ഹാജിയാർക്ക് മറ്റുള്ളവരുടെ എടുക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല മൂപ്പർക്ക് അതൊക്കെ സന്തോഷമുള്ള കാര്യങ്ങളാ..ബേബി നാട്ടിലുള്ള സമയത്ത് കെട്ടിയോനോടും പലപ്രാവശ്യം മകനോടും ആ കിണറ്റിൽ ഒരു മോട്ടോർ വച്ച് പൈപ്പ് വലിച്ചു തരാൻ പറഞ്ഞു ഭർത്താവ് ആണെങ്കിൽ മടിയൻ അന്ന് കേട്ടമട്ട് കാണിച്ചില്ല മോനാണെങ്കിൽ പിന്നെയാവട്ടെ പിന്നെയാവട്ടെ എന്ന് പലവട്ടം പറഞ്ഞു ഒഴിഞ്ഞുമാറി. അതോടെ ബേബി അവനോടുള്ള പറച്ചിൽ നിർത്തി രണ്ടുദിവസം കൂടുമ്പോൾ വീട്ടിൽ ഒരു ആപ്പ വണ്ടിക്ക് വെള്ളം അടിക്കും ആ വെള്ളം രണ്ടുദിവസത്തേക്ക് വീട്ടിൽ അഡ്ജസ്റ്റ് ചെയ്ത് അങ്ങ് കൂടും.
ബേബി അലക്കാനുള്ള ഡ്രസ്സുമായി അര കിലോമീറ്റർ അകലെയുള്ള പുഴയിലോട്ട് പോയി അലക്കി നന്നായിട്ടൊന്ന് കുളിച്ചു മടങ്ങും. ഏകദേശം ഒരു മാസത്തോളം വെള്ളത്തിന്റെ ബുദ്ധിമുട്ട് കാണും ആ ഒരു മാസവും ബേബി ഡെയിലി പുഴയിൽ പോയി കുളിച്ച് ഒരുങ്ങും പക്ഷേ നാട്ടിലെ അധിക പെണ്ണുങ്ങളും അങ്ങനെയല്ല രാവിലെ കണ്ണും മുഖവും തേച്ചു കഴുകി മുഖത്ത് ഇച്ചിരി പൗഡർ ഒക്കെ ഇട്ട് ഏതെങ്കിലും ഒക്കെ ഒരു കൂതറ സ്പ്രേയുംഅടിച്ച് പുറത്തിറങ്ങുന്നവരാ..
സത്യം പറഞ്ഞാൽ ആറ്റകളൊക്കെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴൊക്കെ കുളിക്കാറുള്ളൂ പുഴയിലോട്ട് അരക്കിലോമീറ്റർ താഴെ മാത്രം ദൂരമുള്ള അവർക്കൊക്കെ അവിടെ ചെന്നൊന്ന് ഡെയിലി കുളിച്ചാൽ മതി അതിനൊന്നും അവറ്റകൾ നിൽക്കില്ല.ബേബി ചേച്ചി ഡെയിലി പുഴയിൽ പോയി അലക്കാനുള്ളത് അലക്കി നല്ലൊരു മുങ്ങി കുളി കുളിക്കും. ചേച്ചിക്ക് പുഴയിൽ പോയി കുളിക്കുന്നത് ഇഷ്ടമാ..ആകെയുള്ള വെറുപ്പ് എന്താണെന്ന് വെച്ചാൽ അവൾ അലക്കാൻ പോകുന്ന സമയം ഏതുനേരവും കോയ പുഴയിലുണ്ടാവും.കോയ നാട്ടിലെ അറിയപ്പെടുന്ന ഒരു വായ് നോക്കിയാണ് ഞങ്ങൾ പെണ്ണുങ്ങളുടെ ഇടയിൽ മാത്രം അതും പുഴയിലോട്ട് വരുന്ന. കുളിസീൻ പിടുത്തമാണ് അയാളുടെ മെയിൻ ഹോബി.
ബേബി കുളിക്കാനായി എവിടെയെത്തുമ്പോൾ അങ്ങേര് പുഴയിൽ ഇറങ്ങി അക്കരയ്ക്ക് നീന്തി കഴുത്തൊപ്പം വെള്ളത്തിൽ നിൽപ്പുണ്ടാവും.പുഴക്ക് വീതി ഇല്ല എന്നാലും അങ്ങേര് പുഴക്ക് അക്കരെ ആയതുകൊണ്ട് ഒന്നും പറയാനും പറ്റില്ല. ചിലപ്പോഴൊക്കെ ബ്രഷ് ഒക്കെ കയ്യിൽ കാണും അവിടെ നിന്ന് ബ്രഷ് ചെയ്യുന്നതും കാണാം മെയിൻ ബേബിയുടെ കുളിസീൻ കാണലാണ് ലക്ഷ്യം.അതൊക്കെ ആദ്യമൊക്കെ ബേബിക്ക് വെറുപ്പായിരുന്നു പിന്നീട് ബേബി ആ ഭാഗംതന്നെ വിട്ടു അവൻ അവിടെ ഉള്ള കാര്യം മൈൻഡ് പോലും ചെയ്യാതെ കുളി പതിവാക്കി.
ഒരു ദിവസം ബേബി പുഴയിലോട്ട് നടന്നുപോകുമ്പോൾ
പിറകിൽ നിന്നൊരു വിളി.ബേബീ പോവല്ലേ ഞാനുംണ്ട് ബേബിയുടെ ഉറ്റ സുഹൃത്ത് അനിതയായിരുന്നു അത്. നീ എന്താടീ ഇന്ന് നേരം വൈകി..രാവിലെ പുഴയിൽ നിറയെ ആളാ. ചിലപ്പോൾ അലക്കാനുള്ള കല്ലിനു വേണ്ടി കാത്തു നിൽക്കേണ്ടിയും വരും.പോരാത്തതിന് വായിനോക്കിക്കൊണ്ട് ആ ചങ്ങായി അവിടെ ഉണ്ടാവും.
ആര് ഏതു ചങ്ങായി. ആ വായിനോക്കി കോഴടീ.. അവന്റെ ശല്യം ഒഴിവാക്കണമെങ്കിൽ ഇപ്പോ വന്നിട്ടും കാര്യമില്ല അവൻ പോയെക്കരെ നീന്തി പോയി അവിടെ മാന്യനെപ്പോലെ വെള്ളത്തിൽ നിന്ന് കൊണ്ട് കുളി കാണുന്നുണ്ടാകും പുഴയിൽ കുളിക്കുന്നത് വന്ന് വായ്നോക്കി നിൽക്കാൻ അവന് എന്തിന്റെ കേടാഡീ..
അമ്മോ ഇപ്പോഴും അവൻ അവിടെ ഉണ്ടാകുമോ..ആടീ.. അവൻ ഏതായാലും അക്കരെ വെള്ളത്തിൽ അല്ലേ വലിയ കുഴപ്പമില്ല.. രാവിലെ അങ്ങനെയാണോ അവിടെ കുറ്റിക്കാട്ടിൽ എവിടെയെങ്കിലും ഇരുന്ന് നോക്കുന്നുണ്ടാവും.അതുകൊണ്ട് അവന് എന്ത് കിട്ടാനാ..
അത് ഓരോരുത്തരും ഓരോ കമ്പക്കാരല്ലേ.. അവന് അങ്ങനെ കാണുന്നതാണ് കമ്പം എന്ന് തോന്നുന്നു. അതിനു പറ്റിയ പെണ്ണുങ്ങളും അവിടെ വരുന്ന കൂട്ടത്തിൽ കുറെയെണ്ണം ഉണ്ടല്ലോ.. എന്ത് നീ എന്താ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല. കാണാൻ വരുന്ന അവന് കാണിച്ചുകൊടുക്കാനായി കുറെ എണ്ണം നിനക്കറിയാഞ്ഞിട്ടാ.. അലക്ക് കല്ലിലോട്ട് കാലു കയറ്റി വെച്ച് തുടവരെ സോപ്പിട്ട് ഉരച്ചു കഴുകുന്നതും അലക്കുമ്പോൾ മാക്സി ഷിപ്പ് താഴ്ത്തിയിട്ട് അലക്കുന്നതും പലരും അവൻ കാണാൻ വേണ്ടി തന്നെയാണ്. നമുക്ക് ഇതൊന്നും മനസ്സിലാവൂലെന്നാ അവരുടെ വിചാരം.
