5 വിരലും കവിളിൽ കിട്ടി അപ്പുറത്ത് പോയി കിടക്കു മൈരേ ഇത് കൂടി അമ്മയോട് പറഞ്ഞു കൊടുക്കണ്ടെങ്കിൽ.. ശെരി പൊക്കോളാം കിട്ടിയത് കൊണ്ട് ഞാൻ പോയി കിടന്നു.. രാവിലെ അമ്മ മുറ്റം അടിക്കുമ്പോൾ ഞാൻ ചെന്നു നിന്ന് അമ്മ ചോദിച്ചു കവിളിൽ ഏതാ കാടെന്നു.
അപ്പോൾ അപ്പുറത്ത് നിന്ന് നിങ്ങൾടെ മകൻ ഇന്നലെ കൊതുക് കടിച്ചപ്പോൾ അതിനെ അടിക്കാൻ വേണ്ടി വിളിച്ചത് ഞാൻ ഒരു അടി കൊടുത്തു അത്രേ ഒള്ളു.”അതിനു ഇത്രക്കും അടിക്കാൻ ആരാ പറഞ്ഞെ.”ഇടക്ക് നിങ്ങൾടെ മകന്നിട്ടു ഒരടി ആവശ്യമാണ്… ഞാൻ അവരെ രണ്ടുപേരെയും മാറി നോക്കി
തുടരും
