അമൃതകിരണം – 16 11

ധന്യ: അതെ…

ധന്യ ഇരു കാലുകളും നീട്ടി ഇടതു കൈ ബെഡ് ലേക്ക് ഊന്നു അവന്റെ നേരെ കൂടുതൽ ചരിഞ്ഞിരുന്നു ആകാംക്ഷയോടെ. അമ്മു എഴുനേറ്റു ധന്യയോട് ചേർന്ന് അവനു കൂടുതൽ അഭിമുഖം ആയി ഇരുന്നു.

അശ്വിൻ: അപ്പോൾ ലൈഫ് ൽ ഇത് മൂലം നിങ്ങൾക്ക് റിസ്ക് ഇല്ലെങ്കിലോ? അല്ലെങ്കിൽ റിസ്ക് ൻ്റെ തീവ്രത വളരെ കുറവാണെങ്കിലോ?

ധന്യ: അപ്പോൾ നമ്മൾ വേണ്ട എന്ന് വക്കില്ലല്ലോ. റിസ്ക് ഇല്ലെങ്കിൽ പിന്നെ എന്താ പ്രശ്‍നം?

അമ്മു: ഹാ അതെ..

അശ്വിൻ: ഇത്രയേ ഞാനും പറഞ്ഞുള്ളു എൻ്റെ ചേച്ചീ…

അശ്വിൻ ധന്യയുടെ ഫ്രോക് ൻ്റെ ഓപ്പണിങ് ലേക്ക് കൂടുതൽ തീവ്രതയോടെ നോക്കി. അവളുടെ ക്ലീവേജ് ൻ്റെ ഭംഗി ആസ്വദിച്ചു.

അമ്മു: അവൻ പറയുന്നത് ശരി ആണ്.

ധന്യ: അത് ശരിയാണ്… അല്ല എന്ന് പറയാൻ പറ്റില്ല. വല്യ കുറ്റം നമ്മൾ ചെയ്യില്ല, ചെറിയ കുറ്റങ്ങൾ ഒക്കെ ആണെങ്കിൽ പിന്നയും ചെയ്യും,കുറ്റമേ അല്ലെങ്കിൽ പിന്നെ ഉറപ്പായിട്ടും ചെയ്യുമല്ലോ. depends on the intesity

അമ്മു: എടാ… നീ ആ ജ്യൂസ് പാക്കറ്റ് എടുത്തേ…

അശ്വിൻ അപ്പോളും ധന്യയുടെ മുലകൾക്ക് മേലെയും അവളുടെ കാലുകൾക്ക് മുകളിലൂടെയും അവൻ്റെ കണ്ണുകളെ പായിക്കുക ആയിരുന്നു.

അമ്മു: ഡാ…

അശ്വിൻ: ഹാ…

അമ്മു: മതിയെടാ നോക്കി വെള്ളം ഇറക്കിയത്, നീ എനിക്ക് ആ ജ്യൂസ് പാക്കറ്റ് എടുത്തു താ…

ധന്യ: ഞാൻ ഒന്ന് കൂടി വാഷ്‌റൂം പോയിട്ട് വരാം. നീ ഒന്ന് എഴുന്നേൽക്കടാ.

അശ്വിൻ എഴുനേറ്റു മാറി ധന്യ വാഷ്‌റൂം പോയി…

അമ്മു ജ്യൂസ് കുടിക്കുന്ന ഫോട്ടോയും അവൻ പകർത്തി…

അമ്മു: എൻ്റെ പിക് എടുക്കുന്നത് ഒക്കെ കൊള്ളാം നന്നായില്ലെങ്കിൽ കൊല്ലും ഞാൻ നിന്നെ.

ഒരു സിപ് കൂടി എടുത്തിട്ട് അവൾ അവനു നീട്ടികൊണ്ട് പറഞ്ഞു…

അമ്മു: ഇത് അങ്ങോട്ട് വയ്ക്കടാ.

അശ്വിൻ അത് വാങ്ങി കുടിച്ചിട്ട് ടേബിൾ ൽ വച്ചു.

അമ്മു: നീ പിക് കാണിച്ചേ…

അശ്വിൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് കയറി ഇരുന്നു… ധന്യ ഇരുന്നിടത്തേക്ക്. എന്നിട്ട് ഓരോ പിക് അമ്മു നെ കാണിച്ചു കൊണ്ടേ ഇരുന്നു.

ധന്യയുടെ പോലത്തെ തന്നെ പോസ്റ്റർസ് ആണ് ആദ്യത്തേത്. പക്ഷെ വെളുത്ത കഴുത്തു അമ്മു നു കൂടുതൽ സെക്സി ഫീൽ നൽകി. കൂടെ അവളുടെ ഇരിപ്പും. ഇടതു കാൽ നീട്ടിവച്ചു വലതു കാൽ ഉയർത്തി മുട്ടുമടക്കി ബെഡിൽ ചവിട്ടി ഇരിക്കുന്ന പിക്. കാൽപാദനത്തിൻ്റെ ഭംഗി ആവോളം അതിൽ പതിഞ്ഞിട്ടുണ്ട്.

അമ്മു: വൗ… അടിപൊളി…

അശ്വിൻ: നല്ലതു നോക്കി എടുക്കാം.

അശ്വിൻ സ്ക്രോൾ ചെയ്തു അടുത്ത പിക് എടുത്തു.

അശ്വിൻ: അടിപൊളി…

അമ്മു ഇടയിൽ അവനോട് സംസാരിച്ചിട് അവൻ്റെ നേരെ ഇരുന്നു വീണ്ടും കുടിക്കുന്ന പോസ്റ്റർ… പക്ഷെ അതിൽ അവളുടെ മുലകളുടെ വലുപ്പം കൂടുതൽ ഫീൽ ചെയ്യും, ഒപ്പം പൊക്കിളിൻ്റെ മനോഹര കാഴചയും കൂടെ ഇടംകണ്ണിലൂടെ ക്യാമറയിലേക്കുള്ള അവളുടെ നോട്ടവും.

അമ്മു: നല്ല പിക് ആയിരുന്നു, പക്ഷെ നേവൽ കാണാം. ഡിലീറ്റ് ചെയ്യൂ.

അശ്വിൻ: പോ… നല്ല അടിപൊളി പിക് ആണ്.

അമ്മു: അയ്യോ അത് ശരിയാവില്ല ഡാ.

അശ്വിൻ: ഒന്ന് പോയെ ചേച്ചി… ആരെയാ ഈ പേടിക്കുന്നെ? ജിമ്മിച്ചനെയോ?

അമ്മു: ജിമ്മിയെ എനിക്ക് പേടി ഒന്നും ഇല്ല. പക്ഷെ നാട്ടുകാർ ആരെങ്കിലും കണ്ടാലോ?

അശ്വിൻ: ഇത് തന്നെയാ ഞാൻ ഇത്ര നേരം പറഞ്ഞത്. എന്തായാലും ധന്യ ചേച്ചി വരട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം.

അമ്മു: ഹ്മ്മ്…

അശ്വിൻ: ചേച്ചി സുന്ദരി അല്ലെ…

അമ്മു: പോടാ…

അശ്വിൻ: സത്യം… നല്ല വെളുപ്പ് ആണ് ചേച്ചിക്ക്.

അമ്മു: അതെന്താ ധന്യക്ക് കുഴപ്പം?

അശ്വിൻ: ധന്യ സെക്സി ബ്യൂട്ടി… ചേച്ചി കില്ലിംഗ് ബ്യൂട്ടി…

അമ്മു: എന്ന് വച്ചാൽ?

അശ്വിൻ: എന്ന് വച്ചാൽ… ചേച്ചി പാൽപായസം ആണെങ്കിൽ ധന്യ ചേച്ചി പ്രഥമൻ ആണ്.

അമ്മു: മനസിലാവുന്ന ഭാഷയിൽ പറയെടാ.

അശ്വിൻ: ഞാൻ അന്ന് പറഞ്ഞത് പോലെ തന്നെയാ… നിങൾ രണ്ടുപേരും ഒരുപോലെ അടിപൊളി ആണ്. രണ്ടു പേരെയും ആരും കൊതിക്കും.

അപ്പോഴേക്കും ധന്യ വന്നു.

ധന്യ: എന്താ ഒരു സൗണ്ട് കേട്ടത്?

ധന്യ വന്നു സൈഡിൽ അവൻ ഇരുന്നിടത്തു ഇരുന്നു. ഇപ്പോൾ അശ്വിൻ രണ്ടു പേർക്കും നടുവിൽ ആണ്.

2 Comments

Add a Comment
  1. നിർത്തിയോ

  2. Please publish the next instalemnt, it is such a delicious story, a seam I have never been aware of. Thank you, Meenu, for blessing us with this gem of erotica.

Leave a Reply

Your email address will not be published. Required fields are marked *