നാരായണൻ 25 വയസ്സ് വരുന്ന നേഴ്സ്പെൺകുട്ടി വിളിച്ചു. അങ്ങനെ അവർ ഡോക്ടറുടെ ക്യാമ്പിനകത്ത് കയറി. ഡോക്ടറെ കണ്ട് നാരായണനും ഡോക്ടറും ഒരുപോലെ ഞെട്ടി.
ആരിത് നാരായണനോ വാ ഇരിക്ക് ഡോക്ടർ വിളിച്ച് പറഞ്ഞു. നാരായണന്റെ ജൂനിയറായി പഠിച്ചതാണ് അന്നമ്മ ഡോക്ടർ. അതുകൊണ്ട് ചെറിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്.
പണ്ട് അന്നമ്മയും നാരായണനും തമ്മിൽ സ്നേഹത്തിൽ ആയിരുന്നു. എന്നാൽ വിവാഹത്തോട് അടുത്തപ്പോൾ നാരായണൻ പല മുടന്തൻ ന്യായങ്ങളും പറഞ്ഞു അതിൽ നിന്ന് തടി തപ്പി.
അന്നമ്മയ്ക്ക് നാരായണനോട് വലിയ ശത്രുത ആ കാലത്ത് ഉണ്ടായിരുന്നതായി നാരായണന് അറിയാം. തങ്ങളുടെ കാര്യം വല്ലോം മരുമകളോട് പറയുമെന്ന് നാരായണൻ പേടിച്ചു.
നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ അഞ്ചു അത്ഭുതത്തോടെ ചോദിച്ചു. കൊള്ളാം നമുക്ക് വളരെക്കാലം മുമ്പുള്ള പരിചയം ആണ്. അതെന്തായാലും നന്നായി അപ്പോൾ കാര്യങ്ങളൊക്കെ ഇനി വളരെ സ്മൂത്ത് ആയിരിക്കും അഞ്ചു പറഞ്ഞു.
പറയൂ നാരായണ എന്തൊക്കെയുണ്ട് വിശേഷം അന്ന ഡോക്ടർ അങ്ങോട്ട് ചോദിച്ചു. വിശേഷമൊന്നുമില്ല സുഖമായി പോകുന്നു. നാരായണൻ മറുപടി പറഞ്ഞു. അത് ഇരിക്കട്ടെ ഇപ്പോൾ എന്താണ് പ്രശ്നം.
ഡോക്ടർ ചോദിച്ചു. ഈ ചോദ്യം നാരായണനെ വല്ലാതെ അസ്വസ്ഥനാക്കി. അതൊന്നുമല്ല ഡോക്ടറെ അച്ഛന് ഇപ്പോൾ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അതാണ് പ്രശ്നം. അഞ്ജുവിന്റെ ഈ സംസാരം കേട്ട് അവിടെയുണ്ടായിരുന്ന 25 വയസ്സുള്ള നേഴ്സ് പെൺകുട്ടി അടക്കി ചിരിച്ചു.
ഇതാണോ പ്രശ്നം ഇന്ന് നിസ്സാര കാര്യമല്ലേ
നമുക്ക് ശരിയാക്കാം അന്നമ്മ ഡോക്ടർ പറഞ്ഞു.
ഒക്കെ അപ്പൊ നാരായണൻ പറ എന്തൊക്കെയാ ഇപ്പൊ ബുദ്ധിമുട്ട്. ഞാനത് പറയുന്നതിന് മുമ്പ് ഇവരോട് പുറത്തുനിൽക്കാൻ പറ. എന്നാൽ മാത്രമേ എനിക്ക് എൻറെ ബുദ്ധിമുട്ടുകൾ പറയാൻ സാധിക്കും.
നാരായണന്റെ ആ സംസാരം അഞ്ജുവിനെ തീരെ ഇഷ്ടപ്പെട്ടില്ല. വീട്ടിൽ വച്ച് തങ്ങളെ ഭരിക്കുന്നത് പോട്ടെന്നു വയ്ക്കാം ഹോസ്പിറ്റലിൽ എത്തിയാലും ഇങ്ങനെ ആയാൽ എങ്ങനെയാ അഞ്ചു മനസ്സിൽ വിചാരിച്ചു.
അന്നമ്മ ഡോക്ടർ പറഞ്ഞു ശരി നിങ്ങൾ രണ്ടാളും പുറത്തുനിൽക്കും ഞാൻ കാര്യങ്ങൾ ചോദിച്ചിട്ട് നിങ്ങളെ ഇങ്ങോട്ട് വിളിക്കാം. അങ്ങനെ അഞ്ചുവും അമ്മ ശാന്തിയും പുറത്ത് വെയിറ്റ് ചെയ്തു.
ശരി ഇനി നാരായണൻ പറ എന്താ ഇപ്പോൾ പ്രശ്നം. അത് അനമേ എനിക്ക് മൂത്രമൊഴിക്കാൻ പറ്റുന്നില്ല. പറ്റുന്നില്ല എന്ന് പറഞ്ഞാൽ എന്താ ശരിക്കും ഒട്ടും മൂത്രം പോകുന്നില്ല അതോ ചെറുതായിട്ട് പോകുന്നുണ്ടോ?
എന്താ പറയൂ. അന്നമ്മ വീണ്ടും കുത്തി കുത്തി ചോദിച്ചു. അത് ചിലസമയം ഒട്ടും പോകില്ല അഥവാ പോയാലും നല്ല വേദനയുണ്ട് നാരായണൻ തലകുനിച്ചു പറഞ്ഞു.
ഇതെല്ലാം കേട്ടുകൊണ്ട് അന്നമ്മയുടെ നേഴ്സ് അടുത്ത് തന്നെ നിൽപ്പുണ്ട്. അന്നമ്മയ്ക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ നാരായണൻ മടിച്ചു മടിച്ചു ചോദിച്ചു.
എനിക്ക് ദേഷ്യം ഒന്നുമില്ല അതൊക്കെ ഞാൻ അന്നേ വിട്ടു അന്നമ്മ സാമട്ടിൽ പറഞ്ഞു .
എന്നാൽ ശരിക്കും അന്നമ്മ ഒന്നും മറന്നിട്ടില്ല നാരായണന് എങ്ങനെയും ഒരു പണി കൊടുക്കണം എന്ന ചിന്തയാണ് ഇപ്പോൾ മനസ്സിൽ.
സിസ്റ്റർ നാരായണന്റെ വസ്ത്രങ്ങൾ അഴിക്കു ഞാൻ പരിശോധിക്കട്ടെ അന്നമ്മ പറഞ്ഞു. അതെന്തിനാ നാരായണൻ എതിർത്തു. ഇതൊക്കെ
നേരെ നോക്കി പരിശോധിച്ച് ഇതിന് വേണ്ട ട്രീറ്റ്മെൻറ് നൽകാൻ പറ്റും അന്നമ്മ ഗൗരവത്തിൽ പറഞ്ഞു.
ഇതേസമയം അന്നമ്മ ഫോണിൽ നോക്കി ടൈപ്പ് ചെയ്യുന്നതുപോലെ അഭിനയിച്ചു. എന്നാൽ ശരിക്കും അന്നമ്മ സിസ്റ്റർ ആരാണ് വസ്ത്രങ്ങൾ മാറ്റുന്നതിന്റെ വീഡിയോ എടുക്കുകയാണ് ഇതൊന്നും നാരായണനും സിസ്റ്ററും അറിയുന്നേ ഇല്ല.
ആദ്യം സിസ്റ്റർ നാരായണന്റെ മുണ്ട് അഴിച്ചുമാറ്റി. അപ്പോൾ അന്നമ്മ പറഞ്ഞു ആ ഷർട്ടും കൂടി മാറ്റിക്കോ.
അങ്ങനെ നാരായണൻ ഒരു ജട്ടി മാത്രം ഇട്ട് അവരുടെ മുന്നിൽ നിൽക്കുകയാണ്. നാരായണന്റെ കോലം കണ്ട് അന്നമ്മയ്ക്ക് ചിരി വന്നു എങ്കിലും അതൊക്കെ അടയ്ക്ക് ഗൗരവത്തിൽ തന്നെ നിന്നു.
