അവളിലേക്കുള്ള യാത്ര – 6 12അടിപൊളി  

മുറിയിൽ ചിതറിക്കിടന്ന അവളുടെ ഡ്രസ്സ് എല്ലാം വാരി എടുത്ത് എൻ്റെ മുന്നിൽ വന്ന് എന്നെ കളിയാക്കി പറഞ്ഞു….

“നാണമില്ലല്ലോ ഒരു പെണ്ണിൻ്റെ മുന്നിൽ ഇങ്ങനെ ഇരിക്കാൻ….”

ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു… അവളെയും കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു ഡ്രസ്സ് എല്ലാം ഒരിടത്ത് ഇട്ടിട്ട് അവളെയും കൊണ്ട് ബെഡിൽ കിടന്നു

മലർന്നു കിടന്ന എൻ്റെ നെഞ്ചില് അവള് ഒരു കുഞ്ഞിനെ പോലെ തല ചായ്ച്ച് കിടന്നു അവളുടെ കൈകൾ എൻ്റെ നെഞ്ചില് പരതിക്കോണ്ട് ഇരുന്നു….. ഞാൻ അവളുടെ തലയിലും വിരലോടിച്ചു ….

എനിക്കെന്തോ അവളോട് വീണ്ടും ഒരു സഹതാപം തോന്നി…..

“ടീന….”

ഞാൻ എന്തോ പറയാൻ വന്നിട്ട് നിർത്തി…..

“എനിക്കറിയാം അശ്വിൻ നിനക്ക് എന്നോട് പ്രേമം ഒന്നുമല്ല എൻ്റെ ശരീരത്തോടുള്ള ഇഷ്ടം മാത്രമാണെന്ന്…

“ടീ അത്…… ഞാൻ……”

“ടാ സാരമില്ല… ഞാൻ prepared ആയിരുന്നു….

എനിക്കെൻ്റെ കരിയർ ആണ് വലുത്… അതിനു വേണ്ടി തന്നെ ആണ് ഞാൻ ഇപ്പൊ തന്നോട് കൂടിയതും…..”

ഛെ…. ആകെ മൂട് പോയി……

അവള് എന്നെ അങ്ങനെ ആണ് കണ്ടത്….

“നിനക്കെന്നോട് ദേഷ്യം ഉണ്ടോ….???”

“ഒരിക്കലും ഇല്ല അശ്വിൻ….”

“എനിക്ക് ഫിലിം ഇൻഡസ്ട്രിയിൽ ഒരു കരിയർ ഉണ്ടാക്കിയേ പറ്റൂ….”

“നിനക്കറിയോ അശ്വിൻ…. കഴിഞ്ഞ വർഷം ഒരു peacock production ൻ്റെ ഒരു casting കോൾ ഉണ്ടായിരുന്നു…. അതിൽ ഞാൻ സെലക്ടഡ് ആയത് ആണ്…., അത് എല്ലാപേരും അറിഞ്ഞു…… എല്ലാപേരും ഹാപ്പി ആയിരുന്നു… ഷൂട്ടിംഗ് തുടങ്ങുന്നതിന് 2 ദിവസം മുൻപ് പ്രൊഡ്യൂസർ എന്നോട് കൊച്ചിയിൽ ചെല്ലാൻ പറഞ്ഞു… Photoshoot ആണെന്നാണ് പറഞ്ഞത്…. ഞാനും അമ്മയും കൂടി പോയി… അവിടെ ഹോട്ടലിൽ എത്തിയപ്പോ

പ്രൊഡ്യൂസർ നല്ല ക്ലോസ് ആയി പെരുമാറി, എനിക്കതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല… പക്ഷേ കുറച്ചു കഴിഞ്ഞപ്പോ അയാൾ എന്നോട് പറഞ്ഞു… രാത്രി പുള്ളിയുടെ മുറിയിൽ തങ്ങാം അമ്മയോട് പറഞ്ഞാല് മതി… “

“എനിക്കത് അന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല… ഞാൻ വേഗം പുറത്തിറങ്ങി അമ്മയോട് പറഞ്ഞു അമ്മയും ദേഷ്യം കൊണ്ട് വിറച്ചു… അങ്ങനെ അന്ന് ഞങൾ അവിടെ നിന്നും തിരികെ വന്നു…. അതോടെ എൻ്റെ ചാൻസും പോയി…. എന്നാലും അയാളെക്കുറിച്ച് ഞാൻ ആരോടും പറഞ്ഞില്ല….. പക്ഷേ ആൾക്കാരുടെ കളിയാക്കൽ… മാനസിക പീഡനം… എല്ലാം കൂടി ഞാൻ അനുഭവിച്ച വിഷമങ്ങൾക്ക് കയ്യും കണക്കും ഇല്ല.. അന്ന് ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ അഭിനയിച്ച പടം ഇറങ്ങിയിരുന്നെനെ…. പക്ഷേ അന്ന് മുതൽ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നത് മമ്മി ആണ്….”

അവളുടെ കഥ കേട്ടപ്പോ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയിപോയി….. പാവം ഞാനും അവളെ ചതിക്കുകയാണല്ലോ എന്നൊരു തോന്നൽ….

“ടീ ഞാൻ നിന്നെ ചെയ്തത് ഒരു അവസരം മുതലെടുത്ത് അല്ല കേട്ടോ എനിക്ക് അത്രക്ക് ഇഷ്ടമായത് കൊണ്ടാ… നീ അത്രക്ക് സുന്ദരിയും ആണ്…

“മ്മ്മ്മ്മം…..”

“സമയം ഒത്തിരി ആയി ഞാൻ പൊയ്ക്കോട്ടെ….. എന്ന് പറഞ്ഞ് ഞാൻ അവളെ കെട്ടിപ്പിടിച്ചു…. പിന്നെ ഞാൻ ഒരു കാര്യത്തിൽ ഉറപ്പ് പറയാം.. എൻ്റെ contacts ഉപയോഗിച്ച് കഴിവിൻ്റെ പരമാവധി നിന്നെ സിനിമയിൽ കയറ്റാൻ ശ്രമിച്ചിരിക്കും…..”

“താങ്ക്സ് അശ്വിൻ…”

ടീനയോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. സമയം മൂന്നു മണി കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയശേഷം അശ്വതിയെ വിളിച്ചു….. ഫോണെടുത്ത ഉടനെ എന്തായി…. നിൻറെ ഫോണിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു….

“ടീ സംഭവം success പക്ഷേ നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ….”

സംശയിക്കേണ്ട വലിയ തെറ്റ് തന്നെ….. പക്ഷേ എനിക്ക്

“ഇപ്പൊ അതൊന്നും ചിന്തിക്കാൻ ഉള്ള മനസ്സ് ഇല്ല… ഞാൻ അവരെ പറ്റി ചിന്തിച്ച് ഇരുന്നാൽ 2 ദിവസം കഴിയുമ്പോ അവനു കിടന്നു കൊടുക്കേണ്ടി വരും പിന്നെ അവൻ്റെ കൂട്ടുകാർക്കും…. എന്താ നിനക്ക് അത് കാണണോ……”

“വേണ്ട… അത് ഉണ്ടാകാതെ ഇരിക്കാനല്ലെ നമ്മൾ കഷ്ടപ്പെടുന്നത്…. ”

“മ്മ്മമ്മം…..”

Leave a Reply

Your email address will not be published. Required fields are marked *