അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് – 1 9

“ഹാലോ ഇതേത് ലോകത്താ ഇവിടെ ഒന്നും ഇല്ലേ. ങ് ങേ..

നീ ഇതെന്താ ആലോചിച്ചു കൂട്ടുന്നെ. ഒന്നുല്യാ..

ഡോക്ടർ എന്ത് പറഞ്ഞു. മ്മ് എന്നും പറയാറുള്ളത് തന്നെ. തല സ്കാനിംഗ് ചെയ്യാനായിരുന്നു പോയത് എന്നിട്ട്.. അത് മോനെ ഓപ്പറേഷൻ വേണമെന്ന്. തലചോറിലേക്ക് രക്തോട്ടമില്ലന്ന്.. എങ്കിൽ ഓപ്പറേഷൻ ചെയ്തൂടെ. അതിന് 1.25വേണം. ഇരുപത്തിയാഞ്ചോ.

പോടാ ഒരു ലക്ഷം ഇരുപത്തിയഞ്ചു ആയിരം. അത് ഉടനെ നടത്തിയാൽ ഒരു പക്ഷേ ഇത്രെയും നാള് കഷ്ട്ടപെട്ടതിനു ഫലമുണ്ടാകു.. ഇല്ലേങ്ങിൽ..കുഞ്ഞമ്മ കൈ രണ്ടും കണ്ണിൽ പൊത്തി പൊട്ടികരഞ്ഞു.. ഞാൻ ഇതുകണ്ടു എന്ത് ചെയ്യണം എന്നറിയാതെ. കുഞ്ഞമ്മയെ നോക്കി.. പിന്നെ എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ എന്റെ കൈ കുഞ്ഞമ്മയുടെ തോളിൽ വെച്ചു.പതിയെ തട്ടി.

കുഞ്ഞമ്മ കൈ മാറ്റി എന്നെ നോക്കി.ഞാൻ പെട്ടെന്ന് കൈ വലിക്കാൻ നോക്കിയപോയേക്കും എന്റെ തൊള്ളിലേക്ക് മുഖചേർത്ത് കുഞ്ഞമ്മയെന്നെ കെട്ടിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഞാനും കുഞ്ഞമ്മയെ കെട്ടിപിടിച്ചു. പുറത്ത് തഴുകി എന്താ എന്ന് അറിയില്ല അങ്ങനെ ചെയ്യാൻ എനിക്ക് തോന്നി. കുഞ്ഞമ്മമുഖമുയർത്തി എന്നെ നോക്കിയിട്ട്. അതെ കെട്ടിപിടിച്ചു ഇരുന്നാമതിയോ..

നിന്നക്ക് വിശപ്പിലായിരിക്കും എന്നാലേ എനിക്ക് നല്ലവിശപ്പുണ്ട്. ഇന്ന് രാവിലെ കുടിച്ച പൊടിയരി കഞ്ഞിമാത്രേ വയറിലേക്ക് പോയിട്ടുള്ളൂ. അയ്യോ ന്ന നടക്ക് ഞാനും എന്തങ്കിലും സഹായിക്കാം. അതിന്റെ ആവശ്യമില്ല. എന്നാലും കുഞ്ഞമ്മയുടെ ഇടുപ്പിലൂടെ കൈട്ട് ഞാനും അടുക്കളയിലേക്ക് പോയി. കുഞ്ഞമ്മ ചായ വെച്ച് ആറ്റി ഒരുഗ്ലാസ് എടുത്തു ചെറിയച്ഛന്റെ അടുത്തേക്ക് പോയി.

അടുപ്പത് ചെറിയച്ഛനുള്ള പൊടിയരി കഞ്ഞി തിളക്കുന്നുണ്ട്. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ അതിൽ മാവ് കുഴച്ചു വച്ചിരുന്നു. അത് എടുത്തു ഓരോ ഉരുള്ളയാക്കി പത്രത്തിൽ വെച്ചു. പിന്നെ ചപ്പാത്തി പരത്തുന്ന ചപ്പാത്തി കോലും അതിന്റെ പാലകയും എടുത്തു.

കഞ്ഞി പാകമായപ്പോൾ ഇറക്കി വെച്ച് അടുപ്പിലേക്ക് ചപ്പാത്തി കല്ല്(ദോശയുണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന ചട്ടി)അടുപ്പിൽ വെച്ചു. വിറകടുപ്പയിരുന്നു വിറക് തള്ളികുട്ടി തിരിഞ്ഞപ്പോൾ. ഇടുപ്പിൽ കൈകുത്തി എന്നെ നോക്കി നിൽക്കുന്നു.. ഞാൻ കുഞ്ഞമ്മേ നോക്കി പതിയെ ചിരിച്ചു..

എന്താ മോനെന്റെ ഉദ്ദേശം.

എനിക്കും ഇതൊക്കെ ഉണ്ടാക്കാൻ അറിയാട്ടോ..

ആണോ.. വീട്ടുകാരും നാട്ടുകാരും എന്നെ തല്ലികൊലുമോ..

ഏഹ് അതൊന്നും ഉണ്ടാവില്ല.

ശെരി മോനേണിറ്റു ഹാളിലേക്ക് ചെല്ല്.

അതെന്താ ഞാൻ ഇവിടെ ഇരുന്നാൽ .

ഇതൊന്നു മോന് പരിജയം ഇല്ലല്ലോ.

 

പിന്നെ ഇങ്ങനെ ഒക്കെയാ ഓരോന്നും പഠിക്കുന്നത്.

 

ഞാൻ ഇവിടെ പാചകക്ലാസ് എടുക്കുന്നില്ല.

എന്റെമോ ഒന്നുസഹായിക്കാം എനുവെച്ച.. ഹോ.. ഞാൻ പോകുവാ.. ഞാൻ എഴുനേറ്റു. കുഞ്ഞമ്മ എന്റെ കൈയിൽ പിടിച്ചു ആഹാ അപ്പോഴേക്കും പിണങ്ങിയോ അവിടെ ഇരിക്ക്. ചപ്പാത്തി ഞാനുണ്ടാക്കിത്തരാം നീ അത് നോക്കിയിരിക്ക്. മ്മ് ശെരി.. കുഞ്ഞമ്മ നൈറ്റിക്കുറച്ച് പൊക്കി ഒരു പാലകയിൽ ഇരുന്നു. കുഞ്ഞമ്മയ്ക്ക് എതിരായി ഞാനും ഇരുന്നു. ഉരുള്ള എടുത്തു പരത്തികൊണ്ട്.. ടാ ഇനെന്താ..

അതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്..! മ്മ് ന്തേ അത്രയും മോശമാണോ

അതല്ല . ” പിന്നെ” ചിന്നുവിനെ കേട്ടപോകുന്ന അളില്ലേ

മ്മ് ഏതോ ഡോക്ടർ അല്ലേ

ഡോക്ടർ രോഗിയോ ഛെ ഒന്നുല്ലേങ്കിലും

അളിയൻസ് അല്ലെടാ

കോപ്പ് പോട്ടെ ഇതാ ഒരു ഗ്ലാസ്‌ ചായ എനിക്ക് തന്നു.. അത് കുടിച്ചുകൊണ്ട്..

അയാൾക്ക് തമിഴ്നാട്ടിൽ തുണികടയുണ്ട് അവിടെ പണിക്ക് പോകാൻ

എന്നിട്ട് നീയെന്താ പറഞ്ഞേ??പറ്റില്ലന്ന്”

പിന്നെ മോനെന്താ കളക്ടർ അവാനുള്ള പ്ലാൻവല്ലതും ഉണ്ടോ.. ഇതൊക്കെ കെട്ടിട്ടാണ് അവിടെന്ന് ഇറങ്ങിയത് ഇനി കുഞ്ഞായും തുടങ്ങിയോ.

ചപ്പാത്തി കറിവെച്ചിട്ട് പോരെ അയ്യോ അത് വേണ്ട ഇങ്ങ് താ ചായയിൽ കഴിച്ചോളാം. എടാ കുറച്ചു നേരത്തെ പണിയല്ലേ ഉള്ള് സമയം നോക്കിയേ.. ഞാൻ ഫോണെടുത്തു കാണിച്ചു.ഒമ്പത് മണിയായോ എന്റിശ്വാര..

Leave a Reply

Your email address will not be published. Required fields are marked *