അയാളും ഞാനും തമ്മിൽ – 1 1അടിപൊളി  

അവൾ ആലോചിച്ചത് മുഴുവൻ അയാളുടെ ആ വലിയ പൗരുഷത്തിന്റെ പറ്റി ആയിരുന്നു. കാലിന്റെ ഇടയിൽ അറിയാതെ പൊട്ടുന്ന നീരുറവ അവൾ അറിഞ്ഞു.

സെക്സ് അല്ലെങ്കിലും ജോജുവിനും അവൾക്കുമിടയിൽ വലിയ സംഭവം ആയി തോന്നാറില്ല. സ്നേഹത്തിനു ആയിരുന്നു മുൻഗണന. പക്ഷെ കുഞ്ഞായതിനു ശേഷം അവൾക്കു സെക്സിനോട് താൽപര്യക്കൂടുതൽ ഉണ്ടായിരുന്നു.

പക്ഷെ ജോജു അത് മനസ്സിലാക്കിയില്ല അല്ലെങ്കിൽ അവർ പലപ്പോഴും അതിനെ പറ്റി സംസാരിച്ചില്ല. ജീവിതത്തിൽ മറ്റു പ്രയോരിറ്റികൾ മുന്നിൽ വന്നു. ജോജുവിന് കുഞ്ഞിനോടുള്ള സ്നേഹം പക്ഷെ ജോസ്മിയെ അറിയാതെ അയാളിൽ നിന്ന് മാറ്റി നിർത്തി.

കുഞ്ഞു ആയിരുന്നു ജോജുവിന്റെ ജോലി കഴിഞ്ഞാൽ ഉള്ള എൻഗേജ്മെന്റ്റ്. മനഃപൂർവ്വമോ അല്ലാതെയോ അവർ തമ്മിൽ ഒരു അകലം വന്നു. ടെറസ്സിലെ ആ സംഭവത്തിന് ശേഷം ശാന്ത വീട്ടിൽ വന്നപ്പോൾ അവൾക്കു ശാന്തയോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ടു തോന്നി.

പക്ഷെ അവൾ അയാളെ പറ്റി ശാന്തയോട് കൂടുതൽ ചോദിയ്ക്കാൻ തുടങ്ങി. സലീമിക്ക.., അങ്ങിനെ ആയിരുന്നു അയാളെ ശാന്ത വിളിച്ചിരുന്നത്. അയാളുടെ സിനിമയിലെ തൂലിക നാമം സലിം മാലിക് എന്നായിരുന്നു.

അധികം സിനിമകൾക്ക് ഒന്നും അയാൾ തിരക്കഥ എഴുതിയിട്ടില്ല. എല്ലാം ഒരു ഓഫ്

ബീറ്റ് ലെവൽ സാധനം. അവൾ അതൊക്കെ തിരഞ്ഞു പിടിച്ചു കണ്ടു.

പ്രണയത്തെ സെക്സിനെ അയാൾ അയാളുടെ തിരക്കഥയിൽ ഇഴമുറിയാതെ തുന്നി ചേർത്തിരിക്കുന്നു. മധ്യവയസ്ക്കൻ ആണെങ്കിലും കാണാൻ സുന്ദരൻ. കഷണ്ടി ഉണ്ടെങ്കിലും കട്ട മീശയും കൈ തണ്ട നിറച്ചു രോമമവും നല്ല പൊക്കവും വീതിയും ഉള്ള ഒരാൾ.

ജോജു ചെറുപ്പം ആണെങ്കിലും അയാളുടെ പഴ്സനാലിറ്റിയുടെ അടുത്ത് വരില്ല. ജോസ്മി പക്ഷെ കാണാൻ അതി സുന്ദരി ആയിരുന്നു. മെലിഞ്ഞു പൊക്കത്തിൽ ഇടതൂർന്ന മുടിയും മനോഹരമായ കണ്ണുകളും വിടർന്ന നീണ്ട ചുണ്ടുകളായും ഒക്കെ ആയി ആരും നോക്കി പോകുന്ന ഒരു സുന്ദരി.

പ്രണയിച്ചു വിവഹം കഴിച്ചവർ ആണെങ്കിലും ഇപ്പോൾ ആ ആവേശം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നതാണ് വാസ്തവം. അവളുടെ ഫ്രീ ടൈം അയാളെ കുറിച്ച് മാത്രം ചിന്തിക്കുന്നതായി മാറി.

സലീമിക്ക..അവളുടെ ചുണ്ടുകൾ ഇടയ്ക്കു അയാളെ പേര് വിളിച്ചു മന്ത്രിച്ചു. അയാൾ സ്റ്റെയർകേസ് ഇറങ്ങി വരുമ്പോൾ അവൾ കാണാൻ പലപ്പോഴും കാത്തു നിന്നു.

ഇടയ്ക്കു താഴെ വെച്ച് കാണുമ്പോൾ അവൾ പുഞ്ചിരിക്കൻ ശ്രെമിച്ചു. അയാൾ ആദ്യം വലിയ പരിചയം കാണിച്ചില്ലെങ്കിലും പിന്നീട് അവളെ കാണുമ്പോൾ ചരിക്കാൻ തുടങ്ങി.

ഒരു ദിവസം അവൾ ധൈര്യം സംഭരിച്ചു അയാളുമായി സംസാരിച്ചു. അയാളുടെ ശബ്ദം..ബിജു മേനോന്റെ പോലെ ഉള്ള ഘനഗാംഭീര്യം ഉള്ള ശബ്ദം..അവൾ അയാളിൽ തീർത്തും അനുരക്തയായി.

തന്നെക്കാൾ പ്രായം എത്രയോ കൂടിയ ഒരാൾ. അയാൾ അവളോട് ഒന്നോ രണ്ടോ മിനിട്ടു സംസാരിച്ചു. അയാൾ എഴുതിയ സിനിമകൾ അവൾ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു.

അയാൾ അവളോട് നന്ദി പറഞ്ഞു. പ്രേത്യേകിച്ചു താല്പര്യമോ അതോ താല്പര്യമില്ലായ്മയോ ഇല്ല

വളരെ നോർമൽ ആയ പെരുമാറ്റം. രണ്ടോ മൂന്നോ മാസങ്ങൾ അങ്ങിനെ കടന്നു പോയി അവൾ അയാളോട് സംസാരിക്കാൻ ശ്രെമിച്ചു ഇടയ്ക്കു കാണുമ്പോൾ.

അയാൾ അവളോട് സംസാരിക്കുമായിരുന്നു പക്ഷെ അതിരിൽ കവിഞ്ഞു ഒന്നുമില്ല. അങ്ങിനെ ഒരു ദിവസം കുഞ്ഞിനെ ഉറക്കി അവൾ അയാളുടെ മുകളിലത്തെ നിലയിലെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു.

അവൾക്കു തന്നെ അറിയില്ലായിരുന്നു താൻ എന്ത് ചെയ്യുകയാണ് എന്ന്..അയാളോട് പ്രൈവറ്റ് ആയി സംസാരിക്കാൻ എന്തെങ്കിലും എസ്ക്യൂസ് പറഞ്ഞു ഫ്ലാറ്റിൽ വെറുതെ പോകാൻ ആണ് അവൾ വിചാരിച്ചതു.

കാളിങ് ബെൽ അടിച്ചു അവൾ കാത്തു നിന്നു. പിടക്കുന്ന ഹൃദയത്തോടെ…, അയാൾ വാതിൽ തുറന്നു. അയാൾ ഷർട്ട് ഇട്ടിരുന്നില്ല അയാളുടെ രോമാവൃതമായ വിരിഞ്ഞ നെഞ്ചിൽ കണ്ണുടക്കിയെങ്കിലും അവൾ അയാളോട് ചോദിച്ചു ‘ചാർജർ ഉണ്ടോ ഐഫോണിന്റെ’.

‘വരൂ’ അതിനു മറുപടി പറയാതെ അവളെ അയാൾ അകത്തോട്ടു ക്ഷണിച്ചു,ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. അയാൾ സ്വാതന്ത്ര്യം ഉള്ള പോലെ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *