“നീയിന്ന് ഷഡ്ഢി ഇടാതെ പോയാ മതി. അതെന്റെ കയ്യിൽ ഇരുന്നോട്ടെ…”
ഞാനന്റെ മീശ അവളുടെ കവിളിൽ ഉരച്ചുകൊണ്ട് പറഞ്ഞു.
അവളെ കുറച്ചു നേരം കൂടി സ്നേഹിച്ച ശേഷം ഞങ്ങൾ പോകാനായി ഇറങ്ങി.
മേഘയുടെ മുഖത്തെ ആ രക്തപ്രസാദം കണ്ടിട്ടാവണം മൂന്നു ചെക്കന്മാർക്കും കാര്യം ഏതാണ്ട് confirm ആയെന്ന് തോന്നുന്നു.
കീ എടുക്കാൻ മറന്നിട്ടു തിരികെ ഓഫീസിലേക്ക് വന്നപ്പോൾ അവന്മാർ ചോദിക്കയും ചെയ്തു.
“അടിയോടടി ആയിരുന്നല്ലേ… 🤣🤣..”
“ഇപ്പഴല്ലേ നടക്കു 😌😌..”
“എന്നാലും അവൾടെ ധൈര്യം സമ്മതിക്കണം. ഓഫീസിൽ.. അതും ആളുള്ളപ്പോ..”
അതെനിക്കത്ര ഇഷ്ടായില്ല.
“അവൾ ഞാൻ വിളിച്ചാ ഏത് പാതാളത്തിലേക്കും വരും. എന്താ? വിശ്വാസം. എന്ത് മൈര് വന്നാലും ഞാൻ ഇട്ടിട്ട് പോകില്ല. പോട്ടെ.. ”
അവൾ എന്നെ കാത്തു നിൽപുണ്ടായിരുന്നു. അടുത്തെത്തിയതും തോളത്തു ചേർത്ത് പിടിച്ചൊരുമ്മ കൊടുത്തു.
“സോറി. ഇനി നമ്മൾ ഇങ്ങനെ സേഫ് അല്ലാത്ത എവടേം കളിക്കില്ല.”
എന്തോ അവളെ പറ്റി അവരങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കൊണ്ടു. അതിനിടക്ക് പ്രെഗ്നന്റ് ആകുമോ എന്ന പേടിയും.
അവളെ വീട്ടിൽ കൊണ്ടു വിട്ടു വന്നിട്ടും എനിക്കൊരു സമാധാനമുണ്ടായില്ല. ഞാൻ രണ്ടും കൽപ്പിച്ചു അച്ഛനെ വിളിച്ചു.
“ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്ക്യാ…”
“ഓ… അവളെ ആകും ഇന്ന് ഓഫീസിൽ കൊണ്ട് വന്നത്. ”
അച്ഛന് ന്യൂസ് കിട്ടിക്കഴിഞ്ഞു.
എന്റെ കയ്യിലിരിപ്പ് വെച്ച് അച്ഛനിതു നേരത്തെ പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് കൂടുതൽ തടസം ഒന്നുമില്ലാതെ തന്നെ പെണ്ണിനെ പോയി കാണാൻ തീരുമാനമായി.
“അവളുടെ വീട്ടുകാരോട് എനിക്ക് ഇരുപത്തേഴ് വയസായെന്ന് പറയണം. ☺️”
ഞാൻ അച്ഛനോട് പ്രത്യേകം പറഞ്ഞു.
പിറ്റേന്ന് രാവിലേ എണീക്കുന്നത് മേഘയുടെ ഫോൺ വിളി കേട്ടാണ്.
“ഞാൻ pregnant ആകുമോ 🥺🥺🥺🥺”
Predictable. ഈ കരച്ചിൽ പ്രതീക്ഷിച്ചു തന്നെയാണ് ഇന്നലെ രാത്രി തന്നെ അച്ഛനോട് കാര്യങ്ങൾ സംസാരിച്ചു തീരുമാനമാക്കിയത്.
“ചിലപ്പോൾ ആകും 😌😌.. അത് കൊണ്ട് നാളെ ഞാനും അച്ഛനും അമ്മയും നിന്നെ കാണാൻ വരുന്നുണ്ട്. ഒരുങ്ങി നില്ല്.”
മേഘയുടെ വീട്ടുകാർക്ക് വലിയ തടസങ്ങൾ ഒന്നുമുണ്ടായില്ല. അവളുടെ ഇഷ്ടം പോലെ എന്നു പറഞ്ഞു സംഗതി എളുപ്പമാക്കി തന്നു.
പിന്നെയെല്ലാം ശടപടെ ശടപടെ ആയിരുന്നു. കല്യാണം ഒറപ്പിക്കുന്നു, ഡ്രസ്സ് എടുക്കുന്നു, കല്യാണം കഴിക്കുന്നു…
കോളേജിലെ ഫ്രണ്ട്സ് എല്ലാവരും ഞെട്ടി. പിന്നെ മാട്രിമോണി കള്ളം കൊണ്ട് അഡ്ജസ്റ്റ് ചെയ്ത്.
ഓഫീസിലെ ചെക്കന്മാരുടെ മുന്നിൽ എനിക്കൊന്ന് ഷൈൻ ചെയ്യാനും പറ്റി. അവളെ അന്ന് കണ്ടപ്പോൾ ചുമ്മാ പ്ലക്കി വിടാൻ ആണുദ്ദേശം എന്നോർത്തു കാണും മണ്ടന്മാർ.
കല്യാണം വളരെ സിംപിൾ ആയിരുന്നു. ആളുകളുടെയും ഇവന്റുകളുടെയും എണ്ണം കുറച്ചു. ഞാനും അവളും സന്തോഷിച്ചാൽ പോരെ.. അതിനു നാട്ടുകാരും ബന്ധുക്കാരും ഒക്കെ എന്തിനാ.
കല്യാണ സമയത്ത് ഒരു പച്ച സാരിയും അതു കഴിഞ്ഞുടുക്കാൻ ഒരു സെറ്റുസാരിയും ആയിരുന്നു അവൾക്കെടുത്തത്. എനിക്ക് ഏറ്റവും ഇഷ്ടമായത് ആ സെറ്റ് സാരി ഉടുത്തുള്ള ലുക്ക് ആയിരുന്നു. മേക്കപ്പും ഇല്ല, ആഭരണങ്ങളും ഇല്ല… ഞാനിട്ട താലി മാത്രം. എന്നിട്ടും ദേവതയെ പോലിരുന്നു.
തരം കിട്ടിയപ്പോഴെല്ലാം ഞാനവളെ കേറിപ്പിടിച്ചു. ഒന്ന് രാത്രി ആകാൻ ഞാൻ കാത്തിരിക്കുകയായിരുന്നു, എന്റെ കട്ടിലിൽ ഇട്ട് അവളെ പണ്ണാൻ.
ചിലപ്പോഴെല്ലാം ഞാൻ എന്നെ പറ്റി ആലോചിക്കും. കഴപ്പ് മാത്രം ഉള്ളൊരു ജീവി 🤣🤣.. ആകെ സമാധാനം ഈ കഴപ്പ് മൊത്തം ഒരുത്തിയുടെ അടുത്തേക്ക് മാത്രം ഒതുക്കിയതാണ്. ഇല്ലെങ്കിൽ വല്ലാതെ വഴിപിഴച്ചു പോയേനെ….
അപ്പോ ഇത്രേയുള്ളൂ കഥ… ഇനി ഞങ്ങൾ ആദ്യരാത്രി ആഘോഷിക്കാൻ നോക്കട്ടെ… എല്ലാവർക്കും നമോവാകം.. ബൈ… സീ യൂ…
