പ്രകൃതം. bsc ഫൈൻ ആർട്സ് കഴിഞ്ഞു ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ഗ്രാഫിക്സ് ഡിസൈൻ പഠിക്കുന്നു.
അവളുടെ ഫ്രണ്ട് രശ്മി, mcom സെക്കന്റ് ഇയർ. അവർ ഒരേ നാട്ടുകാരാണ്.
ബൈക്ക് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടു ഞാൻ അതുല്യയെ വിളിച്ചു. ഏതാണ് ഫ്ലാറ്റ് നമ്പർ?
“പത്താം ആം നില നാലാം നമ്പർ ഫ്ലാറ്റ്.” അതുല്യ മറുപടി തന്നു.
ഞാൻ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് ലിഫ്റ്റ്ന് നേർക്കു നടന്നു. പുതിയ കെട്ടിടം ആണ്, നല്ല വൃത്തിയും വെടിപ്പും ഉള്ള സ്ഥലം. ഞായറാഴ്ച ആയതുകൊണ്ട് മുറ്റത്ത് നിറയെ പിള്ളേരാണ്. അവർ പലതരം കളികളിൽ ഏർപ്പെട്ടിരിക്കുന്നു. ചെറിയ കുട്ടികളുടെ കൂടെ അമ്മമാരുമുണ്ട്. അവർ
അങ്ങനെ സൊറപറഞ്ഞു പൊട്ടിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ ലോബിയിൽ അറുപതിനോടടുത്ത പ്രായം ഉള്ള ഒരു സെക്യൂരിറ്റി ക്കാരൻ ഉണ്ട്. ആയാൾ ചെടികൾക്ക് വെള്ളം ഒഴിക്കുന്നു. ആയാൽ എന്നെ നോക്കി ചിരിച്ചു ഞാൻ അയൾക്കു ഒരു സലാം കാണിച്ചു ലിഫ്റ്റിൽ കയറി.
ഞാൻ അതുല്യയുടെ റൂമിൽ എത്തി. അവൾ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞാൻ അകത്തേക്ക് കയറി. എന്നെ കണ്ടിട്ട് അവൾക്കു ചിരി അടക്കാൻ കഴിയുന്നില്ല. “സാറെന്താ ഈ വേഷത്തിൽ?”
ഞാൻ അവളെ ഒന്ന് നോക്കി, അതുല്യ ഒരു ജിം വർക്ക്ഔട് ഡ്രസ്സ് ഇൽ ആണ് കൈ ഇല്ലാത്ത ഒരു ബനിയൻ ടോപ്പും ഒരു യോഗ പാന്റ്സും.
ഞാൻ ചോദിച്ചു: എന്താ?
എന്റെ ഡ്രെസ്സിൽ ആകെ ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു
“അതുല്യ എന്നെ മുണ്ടും ഷർട്ടും ഇട്ടു കണ്ടിട്ടില്ലേ?”
അവൾ പറഞ്ഞു, “ഇത് അത് പോലെ ഇല്ല മൊത്തത്തിൽ ഒരു വീട്ടു വേഷം.”
ഞാൻ ചിരിച്ചുകൊണ്ട് അവരുടെ ഫ്ലാറ്റ് മൊത്തത്തിൽ ഒന്ന് നോക്കി. ഒരുപാടു വലിപ്പം ഒന്നുമില്ലാത്ത ഒരു ബെഡ്‌റൂം ഹാൾ അടുക്കള അപ്പാർട്ടുമെന്റ്റ്. ഓപ്പൺ കിച്ചൻ ആണ് അതുകൊണ്ട് ഹാളിൽ ഇരുന്നാൽ കിച്ചൻ കാണാം. അതിനപ്പുറത്തു ഒരു ബാൽക്കണിയും ഉണ്ട്.
ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു അതുല്യ ഫ്രിഡ്ജ് തുറക്കാൻ പോയി.
ഞാൻ ചോദിച്ചു ഫ്രണ്ട് എവിടെ കണ്ടില്ലല്ലോ?
അതുല്യ ഒരു ഗ്ലാസിൽ മംഗോ ജ്യൂസുമായി വന്നു.
ഗ്ലാസ് എനിക്ക് നീട്ടിക്കൊണ്ട്
പറഞ്ഞു. അവളുടെ കല്യാണ നിശ്ചയം ആണ് ഇന്ന്, അതുകൊണ്ട് നാട്ടിൽ പോയിരിക്കുവാണ്.
ഞാൻ ചോദിച്ചു : “കൂട്ടുകാരിയായിട്ടും നിന്നെ വിളിച്ചില്ലേ?”
പാലക്കാട് ഉള്ള അവളുടെ തറവാട്ടിൽ വീട്ടിൽ വെച്ചാണ് ഉറപ്പിക്കൽ. അതുകൊണ്ട് ഞാൻ പോയില്ല. ഇനി കല്യാണത്തിന് പോകാം. അതുല്യ പറഞ്ഞു.
“ഈ ഫ്ലാറ്റ് ആരുടെയാണ്?” ഞാൻ ചോദിച്ചു.
എന്റെ ആന്റിയുടെയാണ് അവര് പുറത്താണ്, നാട്ടിൽ ഒരു പ്രോപ്പർട്ടി ഇരിക്കട്ടെ എന്ന് വിചാരിച്ചു അങ്കിൾ വാങ്ങീതാണ്. ഇപ്പൊ ഞാൻ ഇവിടെ പഠിക്കുന്നത് കൊണ്ട് അവർ എനിക്ക് താമസിക്കാൻ തന്നു. എനിക്കും സന്തോഷം വാടക ഇല്ലാതെ താമസിക്കാമല്ലോ.
അവർക്കും സന്തോഷം വീട് അടിച്ചു വരിയിടാൻ വേറെ ആളെ വെക്കണ്ടല്ലോ.അതുപറഞ്ഞുകൊണ്ട് അവൾ ഒന്നുപുഞ്ചിരിച്ചു.
ഞാൻ ചോദിച്ചു: ലാപ്ടോപ് എവിടെ?
അതുല്യ ലാപ്ടോപ് ഇരിക്കുന്ന റൂമിലെക്കു എന്നെ കോണ്ടുപോയി.
ബെഡ്‌റൂമിൽ ഒരു മരത്തിന്റെ
മേശപ്പുറത്തു ലാപ്ടോപ് ഓണാക്കി വച്ചിട്ടുണ്ട്. അതുകണ്ടിട്ട് ഞാൻ ചോദിച്ചു : ഇത് ഓഫാക്കറില്ലേ?
അതുല്യ ചിരിച്ചു കൊണ്ട് പറഞ്ഞു “ഞാൻ ഒരു സിനിമ കാണുവായിരുന്നു.”
ഞാൻ അതിന്റെ ബേസിക് സപെക് ഒക്കെ നോക്കി, പഴയതാണെങ്കിലും ഫോട്ടോഷോപ്പ് cs5 ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ ഇത് മതിയാകും.
“കുറച്ചു പഴയ വേർഷൻ ആണ്, പക്ഷേ ടൂൾസ് ഒക്കെ സെയിം ആണ്.” ഞാൻ പറഞ്ഞു.
അതുല്യ തലകുലുക്കി.
ഞാൻ ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങി.
“ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം” എന്ന് പറഞ്ഞു അതുല്യ കിച്ചൻ ലേക്ക് പോയി.
ഞാൻ ലാപ്ടോപിന്റെ വിൻഡോസ് ഡിഫെൻഡർ ഡിസ്സേബിൾ ചെയ്തു അല്ലെങ്കിൽ ക്രാക്ക് ഫയൽ ഡിലീറ്റ് ആയിപ്പോകും. ഇൻസ്റ്റാളിങ് ചേയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ വെറുതെ ഗൂഗിൾ ക്രോം ഒന്ന് ഓപ്പൺ ചെയ്തു നോക്കി. പ്രത്യേകിച്ച് ഒന്നും ഇല്ല, പിന്നെ ഹിസ്റ്ററി എടുത്തു നോക്കി അല്ലെങ്കിലും നമുക്ക് മറ്റുള്ളവരുടെ രഹസ്യങ്ങൾ ചികയാനും ഒളിഞ്ഞു നോക്കാനും

വായനക്കാർ കമെന്റുകൾ അയക്കൂ.