അവർക്കു അവർ മതി – 3 1

അപ്പു : അതൊക്ക ശെരിയാണ്.. കക്ഷി എന്റെ അച്ഛൻ ആണ്.. ഇപ്പൊ വലിയ കൊഴപ്പം ഒന്നും ഇല്ല എന്നാലും മൂപ്പർക്ക് ഒരു സഹായത്തിനു വേണ്ടിയാ

ലയ : സർ അത് ഞാൻ മാനേജ് ചെയ്യാം ഒന്ന് പരിഗണിക്കണം..

അപ്പു : ഓക്കേടോ… ആഹ്ഹ് പിന്നെ ഇപ്പൊ തന്നെ ഒരു കാര്യം പറയാം അച്ഛനെ നോക്കാൻ വന്ന അച്ഛന്റെ കാര്യത്തിൽ സിൻസിയർ ആയി നിക്കുവാ ബാക്കി ഒന്നിലും ഇട പെടാൻ നിക്കണ്ട

ലയ : മനസിലായില്ല സർ

അപ്പു : എന്തായാലും ലയ വരും അല്ലോ അപ്പൊ അവിടെ എന്തേലും സ്വാഭാവികം അല്ലാത്ത രീതിയിൽ കണ്ടാൽ കാണുവാ അത് അവിടെ തന്നെ വിട്ടേക്കുവാ

ലയ : ok സർ എനിക്ക് എന്റെ job ആണ് വലുത്…

Leave a Reply

Your email address will not be published. Required fields are marked *