ആലിസ് ആന്റിയുടെ പക തീർക്കൽ – 1 42അടിപൊളി 

ആസിയ : നാളെ ഇന്റർവ്യൂ ഉണ്ട് ഓഫീസിൽ വന്നാൽ മതി

ആന്റി : ഇത്താ പ്ലീസ് എനിക്ക് ഈ ജോലി അത്ര അത്യാവശ്യം ആണ് ഒരുപാട് ബുന്ധിമുട്ട് ഉണ്ട്.
ആസിയ : നിങ്ങൾ മുമ്പ് എന്തങ്കിലും ജോലി ചെയ്ത് പരിജയം ഉണ്ടോ.
ആന്റി : സ്പായിൽ ജോലി ചെയ്തിട്ടുണ്ട്

ആബിദ : നിങ്ങൾ ഒരു കാര്യം ചെയ്യ്‌ നാളെ കൊച്ചിയിൽ ഓഫീസിൽ വാ നമുക്ക് നോകാം

ഞാൻ : എന്താ ഓക്കേ ആയോ.

ആന്റി : നാളെ രാവിലെ ചെല്ലാൻ ജോൺ നിനക്ക് ഡ്രൈവർ ആയിട്ട് വന്നൂടെ എന്നാൽ കിട്ടിയാലോ.

ഞാൻ : ആന്റി അത് വേണോ എന്റെ ജോലി.
ആന്റി : എനിക്ക് വേണ്ടി പ്ലീസ്.
ഞാൻ : ആദ്യം ഇന്റർവ്യൂ നടക്കട്ടെ അപ്പോൾ നിങ്ങൾക്ക് കിട്ടുന്നില്ല തോന്നുക ആണെങ്കിൽ എന്റെ കാര്യം എടുത്ത് ഇട്ടോ.

ആന്റി : ഊമ്മ…. എന്റെ മുത്താണ്.

പിറ്റേന്ന് രാവിലെ ആന്റിയും ഞാനും കൊച്ചി അൻവർ ഇക്കയുടെ കമ്പനി ഓഫീസിൽ പോയി.

സെക്യൂരിറ്റി ഞങ്ങളോട് അവിടെ ഇരിക്കാൻ പറഞ്ഞ്.
ഞാൻ നോക്കുമ്പോൾ ഒരുപാട് പേര് ഇന്റർവ്യൂ അറ്റാന്റ് ചെയ്യാൻ വന്നിട്ടുണ്ട് ഞങ്ങൾ മാത്രം ഒള്ളൂ ഒരുമിച്ച് വന്നത് ബാക്കി എല്ലാം ഡ്രൈവർ ഒറ്റക്കും നഴ്സ് ഒറ്റക്കും ആണ്.

ഞാൻ : ആന്റി ഇത് ഒരുപാട് ആളുകൾ ഉണ്ടല്ലോ ചാൻസ് കിട്ടുമോ.

ആന്റി : ഞാൻ നിന്റെ കാര്യം കൂടി പറയും അപ്പോൾ കിട്ടിയാൽ ഭാഗ്യം.
കുറച്ച് കഴിഞ്ഞ് ഓരോരുത്തരെ ഇന്റർവ്യൂ ചെയ്യാൻ ഓഫിസിന്റെ അകത്തേക്ക് വിളിച്.

അവസാനം ഞാനും ആന്റിയും ഓഫീസിൽ കേറി ഇന്റർവ്യൂ തുടങ്ങി കുറച്ച് കഴിഞ്ഞ് ഇന്റർവ്യൂ ചെയുന്ന സ്ത്രീക്ക് ഒരു ഫോൺ വന്ന്.

ഫോൺ വെച്ച് അവർ ഞങ്ങളെ നോക്കി ചോദിച്ചു.
നിങ്ങൾ ആണോ ഇന്നലെ രാത്രി മേമിനെ വിളിച്ചത്.
ആന്റി : അതെ.
ഇന്റർവ്യൂ ചെയുന്നവൾ : സ്പായിൽ നിങ്ങൾ മസ്സാജർ ആയിരുന്നോ അതോ.
ആന്റി : മസ്സാജർ ആയിരുന്നു പിന്നെ എനിക്ക് ഉഴിച്ചിൽ അറിയാം.

ഗുഡ് അത് നന്നായി എന്തായാലും നിങ്ങൾ വെയിറ്റ് ചെയ്യ് മേം ഓക്കേ പറഞ്ഞാൽ നിങ്ങളെ അറിയിക്കാം
ആന്റി : ഇത് എന്റെ ബന്ധു ആണ് ഡ്രൈവർ ആയിട്ട് ചാൻസ് കിട്ടിയാൽ.

എന്നിട്ട് ആണോ പറയാതെ ഇരുന്നത് അപ്പോൾ നിങ്ങൾക്ക് ചാൻസ് കൂടുതൽ ആണ് ഞാൻ മേമിന്റെ അടുത്ത് പറയാം.

ഞാനും ആന്റിയും ഒരുമിച്ച് അവരോട് താങ്ക്സ് പറഞ്ഞ്.
ഓഫീസിൽ നിന്ന് ഇറങ്ങി ഞങ്ങൾ അവിടെ തെന്നെ ചുറ്റി പറ്റി നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞ് ആന്റിയുടെ ഫോൺ ബെൽ അടിച്ചു.
ആന്റി ഫോൺ എടുത്ത്
ഹലോ ആരാ.
ആലിസ് അല്ലെ നിങ്ങളെ ജോലിക്ക് നിയമിച്ചു കൂടെ നിങ്ങളെ ബന്ധുവിനെയും ഓഫീസിൽ വന്നാൽ ഡിറ്റിൽസ് പറയാം.

ഞാനും ആന്റിയും പെട്ടന്ന് അങ്ങോട്ട് ചെന്ന്
അവർ ഒരു കാർഡ് എന്റെ നേരെ നീട്ടി
ഇതാണ് അഡ്രസ്സ് പാലാരിവട്ടം ആണ് വീട് അവിടെ നാളെ രാവിലെ പോയാൽ മതി ബാക്കി എല്ലാം അവിടെ ചെന്നിട്ട് ഇത്താ പറയും

പിറ്റേന്ന് നേരത്തെ തെന്നെ ഞങ്ങൾ പാലാരിവട്ടത്തുള്ള അൻവർ ഇക്കയുടെ വീട്ടിലേക്ക് പോയി ആന്റിയുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം ആയിരുന്നു എങ്ങനെ അയാളോട് പകരം ചോദിക്കും.
എന്റെ ബൈക്കിൽ ആന്റിയെ കൂട്ടി ഓഫിസിൽ നിന്ന് തന്ന അഡ്ഡ്രസിൽ പോയി പ്രധാന റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോ രണ്ട് സൈഡിലും തെങ്ങും മരങ്ങളും നിറഞ്ഞ പറമ്പിന്റെ നടുവിലൂടെ വലിയ വീട്ടിലേക്കുള്ള റോട്ടിലേക്ക് കേറുമ്പോ ആന്റി
ഇത് എല്ലാം എന്റെ ഇച്ചായനും കൂടി അവകാശമുള്ളത് ആണല്ലോ എന്ന് സങ്കടം പറഞ്ഞ് ബൈക്ക് വലിയ ഗെയ്റ്റിന്റെ മുന്നിൽ നിർത്തി ആന്റിയെ ഇറക്കി ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി ഗെയ്റ്റ് തുറന്ന് അകത്ത് കേറി മുറ്റം തെന്നെ നല്ല വില കൂടിയ ഇന്റർ ലോക്ക് പതിച് ചുറ്റും ചെടിയും ഒക്കെ ആയി കണ്ണിന് കുളിർമ നൽകുന്ന വീട് ആയിരുന്നു അത്

വീടിന്റെ മുന്നിൽ എത്തി ആരെയും കാണാതെ ആയപ്പോൾ ഞാൻ കോളിങ്ങ് ബെൽ അടിച്ചു.
അൽപ്പം കഴിഞ്ഞ് കതക് തുറന്ന് പുറത്തേക്ക് വന്ന് ഒരുത്തൻ.

പുതിയ ഹോം നഴ്സ് ആണോ അവൻ ചോദിച്ചു
ആന്റി : അതെ.
അവൻ : കേറി ഇരിക്ക് ഞാൻ ഉമ്മയെ വിളികാം.
ഞാൻ : അൻവർ ഇക്കയുടെ മകൻ ആണെന്ന് തോന്നുന്നു.
കുറച്ച് കഴിഞ്ഞ് ഒരു കറുത്ത ചുരിദാർ ഇട്ട് അന്ന് കൊച്ചിയിൽ സിന്ധുവിന്റെ അടുത്ത് സംസാരിക്കുമ്പോ കണ്ട ആസിയ ഇത്താ പുറത്തേക്ക് വന്ന് അന്ന് ശരിക്കും അവരെ ശ്രദിക്കാൻ പറ്റിയില്ല ചുരിദാറിൽ അവരെ കണ്ടപ്പോ കൂടുതൽ ഭംഗി തോന്നി ഞാനും ആന്റിയും അവരെ തെന്നെ നോക്കി നിന്ന്
ഇത്താ : വീട് കണ്ട്പിടിക്കാൻ ബുന്ധിമുട്ടിയോ എന്നെ നോക്കി കൊണ്ട് ചോദിച്ചു
ആന്റി : ചെറിയ സംശയം ഉണ്ടായിരുന്നു പിന്നെ ആ ടെനിംഗിൽ ഉള്ള കടയിൽ ഉള്ള ആളോട് ചോദിച്ചറിഞ്ഞ്

2 Comments

Add a Comment
  1. Hi ഞാൻ സബീർ ആലിസ്ആന്റിയുടെ പക തീർക്കൽ എന്നാ എന്റെ കഥയുടെ പാർട്ട് 2
    എഴുതി അപ്‌ലോഡ് ചെയ്യാൻ നോക്കുമ്പോ കമ്പി സ്റ്റോർ അപ്ഡിറ്റ് ആയിരിക്കുന്നു ഞാൻ മൂന്നിൽ കൂടുതൽ കഥ എഴുതിയ വെക്തി ആണ് അഡ്മിൻ രജിസ്റ്റർ ചെയ്യാൻ എന്താ ചെയ്യുക ലോഗിൻ ചെയ്യാനും പറ്റുന്നില്ല ഞാൻ എല്ലാം ഫോണിൽ ആണ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *