ആയിഷയാണ് എന്റെ മാലാഖ – 3 13

ഇവൾ അവനോട് ഉള്ള സ്നേഹം കൊണ്ട് ആരോടും പറയാതെ നിന്ന് അവസാനം ഷേമ കേട്ടപ്പോ വീട്ടിൽ പറഞ്ഞു പക്ഷെ അവന്റെ നുണക് മുന്നിൽ അവൾ അവിടെയും തോറ്റു കാരണം തെറ്റ് ധർപ്പിച്ചു അവളുടെ വീട്ടുകാരെ. പിനെ അവളുടെ പഠിപ് അവസാനിപ്പിച്ചു ഒരുപാട് വേലകാരിയെ പോലെ അവൾ അവിടെ സഹിച്ചു നിന്ന് മരിക്കാൻ വരെ ശ്രെമിച്ചു പിന്നെ പല പ്രശ്നങ്ങളും നടന്നു ഇഷ്ടം ഇല്ലാത്ത

കാര്യങ്ങൾ ചെയ്‌പിച്ചും അവിടെ ഉള്ളവരുടെ അടിവസ്ത്രം വരെ വാഷ് ചെയ്‌പിച്ചു അവിടെ ഉള്ള തള്ള അവൻ ഒന്നും പറയാതെ ഒരു മൈരനെ പോലെ നിന്ന് അവസാനം അവൾ ചെയ്യാൻ സമ്മതിക്കാതെ ആയപ്പോൾ ഓരോ പ്രേശ്നങ്ങൾ ഉണ്ടാക്കി താഴേക്ക് ഇട്ട് സ്റ്റെപ്പിൽ കൂടെ ഒക്കെ വലിച്ചു കൊണ്ട് പോയി

അങ്ങിനെ ഇരിക്കെ ഒരുപാട് ദിവസം അവൾ വീട്ടിൽ പോവാൻ വേണ്ടി ചോദിച്ചു എന്തോ സമ്മതിച്ചു അങ്ങിനെ വീട്ടിൽ ചെന്ന് ആരോടും നടന്നത് ഒന്നും പറഞ്ഞില്ലെ പക്ഷെ അവൻ ഫോണിലൂടെയും ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ നടന്ന എല്ലാം അവളുടെ വീട്ടിൽ പറഞ്ഞ് കേട്ടതും അവളോട് ഇനി പോവണ്ട എന്ന് പറഞ്ഞു.

എല്ലാം അവളുടെ വീട്ടിൽ ഉള്ളവർക് മനസിലായി സംസാരിച്ച് ശെരിയാകാൻ നോക്കി പക്ഷെ അവളുടെ ജീവിതം വെച്ച് കളിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാം അവസാനപിച്ചു

അവൻ പോയി വന്ന് വീട്ടിലേക് കൂടി കൊണ്ട് പോയത് മുതൽ 2 മാസത്തിൽ നടന്നതാണ്

അങ്ങിനെ ഒരുപാട് വേഷമത്തിന് ശേഷം ആണ് എന്റെ ആയിഷ എന്റെ അടുത്ത് എത്തിയത് ഇപ്പൊ എന്റെ മാലാഖയാണ്
ഇതോടെ ഞങ്ങൾടെ ഫ്ലാഷ് ബാക്ക് കഴിഞ്ഞു ഇനി അടുത്ത ഭാഗം മുതൽ ഞങ്ങളുടെ കഥയാണ് കണ്ട് മുട്ടിയതും അതിന് ശേഷമുള്ള ഞങ്ങളുടെ കഥ…

അഭിപ്രായം ഞങ്ങൾ വായിക്കാറുണ്ട് ആയിഷയാണ് കൂടുതൽ നോക്കുന്നത്

ആയിഷയോട് എന്തേലും പറയാൻ ആഗ്രഹം ഉള്ളവർ ചോദിച്ചോളൂ എന്ന് അവൾ പറഞ്ഞു

കൂടെ ഈ അനീസ് എന്നെ എന്നോടും ചോയിക്കം…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *