൂ ഇറ്റ്. പിന്നെ കുറച്ചു തള്ളും ഒന്നുരണ്ട് കിറുക്കും ഒക്കെ വേണ്ടത് ഞാൻ കൊടുത്തോളാം.

എൻ്റെ മുൻപിൽ സംഭവിക്കുന്നത് വിശ്വസിക്കാൻ പോലും പറ്റാതെ ഞാൻ വായും പൊളിച്ചു നിന്ന് പോയി.

ജോർജ് സർ: അപ്പൊ കേട്ടല്ലോ, യൂ വർക്ക് വിത്ത് രമ്യ. ഒരു മാസം കഴിഞ്ഞ്  അടുത്ത റിവ്യൂ ഞാൻ ചെയ്യും. രമ്യ, തൻ്റെ റൂം കുറച്ചു ടൈറ്റ് ആണെന്ന് എനിക്കറിയാം. ഞാൻ അടുത്ത രണ്ടാഴ്ച ടൂറിലാണ്. ഫീൽ ഫ്രീ ടൂ യൂസ് മൈ റൂം.

RG: താങ്ക് യൂ സർ. അത് വളരെ ഹെൽപ്ഫുൾ ആകും.

അഖിൽ, നാളെ ശനിയാഴ്ച കോളേജ് ഹോളിഡേ ആണെന്ന്  എനിക്കറിയാം. ബട്ട് കുറച്ചു നേരത്തേക്ക് വരാൻ പറ്റുമോ? നമുക്ക് ഇതുവരെ ഉള്ള പ്രോഗ്രസ്സും ഇനിയുള്ള പ്ലാനും ഡിസ്കസ് ചെയ്യാം. ഒരു

പത്ത് മണി? ഇവിടെ തന്നെ.

ഞാൻ മാഡത്തിനെ നോക്കി തലയാട്ടി.

ഞാൻ: യെസ് മാഡം. ഞാൻ വരാം..

മാത്യു സർ: അത് നന്നായി. കോളേജ് ഹോളിഡേ ഒന്നും രമ്യ ആലോചിക്കണ്ട. ഇപ്പോഴും ഇവിടെ ആരെങ്കിലുമൊക്കെ ഉണ്ടാകും. ഓഫീസിൻ്റെ കീ സെക്യൂരിറ്റിയുടെ കയ്യിൽ കാണും.

രമ്യ: ഓകെ സാർ. സർ തിരിച്ചു വരുമ്പോൾ ഞാൻ പ്രോഗ്രസ് അപ്ഡേറ്റ് ചെയ്യാം സർ.

രമ്യ മാഡം പോകാൻ വേണ്ടി എഴുന്നേറ്റു. ആദ്യം റൂമിൽനിന്ന് ഞാൻ ഇറങ്ങി. പുറകെ മാഡം. മിണ്ടാൻ ശ്രമിക്കണോ വേണ്ടയോ എന്നാലോചിച്ചു നിന്ന എൻ്റെടുത്ത് മാഡം  പറഞ്ഞു.

RG: അഖിൽ വീട്ടിലേക്കല്ലേ? ഞാൻ ഡ്രോപ്പ് ചെയ്യാം. ഞാൻ എൻ്റെ സാധനങ്ങൾ എടുത്തിട്ട് വരാം. എൻ്റെ കാർ അറിയാമല്ലോ? അങ്ങോട്ട് വന്നാൽ മതി.

ഞാൻ ഒന്നും മിണ്ടാതെ തലയോട്ടി നടന്നു. പാർക്കിങ്ങിൽ മാഡത്തിൻ്റെ കാറിൻ്റെ അടുത്ത്  വെയിറ്റ് ചെയ്തു. ഒരു കറുത്ത നെക്സോൺ കാർ ആയിരുന്നു. ദൂരെ നിന്ന് മാഡം നടന്നു വരുന്നത് ഞാൻ കണ്ട് ഞാൻ ഒന്നു ചിരിച്ചും. തിരിച്ചും പുള്ളിക്കാരി ഒരു ഫ്രണ്ട്‌ലി ചിരി ചിരിച്ചു. എന്തോ ഇങ്ങനെ മാഡത്തിനെ പുറത്ത് കാണുമ്പോൾ ഞാൻ അന്നു സംസാരിച്ച ആൾ ആണെന്നെ തോന്നില്ല. കാറിൽ കയറി മാഡം ഡ്രൈവ് ചെയ്തു തുടങ്ങി.

ഞാൻ: മാഡം എന്നെ ആ ജംക്ഷൻ്റെ…..

RG: എന്നിക്കറിയാമെടാ ചെക്കാ നിൻ്റെ വീട് എവിടെ ആണെന്ന്.

അത് കേട്ട് ഞാൻ ഒന്നു ഞെട്ടി പരുങ്ങി ഇരുന്നു.

RG: ഇത് ഞാൻ പ്ലാൻ ചെയ്തു വാങ്ങിയതൊന്നുമല്ല. സാറിൻ്റെ തന്നെ ഏർപ്പാടാണ്. പിന്നെ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന് പറഞ്ഞ പോലെയായി. അല്ലെടാ?

ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കിയിരുന്ന എൻ്റെ തുടയിൽ മാഡം പെട്ടെന്ന് ഒരു നുള്ളു വെച്ചു തന്നു.

RG: നിന്നെ എങ്ങനെ കുറച്ചൂടെ അടുത്തു കിട്ടും എന്നാലോചിച്ചു ഇരുന്നപ്പോള സാറിൻ്റെ കാൾ. വിധിയുടെ വിളയാട്ടം. അല്ലേ?

എങ്ങനെ റിയാക്ട് ചെയ്യണം എന്നറിയാതെ ഞാൻ മുന്നോട്ടു നോക്കി തന്നെ ഇരുന്നു.

RG: നിനക്ക് ഇപ്പൊ മിണ്ടാം. ഞാൻ മിണ്ടണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ. ഞാൻ പറയുമോ മര്യാദക്ക് അനുസരിചോണം. പക്ഷേ എൻ്റെ മുന്നിൽ എപ്പോളും കുന്തം വിഴുങ്ങിയപോലെ നിന്നാൽ എങ്ങന? അല്ല ഞാൻ നിന്നെ കുറച്ചു കൺട്രോൾ ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലാതെന്നും ഇല്ല എന്നെനിക്കറിയാം. പക്ഷേ അല്ലാത്ത സമയം, നീ ഫ്രീ ആയിരിക്കണം. വി ക്യാൻ ബി ഫ്രെണ്ട്സ്, ഇഫ് യൂ ഡോണ്ട് മൈൻഡ്.

ഇത് പറഞ്ഞു മാഡം ലെഫ്റ്റ് കൈ എൻ്റെ തുടയിൽ മുട്ടിന് മേലെ വച്ചു.

RG: അല്ല. ഞാൻ വേണ്ടാത്ത അതിരുകൾ കടക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ, നിനക്ക് താൽപര്യമില്ലെങ്കിൽ, ഞാൻ വിട്ടേക്കാം. സോറി.

Leave a Reply

Your email address will not be published. Required fields are marked *