വിഷ്ണു : അമ്മേ ഇതൊക്കെ ആര് എത്ര പൊത്തി വെച്ചാലും കാണണ്ടവർ എങ്ങനെയേലും കാണും.. അമ്മക്ക് ഇതൊന്നും അല്ല വിഷയം.. Avaru അമ്മേനെക്കാൾ കൊറച്ചു രസം ഇണ്ടെന്നു ആരോ പറഞ്ഞ മുതൽ ചെറിയ പിള്ളേരെ പോലെ ഒരു കുശുബ്ബിന്റെ പുറത്തു തുടങ്ങിയതാ ഇതൊക്കെ..
ലീല : നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ഇല്ലേ.. നീ പോയി നിന്റെ അമ്മായിയെ കെട്ടി പിടിച്ചിരുന്നോ…
വിഷ്ണു : സ്നേഹം കിട്ടുനെടുത്തു പോയി പോവും അമ്മേ.. അത് പ്രത്യേകിച്ചും ഒരു മനുഷ്യനെ അവഗണിച്ചു തരം താഴ്ത്തി ഇല്ലാത്തതും പറഞ്ഞു നിക്കുബ്ബോ അവർക്കും മടുക്കും
അതും പറഞ്ഞു വിഷ്ണു പോയി കുളിച്ചു പണിക്കു പോയി.. സൈറ്റിൽ എത്തി പണി തുടങ്ങി
വിഷ്ണു : ഡാ അജിത്തേ.. നീ അകത്തു റോയൽ പ്ലേ ചെയിത പെയിന്റ് ബാക്കി എവിടെയാ വച്ചേ
Ajith : അത് ഞാൻ എടുത്തു കുടിച്ചു.. അവിടെ എവിടേലും പോയി നോക്ക് മൈരേ
വിഷ്ണു : മൈരേ അത് ബാക്കി വന്നാൽ എനിക്ക് കൊണ്ട് പോണം അതാ
ഇവര് ഇങ്ങനെ ആണ് കേട്ടോ.. കാരണം രണ്ടാളും ഒരേ സിറ്റുവേഷൻ പോലെ പണിക്കു വന്നവരെ വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് തന്നെ.. പിന്നെ ഇവിടെ വന്നു നല്ല കമ്പനി ആയി
വിഷ്ണുനെ പോലെ അല്ല അജിത്ത് അത്യാവശ്യം വായിനോട്ടം ഒക്കെ ഇണ്ട്.. വായിനോട്ടം മാത്രം അല്ല നോട്ടം എന്ന് പറഞ്ഞ ഒരു മാതിരി ദാഹിപ്പിക്കുന്ന നോട്ടം തന്നെയാ.. എന്നിരുന്നാലും വിഷ്ണുന്റെ ഒരു പ്രശ്നം വന്നാൽ അവൻ നമ്പബന്ധ ആവും
പണിയും കഴിഞ്ഞു രണ്ടാളും കൂടെ വരുബ്ബോ… വിഷ്ണുവിന്റെ ഫോൺ റിങ് ആയി
വിഷ്ണു : ഒന്ന് വണ്ടി നിർത്തിക്കെടാ ആരാ നോക്കട്ടെ.. വിട്ടിൽ നിന്നും ആവും എന്തേലും മേടിക്കാൻ പറയാൻ ആയിരിക്കും
ഫോൺ എടുത്തു നോക്കിയപ്പോ അമ്മായി
വിഷ്ണു : ആ അമ്മായി എന്തുണ്ട് വിശേഷം
അമ്മായി : അമ്മായിക്ക് എന്ത് വിശേഷം ആ കുഞ്ഞേ.. എന്നാലും ippo ഒന്നും വിളിക്കാറില്ലല്ലോ അമ്മായിയെ.. മറന്നോ നീ എന്നെ
വിഷ്ണു : മറന്നത് ഒന്നും അല്ല അമ്മായി ജോലി തിരക്കും ഓരോ പ്രശ്നങ്ങളും
അമ്മായി : എന്ത് പറ്റി കൊച്ചേ..
വിഷ്ണു : അങ്ങനെ അല്ല ഓരോ തിരക്ക് ഒക്കെ കൊണ്ട.. എന്താ അമ്മായി ippo ചുമ്മാ വിളിച്ചതാണോ അതോ.. ചുമ്മ ആണെങ്കിൽ ഞാൻ ഫ്രീ ആയിട്ട് വിട്ടിൽ പോയി വിളിക്കാം
അമ്മായി : ചുമ്മാതെ അല്ല ഒരു സഹായം ചോയിക്കാൻ ആണ്.. മോൻ വിട്ടിൽ പോയി നേരം കിട്ടുമ്പോ ഒന്നു വിളിക്കണേ മറക്കല്ലേ
വിഷ്ണു : അത്യാവശ്യം ആണെങ്കിൽ ippo പറഞ്ഞോ
അമ്മായി : കൊഴപ്പില്ല നീ വിട്ടിൽ പോയി വിളിക്ക്.. മറക്കണ്ട
വിഷ്ണു : ok അമ്മായി
ടൗണിൽ ഇറങ്ങി വീട്ടിലേക്കു പാലും അനിയത്തിക്ക് ബക്കറി വാങ്ങി വിഷ്ണു വിട്ടിൽ ചെന്ന്.. കുളിച്ചു വന്നിട്ട് റൂമിൽ കേറി നോക്കുമ്പോ അമ്മയുടെ രണ്ട് മിസ്സ് കാൾ… അത് കണ്ടതും വേഗം അങ്ങോട്ട് തിരിച്ചു വിളിച്ചു
വിഷ്ണു : അമ്മായി ഇപ്പോഴാ ഒന്ന് കുളിച്ചിട്ടു കയറിയത്.. ഇനി പറ എന്താ വിഷയം
അമ്മായി : അങ്ങനെ വലിയ പ്രശ്നം ഒന്നും അല്ലേടാ എനിക്ക് പഞ്ചായത്തിൽ നിന്നും വീട് പാസ് ആയി.. അപ്പൊ അതിന്റെ ഏകദേശം pani കഴിഞ്ഞു ഇനി പെയിന്റിംഗ് ആണ് ഉള്ളത്. അതിനു വേണ്ടി നീ ഒന്ന് വന്നു ചെയിതു theruvo എന്ന് ചോയിച്ചതാ.. ബാക്കി ഉള്ളൊരു ഒക്കെ വലിയ കൂലിയ പറയുന്നേ നീ ആവുബ്ബോ നോക്കിയും കണ്ടും ചെയിതു തരുമല്ലോ അതാ
വിഷ്ണു : അതാണോ അത് ചെയിതു തേരാലോ
അമ്മായി : അയിന് നിന്റെ വിട്ടിൽ അറിഞ്ഞ ഒരു പുകില് നടക്കില്ലേ കൊച്ചേ
അമ്മായി ഇപ്പോഴാ അവർക്കു ഒരു മോശക്കാരി അല്ലെ
വിഷ്ണു : അയിന് ആര് പറയുന്നു ഇത് അങ്ങോട്ട് വരുന്നു എന്ന് വേറെ എവിടേലും പണിക്കു പോവാ പറഞ്ഞിട്ട് വന്നാൽ പോരെ.. അല്ല അപ്പൊ അവിടെ മാമ്മൻ ഇല്ലേ..
അമ്മായി : അയാളെ കാര്യം ഒന്നും പറയണ്ട ippo അങ്ങനെ വിട്ടിൽ വലുതൊന്നും ഇല്ല
വിഷ്ണു : ആ അമ്മായി എന്റെ കൂടെ ഒരുത്തനും കൂടെ ഇണ്ടാവും രണ്ടാളും വന്നു പെട്ടന്ന് തീർത്തു തരം
അമ്മായി : അയ്യോ കൊച്ചേ അവനു കൂലി കൊടുക്കേണ്ടി വരില്ലേ അപ്പൊ നീ മാത്രം മതി ആയിരുന്നു..
