ചുണ്ടിൽ മുത്തം നൽകി രണ്ട് പേരും വിട പറഞ്ഞു. കേസരി തൻ്റെ ബിസി ദിവസത്തിലേക്ക് നടന്നിറങ്ങി. അനുപമ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് ഡ്രൈവറിനെ വിളിച്ചു തിരിച്ചു ഹോട്ടലിൽ പോയി പാക്ക് ചെയ്തു നാട്ടിലേക്ക് യാത്രയായി.
അഞ്ചു ദിവസം കഴിഞ്ഞു ജാമ്യം ലഭിച്ച രാജേഷ് ഇതൊന്നും അറിയാതെ വീട്ടിലേക്ക് വന്നു.
