അനിയത്തിയുടെ ഭരണം – 3 44അടിപൊളി 

 

മായ അനിയേ ഒക്കത്ത് വെച്ച് വരുന്നത് മോഹൻ കണ്ടു

 

മോഹൻ: അപ്പോൾ നീയും ഒടുക്കം കീഴടങ്ങിയോ , നീയെന്താ അവളോട് പറഞ്ഞത് അനി അവളുടെ ചേട്ടൻ ആണ് ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് അപ്പോൾ അവൻറെ അമ്മയായ നിനക്ക് ചെയ്യാം അല്ലേ

മമ് ശരി

 

മായ: ഇവൻ എൻറെ മകൻ അല്ലേ? ഇനിയിപ്പോ എന്തിനാ ഞാൻ നാണിക്കുന്നത് ,

 

കുറച്ച് കഴിഞ്ഞപ്പോൾ മായ അവനെ താഴെയിറക്കി

 

മായ: എടാ നിന്റെ അമ്മു ചേച്ചിക്ക് ഭയങ്കര സ്റ്റാമിന ആണ് എനിക്ക് പറ്റില്ല നിന്നെ അവൾ എപ്പോഴും എടുത്തു കൊണ്ട് നടക്കുന്നത് പോലെ നടക്കാൻ

 

അമ്മു: ഹോ സമ്മതിച്ചല്ലോ മതി എനിക്ക് അത് മതി

 

പിന്നീട് എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു പതിവ് പോലെ അനിയെ അമ്മു മടിയിൽ പിടിച്ച് അവനെ ഭക്ഷണം വാരി കൊടുത്തു കൂടെ അവളും കഴിച്ചു അത് കഴിഞ്ഞ് അവനെ വായ കഴുകിക്കൊടുത്ത് അവനെ അമ്മു എടുത്തു ഗേറ്റിന്റെ പുറത്തേക്ക് കൊണ്ടു പോയി അവനെ നിർത്തി മൂത്രമൊഴിപ്പിച്ചു എന്നിട്ട് അവൾ അവനെ എടുത്ത് തോളിൽ ഇട്ട് കുഞ്ഞുവാവയെപ്പോലെ പുറത്തു തന്നെ നടന്നു ഉറക്കി അവൻറെ ആദ്യ അനുഭവങ്ങൾ അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു ഇന്നലെ വീടിനു പുറകിൽ ആയിരുന്നെങ്കിൽ എന്ന് വീടിൻറെ മുമ്പിൽ ഗേറ്റിനു പുറത്ത് ആണ് ,

 

അവരുടെ വീടിൻറെ പൊസിഷൻ എന്ന് പറഞ്ഞാൽ ഒരു വളവ് തിരിഞ്ഞ് നേരെ 50 മീറ്റർ പോയി ലാസ്റ്റ് വീടാണ് ആ വളവിൽ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയാൽ മാത്രമേ ആദ്യത്തെ വീട് ഉള്ളൂ അതുകൊണ്ട് വളവിൽ നിന്നാൽ പോലും ആരും അവരെ കാണില്ല അതുകൊണ്ട് അമ്മു അവനെ എടുത്തു കൊണ്ട് ഒരു 30 മീറ്റർ വരെ പോയി എന്നിട്ട് കുഞ്ഞിനെ പോലെ അവനെ തോളിൽ ഇട്ടു കൊണ്ട് തട്ടിയുറക്കി തിരികെ നടന്നു വീട്ടിലെത്തി അവൾ അവനെ ബെഡിൽ കിടത്തി എന്നിട്ട് അമ്മു അവളുടെ റൂമിലേക്ക് പോയി

 

പിറ്റേദിവസം രാവിലെ അമ്മു ഉണർന്ന് പല്ലു തേപ്പ് കഴിഞ്ഞ് അനിയുടെ റൂമിൽ പോയി അവനെ എണീപിച്ച് ബ്രഷും പേസ്റ്റും ടങ്ക് ക്ലീനറും എടുത്തുകൊടുത്തു

അവൾ റൂമിൽ പോയി തലേദിവസം വേടിച്ചു വെച്ച് ബേബി ഷീറ്റും ഓയിലും എടുത്ത് പുറത്തുകൊണ്ടുപോയി വച്ചു എന്തോ ഓർമ്മ വന്ന് അവൾ

വീണ്ടും റൂമിൽ പോയി എന്നിട്ട് ഫീഡിങ് ബോട്ടിലും കുറുക്ക് പൊടിയും പാത്രവും എടുത്ത് മായയുടെ കയ്യിൽ കൊടുത്തു

 

അമ്മു: അമ്മേ ഈ ഫീഡിങ് ബോട്ടിൽ നന്നായി ചൂടുവെള്ളത്തിൽ കഴുകി അതിൽ പാല് എടുത്തുവെക്കണം പിന്നെ കുറക്ക് റെഡിയാക്കി വെക്കണം

 

മായ: ഓ , ശരി തമ്പുരാട്ടി

 

അമ്മു: എന്നാൽ തോഴി ചെയ്താട്ടെ

 

‘നിങ്ങൾക്ക് ഞാൻ ഓങ്ങി വെച്ചിട്ടുണ്ട് തള്ളേ ’ അമ്മു മനസ്സിൽ പറഞ്ഞു

 

പിന്നെ അമ്മു അനിയുടെ റൂമിൽ ചെന്നു അവൻ പല്ലു തേച്ചു കഴിഞ്ഞ് അവിടെ ഇരിപ്പുണ്ടായിരുന്നു

, അവൾ അവനെ എടുത്തു പുറത്തേക്കു കൊണ്ടുപോയി എന്നിട്ട് ബേബി ഷീറ്റ് വിരിച്ച് അവനെ അതിൽ കിടത്തി എന്നിട്ട് അവൾ അവന് എണ്ണ പുരട്ടി കൊടുക്കാൻ തുടങ്ങി ഒരു കുഞ്ഞുവാവയെ എണ്ണ തേപ്പിക്കുന്നത് പോലെ അവൾ അവന് എണ്ണ തേച്ചു പിടിപ്പിച്ചു, അനി ഇതൊക്കെ ആസ്വദിച്ചു കിടക്കുന്നു

 

പിന്നെ അവൾ അവനെ എണീപിച്ച് ഷീറ്റ് മടക്കി വെച്ച് ചൂട് വെള്ളം എടുത്തു കൊണ്ട് വന്നു, എന്നിട്ട് അവനെ പതിവ് പോലെ കുളിച്ച് അകത്തേക്ക് വിട്ടു എന്നിട്ട് മായയോട് അവനെ തോർത്തി കൊടുക്കാൻ പറഞ്ഞു, അമ്മു മായക് ഒരു അവസരം കൊടുകുക ആയിരുന്നു

 

മായക് അത് കെട്ട് സന്തോഷം അടക്കാനായില്ല അവൾ വേഗം പോയി അമ്മുവിൻറെ കൈയ്യിൽ നിന്നും തലേന്ന് മോഹൻ മേടിച്ചു കൊണ്ടുവന്ന ബേബി ടവ്വൽ വാങ്ങി അവനെ തോർത്തി

 

ഇത് കണ്ട് അമ്മു മനസ്സിൽ പറഞ്ഞു ‘കളളി തള്ള അവസരം നോക്കി നിക്കുവായിരിന്നു , നിന്നെ ഒരു പാടം പഠിപ്പിക്കുന്നുണ്ട് എടി തള്ളേ ’

 

പിന്നെ അമ്മു കുളിക്കാൻ പോയി ,

കുളി കഴിഞ്ഞു വന്നപ്പോൾ അനി ടീവിയിൽ ടോം ആൻഡ് ജെറി കണ്ടിരിക്കുന്നു, അമ്മു അവനെ എടുത്തു ഡൈനിങ് ഹോളിലേക്ക് നടന്നു അവിടെ അനിക്ക് ഉള്ള പാൽ കുപ്പിയും കുറുക്കും റെഡി ആയിരിക്കുന്നു അമ്മു അനിക്ക് ബിബ് ഇട്ടു കൊടുത്തു എന്നിട്ട് അവൾ അവനെ മടിയിൽ ഇരുത്തി കൊച്ചു കുട്ടിയ്ക്ക് കൊടുക്കുന്നത് പോലെ കുറുക്ക് ടീസ്പൂൺ വച്ച് കൊടുത്തു എന്നിട്ട് അവനെ അവൾ പുറത്തു കൊണ്ട് പോയി അവൻറെ വായയും ദേഹത്ത് പോയ കുറുക്കും ഒക്കെ കഴുകി അവനെ കൊണ്ട് സോഫയിൽ ഇരുത്തി എന്നിട്ട് അമ്മു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു തിരിച്ചു വന്ന അമ്മുവിൻ്റെ കയ്യിൽ ഒരു ബേബി ഡയപ്പർ ഉണ്ടായിരുന്നു, അമ്മു അനിയെ പിടിച്ചു നിർത്തി എന്നിട്ട് അവൾ ആ ഡയപ്പർ അവനെ ധരിപ്പിച്ചു, അത് അവന് കൃത്യം പാകമാണ് , എന്നിട്ട് അവൾ അവനെ ഒന്ന് സൂക്ഷിച്ച് നോക്കി

Leave a Reply

Your email address will not be published. Required fields are marked *