അനന്തപുരിയിൽ ആനന്ദം – 5 9

അനന്തപുരിയിൽ ആനന്ദം 5

Ananthapuriyil Anantham Part 5 | Author : Ajsal Aju

[ Previous Part ] [ www.kambi.pw ]


ഹലോ കൂട്ടുകാരെ നിങ്ങൾ എൻറെ കഥയെ വീണ്ടും സ്വീകരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.. പക്ഷേ നിങ്ങളുടെ സപ്പോർട്ട് കണ്ട് ശരിക്കും ഞാൻ വളരെ സന്തോഷത്തിലാണ്… പലരും കമന്റ് സെക്ഷനിൽ പറഞ്ഞ ഒരു കാര്യമാണ് ഞാൻ വീണ്ടും പോകുമോ എന്ന്.

ആ കാര്യത്തിൽ നിങ്ങൾ പേടിക്കേണ്ട കൃത്യം കൃത്യമായ ഇടവേളകളിൽ ഞാൻ അടുത്തടുത്ത പാർട്ടുകൾ തരുന്നതായിരിക്കും.

ഈ കഥ ഇതുവരെ വായിക്കാത്തവർ മുന്നേയുള്ള ഭാഗങ്ങൾ വായിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

അപ്പോൾ ഈ ഭാഗത്തിലേക്ക് കടക്കാം.

 

 

 

ദിവസങ്ങൾ കുറച്ച് കടന്നുപോയി.

അന്നത്തെ ആ രാത്രിക്ക് ശേഷം ഞാനും അമീന മാമിയും നല്ല രീതിയിൽ അടുത്ത് തുടങ്ങി.

ഇപ്പോ ഞാൻ ഇവിടെയുള്ള എല്ലാവർക്കും പ്രിയപ്പെട്ടവനായി കഴിഞ്ഞു.

. മാമമാർക്ക് ആയാലും മാമിമാർക്ക് ആയാലും ഇപ്പോൾ എന്തിനും അജു വേണം.. കസിൻസിന് പിന്നെ പറയണ്ട.. ഷാനി മാത്രം ഇപ്പോഴും ഞാനുമായി ഒരു അകലം ഇട്ടിട്ടുണ്ട്.

ഞങ്ങൾ തമ്മിൽ ശീതയുദ്ധം ഇപ്പോഴും തുടരുന്നു.

കോളേജിലും മറിച്ചല്ല.

എല്ലാവർക്കും എന്നോട് വളരെ കാര്യമാണ്.

ടീച്ചർമാർക്കിടയിലും മറ്റ് സ്റ്റാഫുകൾക്കിടയിലും എനിക്കൊരു നല്ല ഇമേജ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.

എല്ലാവരെയും എപ്പോഴും ചിരിച്ച മുഖത്തോടു കൂടി മാത്രമേ ഞാൻ നോക്കാറുള്ളൂ.

അതുകൊണ്ടുതന്നെ ചിരിക്കുട്ടൻ എന്ന പെരും എനിക്ക് കിട്ടി.

ആർക്ക് എന്തുണ്ടെങ്കിലും കേട്ടിരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ എല്ലാരുടെ പ്രശ്നങ്ങളും കേട്ടിരിക്കാൻ തുടങ്ങി.

എന്നാൽ കഴിയുന്നതാണെങ്കിൽ ഞാൻ അതിനു മറുപടി നൽകുകയും ചെയ്യും.

ഒരാളെ കേട്ടിരിക്കുന്നതാണല്ലോ ഈ ലോകത്ത് മറ്റൊരാൾക്ക് നമ്മളാൽ ചെയ്തുകൊടുക്കാൻ കഴിയുന്ന ചിലവില്ലാത്ത കാര്യം.

സനുവും അഭിയും എൻറെ വളരെയധികം അടുത്ത ചങ്ങാതികളായി മാറി.

ഞങ്ങൾ ഒരുമിച്ച് കറങ്ങാൻ പോക്കും ഫുഡ് അടിയും എപ്പോഴും ഉണ്ടായിരുന്നു.

ഫെമിനക്ക് എന്നോടുള്ള അടുപ്പം കൂടുന്നതായി എനിക്ക് മനസ്സിലായി തുടങ്ങി.

. കോളേജിലുള്ളപ്പോൾ ആയാലും വീട്ടിൽ വന്ന ശേഷവും അവൾ എന്നോടുള്ള സംസാരം വർദ്ധിച്ചുവരുന്നതായി ഞാൻ ശ്രദ്ധിച്ചു.

എനിക്കും അവളോട് എന്തെന്നില്ലാത്ത ഒരു അടുപ്പം മനസ്സിൽ ഉണ്ടായിരുന്നു.

പക്ഷേ ഈ ഫെമിന അല്ല ഞാൻ കാണാതെ ഇത്രയും നാൾ എന്നോട് മിണ്ടിയ ഫെമിന എന്ന് എനിക്ക് കുറച്ചു നാളുകളിൽ തന്നെ മനസ്സിലായി.

അവളെ കോൺടാക്ട് ചെയ്യാൻ പോലും എനിക്കൊരു വഴിയില്ല.. അത് പല രാത്രികളിലും എൻറെ ഉറക്കം കെടുത്തിയതാണെങ്കിലും.. എന്നെങ്കിലും പടച്ചോൻ അവളെ എൻറെ മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.

 

അങ്ങനെയിരിക്ക ഒരു ദിവസം ഞാൻ എൻ്റെ മുറിയിൽ കിടക്കുകയായിരുന്നു.

അപ്പോഴേക്കും കസിൻസ് എല്ലാവരും അവിടേക്ക് വന്നു.

എന്താ പെട്ടെന്ന് എല്ലാവരും വരുന്നേ എന്ന് ആലോചിച്ചു ഞാനും നോക്കി.. വന്നപാടെ ഷംന എൻറെ അടുത്ത് കേറിക്കിടന്നു.

തന്ഹ മോൾ എൻറെ വയറ്റത്തോട്ട് കേറിയിരുന്നു.

. അവൾ ഇപ്പോൾ എന്നെ ഭയങ്കര കമ്പനിയാണ്.

എപ്പഴും അജുക്കാ എന്ന് വിളിച്ചുകൊണ്ടുവരും.

. സച്ചുവും (ഷസ്ന) അൻസിയും കട്ടിലിന്റെ അടുത്തിരുന്ന സോഫയിൽ ഇരുന്നു.

 

ഞാൻ: അല്ല എന്താണ് എല്ലാ ടീംസും കൂടെ ഉണ്ടല്ലോ.

 

തൻഹ മോൾ: അജുക്കാ.

ഞമ്മക്ക് ഐസ്ക്രീം കുടിക്കാൻ പോകാം.

 

ഞാൻ: അതിനെന്താ നമുക്ക് രണ്ടുപേർക്കും പോകാല്ലോ.

 

ഞാൻ അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞു.

 

“ ഓഹോ അവളെ മാത്രം കൊണ്ടു പോകാൻ ആണേൽ പിന്നെന്തിനാ ഞങ്ങളിവിടെ വന്നത്.

ഷംന പിണങ്ങിക്കൊണ്ടു പറഞ്ഞു.

.

ഞാൻ: അതാണ് കാര്യം.

ചുമ്മാ അല്ല എല്ലാം കൂടെ ഇങ്ങോട്ട് വന്നത്.

.

അൻസി: ബോറടിക്കുന്ന് അജു നമുക്ക് പോയിട്ട് വരാം.

 

സച്ചുവും അതിന് കൂട്ടുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *