അപ്പു : അമ്മേ plz ഞാൻ ഒന്ന് കണ്ടോട്ടെ
കാർത്തു : മോനെ അവൾക്കു ഒന്നാമത് ഒരു മടി ഇണ്ട് അവൾ എന്റെ കൂടെ അങ്ങനെ ഒക്കെ ഒന്ന് ഇട പഴക്കട്ടെ വൈകും നേരം ആവുമ്പോ ഞാൻ എല്ലാം ശെരി ആക്കി എടുക്കാം ഇപ്പൊ നിന്നെ കണ്ട ഒരു ചമ്മൽ ആവും….
അപ്പു : മ്മ്മ് ശെരി നമ്മൾ പോയേക്കവേ
അതും പറഞ്ഞു അപ്പു പോവാൻ നോക്കി
കാർത്തു : ഡാ പതിവ് കിട്ടിയില്ല
അപ്പു തിരിഞ്ഞു വന്നു കവിളിൽ ഒരു ഉമ്മ കൊടുത്തു.. ലവ് യു ഡി ചക്കരെ.. പോട്ടെ
ആ പിന്നെ അടുത്ത മാസം ഇവിടെ ഒരു സുന്ദരിക്കുട്ടികു വയസ്സ് 56 ആവാൻ പോവാ മറക്കണ്ട
കാർത്തു : എനിക്ക് ഓർമ ഇണ്ട് നീ മറക്കാതെ ഇരുന്ന മതി
അപ്പു : മറക്കനോ… ഞാനോ.. നോ വേ.. അത് നമ്മൾ പൊളിക്കും.. പോട്ടെടി…
അതും പറഞ്ഞു കർത്തുവിന്റെ ചന്തിക്കു ഒരു അടിയും കൊടുത്തു അപ്പു പോയി….
തുടരും….
