ബാംഗ്ലൂർ മാജിക് മൊമെന്റ്‌സ് – 2 3

അജിൻ എന്നെ കണ്ടു കൊണ്ടിരിക്കാനാണോ എന്നെ PA ആയിട്ട് എടുത്തത്

അവൻ എന്നെ വേറെ രീതിയിൽ കാണുമോ

ഞാൻ ലിഫ്റ്റ് ള്ള ഇരുന്നു എന്തൊക്കയോ ആലോചിച്ച കുട്ടി

അങ്ങനെ ക്യാബ് ബുക്ക് ചെയ്ത വെയിറ്റ് ചെയ്യുമ്പായാണ് എനിക്ക് മെയിൽ വന്നതും

15,000 per month സാലറി

ട്രാവൽ allowance

housing allowance

അങ്ങനെ ഉള്ള ഒരു ഓഫർ ലെറ്റർ

ബട്ട്, അതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ല

അപ്പോഴാണ് അജിൻ ഇറങ്ങി വേരുന്നത് കണ്ടത്, ഞാൻ ചെറുതായി ഒന്ന് നോക്കി ചിരിച്ചു

അപ്പോൾ തിരിച്ചു ഒരു ഗുഡ് ഈവനിംഗ് പറഞ്ഞു എന്റെ അടുത്ത് വന്നു

അജിൻ : ഓഫർ ലെറ്റർ അയച്ചിട്ടിണ്ടായിരുന്നു കിട്ടിയോ

ഞാൻ : yes സർ, ഞാൻ അത് വായിച്ച നോക്കുക ആയിരുന്നു

അജിൻ : സർ എന്നൊന്നും വിളിക്കേണ്ട അജിൻ ഓർ അജു , that s enough

ഞാൻ : ഓക്കേ, ബട്ട് സർ ഇതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ലലോ

അജിൻ : ഹ , അത് പറയാൻ വിട്ടു , ഞാൻ എപ്പഴും ഇവിടെ ഉണ്ടാവില്ല. ഞാൻ ഓഫീസിൽ ഉള്ള സമയത് മാത്രം ഇങ്ങോട്ട് വന്നാൽ മതി. ബാക്കി ഉള്ള ടൈം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാം. നോർമലി ഇങ്ങനൊരു പോസ്റ്റ് ഇല്ല പിന്നെ … എന്റെ ചില കാര്യങ്ങൾ റെസ്പോണ്സിബിൾ ആയിട്ട് കൊടുക്കാൻ ഒരാളെ വേണം അങ്ങനെ പെട്ടെന്നു ഒരു പോസ്റ്റ് ഉണ്ടാക്കിയതാണ് .

ഞാൻ : ഓക്കേ സർ , എന്നെ കോൺസിഡർ ചെയ്തതിന്

അജിൻ : സർ എന്ന് വിളിക്കെല്ലടോ

ഞാൻ : ഓ സോറി , അജിൻ

അജിൻ : ഇവിടെ എന്താ വെയിറ്റ് ചെയ്യുന്നേ, ഡ്രോപ്പ് ചെയ്യണോ

ഞാൻ : വേണ്ട ക്യാബ് ബുക്ക് ചെയ്തിട്ടുണ്ട്

അപ്പോയേക്കും ക്യാബ് വന്നു , ഞാൻ അജിൻ നോട് ബൈ പറഞ്ഞു ഇറങ്ങി

അപ്പോഴാണ് സോനാ വിളിക്കുന്നത്

സോനാ : ഡാ, എവിടാ.?

ഞാൻ ; ഞാൻ ഇവിടെ ഒരു ഇന്റർവ്യൂ ക്ക് വന്നിരുന്നു, കഴിഞ്ഞു റിട്ടേൺ വരുന്നു ക്യാബ് ലാണ്

സോനാ : ഓ, എന്തായി കിട്ടുവോ ?

ഞാൻ : അഹ് ഓഫർ ലെറ്റർ അയച്ചിട്ടിണ്ട് , ബട്ട് ആസ് എ PA ആയിട്ടാണ്.

സോനാ : ഓ PA സീൻ അല്ലെ ?

ഞാൻ : ഇപ്പൊ ഇതിന് കേറാം, ഒരു ഇൻകം ആവുമല്ലോ ?

സോനാ : anyway പാർട്ടി ഉണ്ട് .

ഞാൻ : ഹ താരടോ…

സോനാ : കുപ്പി എടുത്താലോ ?

ഞാൻ : വെന്നോ.?

സോനാ : റൂം ൽ ന്ന് അടിക്കാം

ഞാൻ : ഹ ഇടുക്ക് , ഞാൻ gpay ചെയ്യാം

സോനാ : ഡാ നീ ഇത്ര പെട്ടെന്ന് സമ്മതിച്ചോ, നല്ല മൂഡ് ആന്നെല്ലോ

ഞാൻ : ഹാഡി ഞാൻ മ്മ് ഇന്ന് അടിക്കും

സോനാ : ഓ ഗുഡ് , നമ്മുക് ഇന്ന് തകർക്കാം , ഞാൻ കുപ്പി സെറ്റ് ചെയ്ത വെക്കാം

റൂം ന്റെ അടുത്ത തന്നെ MRP ഉണ്ട് അവിടെ പോയാൽ സാധനം കിട്ടും

എന്റെ ഫസ്റ്റ് അടി ആൺ , അവർ പണ്ട് മുതലേ എന്നെ നിര്ബന്ധിക്കാറുണ്ട്

ബട്ട് , ഞാൻ ആൻ മുതലേ വിചാരിച്ചിരുന്നു ജോബ് കിട്ടിയിട്ട് മാത്രമേ ഇതൊക്കെ തൊടുകെ ഉള്ളു എന്ന് .

അങ്ങനെ ഞാൻ റൂം എത്തി സോനാ യും രശ്മി യും പുറത്തു ആയിരുന്നു

ഫെറി യും മഞ്ജു ബെഡ് ലിരുന്നു റീല് കാണുന്നു

എന്നെ കണ്ട ഉടൻ മഞ്ജു എഴുന്നേറ്റു കെട്ടി പിടിച്ചു

മഞ്ജു : വെൽഡൺ മൈ girl . ഐ ലവ് യു .

ഞാൻ : താങ്ക്സ് ചക്കരേ

ഫെറി : ഡാ നിന്നോട് ഒരു കാര്യം പറയാനുണ്ട്

ഞാൻ : എന്താടാ

ഫെറി : സോനാ യെ കാണാൻ ഇന്ന് ഇജാസ് കോളേജ് ൽ വന്നിരുന്നു

ഞാൻ : ഓ എന്നിട്ടു

ഫെറി : കുറച്ച നേരം സംസാരിച്ചിരുന്നു , എന്നിട്ടു എന്തോ ഒരു സാധനം കൊടുത്തിട്ട് പോയി

ഞാൻ : എന്ത് സാധനം

ഫെറി : അത് ഞങ്ങൾക്ക് കാണിച്ച തന്നില്ല , റൂമിൽ വേഗം കേറി ഒളിപ്പിച്ചു വെച്ച്, എവിടയാണ് എന്ന് അറിയില്ല

രശ്മി : നമ്മുക് ഒന്ന് തപ്പി നോക്കിയാലോ

ഞാൻ : വേണ്ട , അവളോട് വന്നിട് ചോദിക്കാം

അപ്പൊയെക്ക് രാത്രി ആയി ഞങ്ങൾ തായേ പോയി ചായ ഒക്കെ കുടിച്ചു വന്നു

അപ്പോയെക്കും സോനാ യും സദാനമായി എത്തി

അവൾ അതിന്റെ കൂടെ ചിക്കൻ 65 കുടി വാങ്ങിയിരുന്നു ടച്ചിങ്‌സ് ആയിട്ട് .

ഞങ്ങൾ അടിക്കാനുള്ള സെറ്റപ്പ് ചെയ്തു വെച്ചു

മഞ്ജു : റൂമിലിരുന്ന് അടിക്കാൻ വേറെ തന്നെ സുഖം ആൺ

സോനാ : പബ് ന്റെ സുഖം കിട്ടില്ല

ഫെറി : അത് വേറെ സുഖം അല്ലെ , അത് വെണ്ണേൽ ഇജാസ് നോട് വരാൻ പറഞ്ഞാൽ കിട്ടും

സോനാ : നീ എന്റെ കയ്യിൽ നിന്ന് വാങ്ങും

Leave a Reply

Your email address will not be published. Required fields are marked *