വീഡിയോ അവൾ കണ്ടെന്നു എനിക്ക് മനസിലായി. പിന്നെ ശനിയാഴ്ച ഉച്ച വരെ ഞാൻ പലവിധത്തിൽ അവളോട് അടുക്കാൻ നോക്കി എങ്കിലും നടന്നില്ല.
അങ്ങനെ അവൾ എന്നോട് മിണ്ടാതെ കുറെ നടന്നു. പെണ്ണുങ്ങളുടെ പിറകെ പോയി വില കളയുന്ന പരിപാടി ഇഷ്ടമല്ലാതിരുന്നിട്ടും ഞാൻ അവളുടെ പിറകെ കൂടി. എന്നെ സേഫ് ആക്കാൻ.
ഇതിനിടക്ക് വാട്സാപ്പിൽ കുറെ മെസേജ് അയച്ചെങ്കിലും അതൊന്നും അവൾ കണ്ടു പോലുമില്ല. അങ്ങനെ ഏതാണ്ട് 2 ആഴ്ച പോയി. ഒരു ദിവസം ഞാൻ രാത്രി ഫോണിൽ കുത്തി ഇരിക്കുമ്പോൾ അവളുടെ ഒരു മെസ്സേജ്.
“വീഡിയോ കാണുവായിരിക്കും ലെ?”
“എന്ത് വീഡിയോ?” എന്ന് ഞാൻ.
“നിനക്ക് കാണാൻ കൊറേ വീഡിയോ ഉണ്ടല്ലോ”, അവൾ.
“അബദ്ധത്തിൽ പറ്റി പോയതാണ്. നാറ്റിക്കരുത്”, എന്ന് ഞാൻ പറഞ്ഞു.
“കുടുംബത്തിൽ ആകെ ഉള്ള സൽപേരിന്റെ ഉടമ അല്ലെ. എല്ലാരും അറിയട്ടെ..” എന്നവൾ പറഞ്ഞപ്പോൾ സർവ്വതും നഷ്ടപെട്ടവനെപോലെ ആയി ഞാൻ. പിന്നെ ഞാൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല.
രണ്ടുദിവസം എങ്ങോട്ടും പോയില്ല, വീട്ടിൽ തന്നെ ഇരുന്നു.
ഇടക്ക് ഹസ്‌ന ഉമ്മയെ കാണാൻ വന്നപ്പോൾ ഞാൻ നെഞ്ചിൽ തീയുമായി നിൽക്കുകയായിരുന്നു. എന്നെ ഒന്ന് നോക്കീട്ട് അവൾ പോയി.
പതിയെ ഞാനും വിഷയം വിട്ടു. ഒരു ദിവസം വീണ്ടും ഇതേ കാര്യങ്ങൾ പറഞ്ഞു വന്ന അവളെ ഞാൻ വായിൽ വന്ന ചീത്ത മുഴുവൻ വിളിച്ചു. പിന്നെ എന്നോട് അവൾ മിണ്ടീട്ടില്ല.
അങ്ങനെ ദിവസങ്ങൾ പോയി. ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം പതിവ് പോലെ എല്ലാരും കൂടിയ അന്ന് ഹസ്‌നയുടെ ഫോണുമായി നടക്കുന്ന അമ്മായിയുടെ കുട്ടിയെ കണ്ടാണ് ഞാൻ റൂമിൽ നിന്ന് ഇറങ്ങി വന്നത്. ആദ്യമൊന്നും മൈൻഡ് ചെയ്തില്ലേലും പിന്നെയാണ് എനിക്ക് കത്തിയത്.
ഫോൺ വാങ്ങിയ ഞാൻ അതൊന്ന് നോക്കി. സ്ക്രീൻ ലോക്ക് ഇല്ല.. അതേ വീഡിയോ അവളുടെ ഫോണിൽ കേറ്റി തിരിച്ചു പണി കൊടുക്കാൻ ആയിരുന്നു പ്ലാൻ. സെൻഡ് ചെയ്യാൻ ആപ്പ് തുറന്ന ഞാൻ ഞെട്ടി. ആ വീഡിയോ അവളുടെ ഫോണിൽ തന്നെ ഉണ്ടായിരുന്നു!
ഫോൺ കൂടുതൽ പരിശോധിക്കും മുൻപേ അവൾ വന്നു. എന്റെ കയ്യിൽ ഫോൺ കണ്ട ഉടനെ അതിന് വേണ്ടി ചാടി. പക്ഷെ അതും കൊണ്ട് ഞാൻ മുകളിലുള്ള എന്റെ റൂമിലേക്ക് ഓടി. പുറകെ അവളും.
അവൾ ഓടി വന്ന് അകത്തു കേറിയ ഉടനെ ഞാൻ വാതിൽ അടച്ചു. അവളുടെ മുഖത്തേക്ക് നോക്കി. പേടിച്ചരണ്ട മുഖവുമായി അവൾ നിൽക്കുന്നു.
“നീ ആള് കൊള്ളാലോ ടി, നീ ഈ പരിപാടി എന്ന് തുടങ്ങി?” ഞാൻ ചോദിച്ചു.
“ഏത്..എന്ത് പരിപാടി?”
“അധികം ഉരുളണ്ട..എന്റെ ഫോണിൽ നീ കണ്ട വീഡിയോ എങ്ങനെ ഇപ്പൊ നിന്റെ ഫോണിൽ വന്നു?”
വിയർത്തു തുടങ്ങിയിരുന്നു അവൾ. നീ എന്നെ ഇതിന്റെ പേരിൽ കളിപ്പിച്ചത് കുറച്ചൊന്നുമല്ല. ഇത് ഞാൻ എല്ലാരോടും പറയും എന്നും പറഞ്ഞ് ഞാൻ അമ്മായി എന്ന് ഉറക്കെ വിളിച്ചതും അവൾ കരഞ്ഞതും ഒരുമിച്ചായിരുന്നു.
സത്യത്തിൽ ഞാൻ വിളിച്ചത് ആരും കേട്ടില്ല എന്നാൽ അവൾ കരഞ്ഞതോടെ വേണ്ടായിരുന്നു എന്ന് തോന്നി.
ഒന്നും മിണ്ടാതെ ഫോൺ കൊടുത്തു ഞാൻ പോയി. പിന്നെ മാസങ്ങൾ അവൾ എന്നെ കാണാതെ നടന്നു. ഞാൻ കുറെ നോക്കി എങ്കിലും അവളെ കാണാൻ പറ്റിയില്ല. ഞാൻ ഉള്ള ഭാഗത്തേക്ക് പോലും അവൾ വരില്ല.
ഒരു ദിവസം അവളെ കാണണം എന്ന് ഉറപ്പിച്ചു തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി. അമ്മായി പുറത്തായിരുന്നു.
അവരോടു സംസാരിച്ചു ഞാൻ അകത്തേക്ക് കേറി. നേരെ പോയത് അവളുടെ റൂമിലേക്ക്. റൂമിൽ ചെന്നപ്പോൾ വെള്ളമൂറുന്ന കാഴ്ചyയായിരുന്നു. മുട്ടറ്റം ഉള്ള ഒരു സ്കർട്ട് ഇട്ടോണ്ട് കാലും കേറ്റി വെച്ച് ഫോണിൽ നോക്കി കിടക്കുകയാണ് അവൾ.
അവളെ ഈ കോലത്തിൽ ഞാൻ ആദ്യമായി കാണുകയാണ്. വെളുത്ത തുട എനിക്ക് കാണാം. മിനുസവും ഒരു പാട് പോലും ഇല്ലാത്തതുമായ അവളുടെ കിടപ്പ് കണ്ട എന്റെ കുട്ടൻ ഉണരാൻ തുടങ്ങി. ഞാൻ ഒന്ന് ചുമച്ചു. അവൾ എന്നെ കണ്ട ഉടനെ ചാടി എണീറ്റു.
“എന്താ?”, അവൾ
“നീ എന്തിനാ എന്നോട് മിണ്ടാത്തെ? ഞാൻ നിന്നെ എന്ത് ചെയ്തു?”, ഞാൻ.
“എനിക്ക് ആരോടും പിണക്കമില്ല. പിന്നെ മിണ്ടുന്നില്ലങ്കിൽ അത് താല്പര്യം ഇല്ലാത്തോണ്ടാ”, അവൾ.
