പാന്റീസും ബ്രായും ധരിച്ചു നിൽക്കുന്ന
തന്റെ ഭർത്താവിനെ അവൾ അല്പം മാറിനിന്ന് അടിമുടി ഒന്നു നോക്കി..
അപ്പോഴാണ് വേണി അത് ശ്രദ്ധിച്ചത്..
പാന്റിയുടെ മുൻപിൽ ഒരുമുഴ.. ചുണ്ടങ്ങ ഉറക്കത്തിൽ നിന്നും ഉണർന്നിരിക്കുന്നു…
വേണി നോക്കുന്നത് കണ്ടാണ് പ്രസാദും അത് ശ്രദ്ധിച്ചത്..അവന് വല്ലാത്ത ലഞ്ജ തോന്നി..
പാന്റിയിലെ മുഴയെ കൈകൊണ്ട് മറയ്ക്കാൻ പ്രസാദ് ശ്രമിക്കുന്നത് കണ്ട് അവൾ ചോദിച്ചു..
” എന്താ ഏട്ടാ ഇത്.. ഇത് ഇങ്ങനെയൊക്കെ ആകുമോ..? ”
” അത്.. വേണീ.. നീ തൊടുകയും
പിടിക്കുകയും ഒക്കെ ചെയ്തപ്പോൾ.. ”
” ഓഹ്.. ഞാൻ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ പോലും ഇതിന് അനക്കം വെക്കുന്നത് കണ്ടിട്ടില്ല.. അതുകൊണ്ട് ചോദിച്ചതാണ്.. ”
അതിന് മറുപടിയായി ഒരു ഇളിഭ്യ ചിരി ചിരിക്കാനെ അവന് കഴിഞ്ഞുള്ളു…
” ഞാൻ സാരി ഉടുപ്പിച്ചു കഴിയുന്നതിനു മുൻപ് പാൻറ്റീസ് ചീത്തയാക്കുമോ.. സാരമില്ല അത് പഴയതാണ്.. കഴുകി വെച്ചാൽ ഇനിയും ഏട്ടന് ഉപയോഗിക്കാം.. ”
വേണിയുടെ വാക്കുകളിലെ പരിഹാസം അവന് മനസ്സിലാകുന്നുണ്ട്.. പക്ഷേ പ്രതികരിക്കാൻ കഴിയുന്നില്ല.. പറയാൻ വാക്കുകൾ കിട്ടുന്നില്ല…
മാത്യു സാർ തെറിവിളിക്കുമ്പോൾ പരിഹസിക്കുമ്പോൾ തന്റെ പൗരുഷത്തെ കളയക്കുമ്പോൾ ഒക്കെ കിട്ടുന്ന ഒരു അനുഭൂതി വേണിയുടെ വാക്കുകളിൽ നിന്നും കിട്ടുന്നുണ്ടന്ന് അവന് മനസിലായി…
സാരി ഉടുപ്പിച്ച ശേഷം അവളുടെ കൈയിൽ ഉണ്ടായിരുന്ന ചില മെയ്ക്കപ്പ് സാധനങ്ങൾ ഉപയോഗിച്ച്
മുഖവും മിനുക്കി..
ഗോൾഡ് കവറിങ്ങിന്റെ രണ്ട് റിങ്ങുകളും കാതിൽ തൂക്കിയ ശേഷം അവനെ പിടിച്ചു കണ്ണാടിക്ക് മുൻപിൽ നിർത്തി..
” ഏട്ടൻ നോക്കിയേ.. പെറ്റ അമ്മ പോലും ഇപ്പോൾ ഏട്ടനെ തിരിച്ചറിയില്ല.. എങ്ങിനെയുണ്ട് സൂപ്പറായില്ലേ..ഇനി ഒരു വിഗ്ഗ് കൂടി വെച്ചാൽ ആൺ കുട്ടികൾ പുറകിൽനിന്നും മാറില്ല..”
കണ്ണാടിയിൽ കാണുന്ന രൂപത്തിലേക്ക് പ്രസാദ് അമ്പരപ്പോടെ നോക്കി.. അത് താൻ തന്നെയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..
” ഏട്ടാ.. എനിക്കിപ്പോൾ ഏട്ടാ എന്നല്ല ചേച്ചീ എന്ന് വിളിക്കാൻ തോന്നുകയാണ്..ഏട്ടനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ കൂടെ കോളേജിൽ ഉണ്ടായിരുന്ന ഒരു രാഹുലിനെ ആണ്..
അവനെ എല്ലാവരും ചാന്തു പൊട്ട് എന്നാണ് വിളിച്ചിരുന്നത്.. ഒരുമാതിരി കുണ്ടിയും ആട്ടി താറാവിനെ പോലെയുള്ള നടത്തവും പിന്നെ ആൺകുട്ടികളുടെ അടുത്ത് കുഴഞ്ഞാടിയുള്ള സംസാരവും എല്ലാം കൊണ്ടും അവനൊരു പ്രത്യേക കഥാ പാത്രമായിരുന്നു..”
” ഞാൻ അതുപോലെയൊന്നും അല്ല.. ”
” അയ്യോ.. ഏട്ടൻ ചാന്തു പൊട്ട് ആണന്നല്ല ഞാൻ പറഞ്ഞത് കെട്ടോ..
ഇനി ആയാലും എനിക്ക് കുഴപ്പമൊന്നുമില്ല.. എന്റെ കൊച്ചിന്റെ അച്ഛനല്ലേ.. അല്ലേ.. ”
പ്രസാദിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെയാണ് അവൾ അതു പറഞ്ഞത്..
“ഏട്ടാ ഇനി സെൽഫി എടുക്ക്.. അല്ലങ്കിൽ സെൽഫി വേണ്ട ഞാൻ എടുത്തു തരാം..”
പ്രസാദ് ഉടുത്തിരിക്കുന്ന സാരിയുടെ ഫ്ലീറ്റ് ഒന്നുകൂടി ശരിയാക്കിയ ശേഷം
പല ആങ്കിളിൽ കുറേ ഫോട്ടോകൾ എടുത്തു.. അതെല്ലാം അവളുടെ വാട്സ് ആപ്പിലേക്ക്കൂടി ഫോർവേഡ് ചെയ്യുന്നത് പ്രസാദ് കണ്ടില്ല..
അവൾ മൊബൈൽ അവനെ ഏൽപ്പിച്ചിട്ടു പറഞ്ഞു..
“ഇനി അയച്ചു കൊടുക്ക് ഏട്ടന്റെ ആളിന്.. ”
” എന്റെ ആളിനോ..? ”
” ആഹ്.. ഏട്ടൻ പറഞ്ഞില്ലേ ഏതോ ഒരു സാറിന്റെ കാര്യം.. ”
” അത് മാത്യു സാർ…
“അതേ.. അങ്ങേർക്ക് അയച്ചു കൊടുക്കാനല്ലേ ഫോട്ടോ എടുത്തത്..
അയച്ചു കൊടുക്ക്.. അങ്ങേർക്ക് ഇഷ്ടപ്പെടും..”
പ്രസാദ് മാത്യു വിന്റെ ഫോണിലേക്ക് ഫോട്ടോകൾ അയക്കുമ്പോൾ വേണിയുടെ മനസ്സിൽ മറ്റുചില ചിന്തൽ രൂപപ്പെടുകയായിരുന്നു…
പിറ്റേന്ന് രാവിലെ മകന്റെ മുഖത്തേക്ക് നോക്കിയ കല്പന ടീച്ചർ.
” എന്തിയേടാ നിന്റെ മീശ.. വേണീ നീ കണ്ടില്ലേ ഇവന്റെ കോലം.. ”
” ഞാൻ കണ്ടമ്മേ.. ഇപ്പോഴും ഏട്ടനെ കാണാൻ കുഴപ്പമൊന്നും ഇല്ലല്ലോ..
പിന്നെ എന്തിനാണ് ഒരു മീശ.. ”
” ഓഹോ.. അപ്പോൾ നീയും കൂടി അറിഞ്ഞാണല്ലേ.. എന്നാലും ആൺ കുട്ടികൾക്ക് മീശയില്ലെങ്കിൽ എന്തൊപോലെയാണ്.. ”
