അനിൽ ഏട്ടാ..ചേച്ചിക്ക് ലീവ് ആണെല്ലോ..എങ്ങോട്ടേലും ഒന്ന് പോയിട്ട് വന്നോളൂ..ചേച്ചി എങ്ങോട്ടും പോകാത്തത് ആണ്.
നീ ഒന്ന് മിണ്ടാതെ ഇരുന്നു കഴിക്ക് മീര..
അശ്വതി ദേഷ്യത്തോടെ പറഞ്ഞു..
അച്ചു..അവള് പറഞ്ഞത് പോലെ നിങൾ വേണേൽ പോയിട്ട് വന്നോളു..ദൂരെ എവിടേലും…
അമ്മയും മീരയുടെ പോലെ ആയോ..ആരേലും കണ്ടാലോ…നിങ്ങൾക്ക് എന്താ
അശ്വതി എഴുന്നേറ്റ് പോയി…
അനിൽ ഏട്ടാ..ചേച്ചിയെ ഒന്ന് കൊണ്ട് പോ..അത് സ്കൂളും വീടും ഞങ്ങളെ നോക്കി നടക്കുക അല്ലെ..പ്ലീസ്…
അതെ മോനെ..നിങ്ങൾക്കും ഒരു ചേഞ്ച് ആകും..ഞങ്ങളെ ആലോചിച്ചു നിങൾ അല്ലേൽ തന്നെ മനസ്സ് തകർന്ന് നിൽക്കുക അല്ലെ..ഒന്ന് പോയിട്ട് വാ..അവളെ കൊണ്ട് ..
ഹും..
അനിൽ അടുക്കളയിൽ പോയി…
അച്ചു..നീ റെഡി ആയിക്കോ..നമ്മുക്ക് ഒന്ന് ചുമ്മാ പോയി വരാം..
അനിൽ ഏട്ടനും അവരെ പോലെ ആയോ..
ഇപ്പൊ ഞാൻ പറയുന്നത് കേൾക്കൂ..ബാക്ക് പോകുമ്പോൾ പറയാം..ആരും കാണില്ല ..പോരെ..അതല്ലേ നിൻ്റെ പേടി..വേഗം റെഡി ആയിക്കൊ..
ഹും.ശെരി…
അശ്വതി മുറിയിൽ പോകുമ്പോൾ മീരയെ ദേഷ്യത്തോടെ നോക്കി ആണ് പോയത്..അപ്പോ മീര കൊഞ്ഞനം കാട്ടി ഒന്നു ചിരിച്ചു..അശ്വതി അങ്ങനെ മുകളിൽ പോയി….അവള് ഒരു ബ്രൗൺ ചുരിദാറും അതിൻ്റെ നിറത്തിൽ തന്നെ ഉള്ള ലെഗ്ഗിൻസ് ഇട്ട് ..മുടി ഒക്കെ ഒതുക്കി റെഡി ആകുമ്പോൾ അനിലും റെഡി ആയി പുറത്തേക്ക് വന്നു..അനിൽ ഒരു ജീൻസും ടീ ഷർട്ടും ആണ് വേഷം..
അനിൽ പഴയ ഇന്നോവ എടുത്തു സ്റ്റാർട്ട് ആക്കി…എല്ലാം ചെക്ക് ചെയ്ത് നോക്കി….
അത് അത്യാവശ്യം അനിൽ മോഡിഫൈ ചെയ്തിട്ടുണ്ട്..എല്ലാ ഗ്ലാസും കൂളിംഗ് ചെയ്തത് കൊണ്ട് തന്നെ അകത്തേക്ക് ഒന്നും കാണില്ല…നല്ല നീറ്റ് വണ്ടി ആയിരുന്നു…
അശ്വതി റെഡി ആയി വന്നു…അവള് ഒരു ഹാൻഡ് ബാഗ് എടുത്തു ആണ് വന്നത്…അനിൽ അമ്മ കൊണ്ട് പോയി കൊടുത്ത വെള്ള കുപ്പി വണ്ടിയിൽ വെച്ചു..
അശ്വതി മീരയെ അമ്മയെ നോക്കി..
പോയിട്ട് വാ ചേച്ചി…
പോയിട്ട് വാ മോളെ..
അശ്വതി അവരെ നോക്കി അനിലിൻ്റെ അടുത്ത് ആയിട്ട് വണ്ടിയിൽ കയറി ഇരുന്നു..അനിൽ വണ്ടി എടുത്തു നേരെ വിട്ടു..
അച്ചു..എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…
ഒന്നുമില്ല…
ഇത് ഫുൾ കൂളിംഗ് ഫിലിം ചെയ്തത് ആണ്..അകത്തേക്ക് ഒന്നും കാണില്ല… ആ പേടി വേണ്ട..
അത് അല്ല ഏട്ടാ..മീരയുടെ മുന്നിൽ കൂടി ഇങ്ങനെ..ഒക്കെ…എന്തോ ഒരു വീർപ്പുമുട്ടൽ ആണ് മനസ്സിന്..
നീ അത് ഒന്നും ആലോചിക്കേണ്ട..അത് ഒക്കെ ആലോചിച്ചാൽ പ്രശ്നം ആണ് ..ഞാൻ അത് പോലെ ആണ് ചെയ്യുന്നത്..ഒന്നും ആ രീതിയിൽ എടുക്കല്ലേ..
ഹും..
അശ്വതി അനിലിൻ്റെ തോളിലേക്ക് ചാരി കിടന്നു..അനിൽ നല്ല മഴയിൽ ഏതൊക്കെയോ മലയിലേക്ക് ഉള്ള റോഡിൽ കൂടി പോകുന്നു….തിരക്ക് ഇല്ലാത്ത വഴി ആണ്.
ഇത് എങ്ങോട്ടാ അനിൽ ഏട്ടാ…
ഇത് ഒരു കുന്നിൻ്റെ ടോപ്പിൽ കൂടി പോകും..ലാസ്റ്റ് എന്തൊക്കെയോ റിസോർട്ട് ഒക്കെ ഉണ്ട്..തിരക്ക് കുറവാ…വീക്കെൻഡ് ഒക്കെ നല്ല തിരക്ക് കാണും..
ആണോ..ഞാൻ ആദ്യം ആയിട്ടാണ്…
ഞാൻ കോളേജിൽ പഠിക്കുമ്പോൾ ബൈക്കിൽ വന്നിട്ടുണ്ട്..കിടിലം ക്ലൈമറ്റ് ആണ്..
ഇപ്പൊ തന്നെ എന്ത് രസം ആണ് കാണാൻ…ഒറ്റക്ക് ആയിരുന്നോ വന്നത്..
എന്താ അച്ചു..നിനക്ക് എന്നെ സംശയം ഉണ്ടോ..
ഹിഹി..പറ..
ഒറ്റക്ക് അച്ചു..എൻ്റെ കൂട്ടുകാർ ഒക്കെ അവരെ ലൈൻ ഒക്കെ ആയി വരും ഇടക്ക് ഇടക്ക്..
കളിക്കാൻ വേണ്ടി.
അയ്യേ ..ഇങ്ങോട്ടോ.
പിന്നെ..നല്ല രസം ആകില്ലേ..ആര് കാണാൻ ആണ്..ഇഷ്ടം പോലെ കാടും മലയും..ഇങ്ങോട്ട് നോക്ക്..ബൈക്ക് കിടക്കുന്നത് കണ്ടോ.. ഏതോ കപ്പിൾസ് ആണ് ..അവർ താഴേക്ക് എങ്ങോട്ടോ പോയിട്ടുണ്ട്.
ഹൊ…ഈ മഴയത്തോ
എന്ത് മഴ അച്ചു..ഇതൊക്കെ അല്ലെ രസം..
പിന്നെ..
നമ്മൾ എങ്ങോട്ടാ…
നമ്മളും കളിക്കാൻ..
അയ്യേ ..ഞാൻ ഇല്ലാ ട്ടോ…
നമ്മൾ എവിടേലും വണ്ടി ഒതുക്കി ഇടും .എന്നിട്ട് കുറെ സംസാരിച്ചു ഇരിക്കും.പോരെ..
അവിടെ നല്ല വ്യൂ ആണ്..വാ ഇറങ്ങാം..
അനിലും അശ്വതിയും നല്ല മഞ്ഞും മഴയത്തും ഇറങ്ങി…അവർ വ്യൂ നോക്കി…അനിൽ അശ്വതിയെ ചേർത്ത് നിർത്തി ഫോണിൽ കുറച്ച് സെൽഫി എടുത്തു..
