ദൈവദോഷം – 4 2അടിപൊളി  

ഗേറ്റ് തുറന്നു ഒരു വെളുത്ത ബെൻസ് കാർ വീടിന്റെ പടിക്കൽ വന്നു നിന്നു ! ഉണ്ണിയും സുധയും ആചാര്യത്തോടെ കാറിലേക്ക് നോക്കി ! ഇന്നുവരെ കാണാത്ത ഒരു കാർ , രാധയുടെ ചുണ്ടുകളിൽ മാത്രം ചെറു പുഞ്ചിരി വിടർന്നിരുന്നു .

കാറിന്റെ എൻജിൻ ഓഫ്‌ ആയതും രാധ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു! ഉണ്ണിയും സുധയും അശ്ചര്യത്തോടെ ഒരേ സ്വാരത്തിൽ ചോദിച്ചു

ആരാ അമ്മേ ?

തീരൂമേനിയാണ് ഉണ്ണിയെ……. ചെല്ല് പോയി ഡോർ തുറന്നു കൊടുക്ക്

ഉണ്ണി ഞൊടിയിടയിൽ ആ ഡോർ തുറന്നു തിരുമേനിയെ സ്വാഗതം ചെയ്തു…..

നഗ്നമായ കാല്പാദങ്ങൾ ഭൂമിയിൽ അമർന്നു ! കറുത്ത നീണ്ട തടി നെഞ്ച് വരെ നീട്ടി വളർത്തിയ ഇടതൂർന്ന നീളൻ മുടി പിന്നിൽ കുണ്ഡലം പോലെ കെട്ടിയ ഒരു ആജാനബഹു …….

നിറഞ്ഞു കത്തുന്ന കർപ്പൂരം പോലെ ആ കണ്ണുക്കൾ തിളങ്ങുന്നുണ്ടായിരുന്നു .രുഗ്ദാക്ഷ മലയുടെ നീളം പുക്കിളും കഴിഞ്ഞു നീണ്ടിരുന്നു ,

ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും ഇടകലർന്ന മണമായിരുന്നു ആ മുറ്റം നിറയെ ! ഇടതൂർന്നു വളർന്ന നെഞ്ചിലെ രോമങ്ങളും ചുമന്ന പട്ടും നെറ്റിയിലെ നീളൻ ഭസ്മകുറിയും മൊത്തത്തിൽ ഒരു തിരുമേനിയുടെ എല്ലാ ലക്ഷണവും !

ഉണ്ണി അല്ലെ ????

ഉണ്ണി യന്ത്രികമായി തന്നെ കൈകൾ കൂപ്പി താണ് വണങ്ങി

പൂരാടം നക്ഷത്രം! അമവാസി ജനനം ! ഇതുവരെ ശനിയുടെ ഒരു അപഹാരം ഉണ്ടായിരുന്നു, ഇന്ന്‌ മുതൽ രാജയോഗം ആരംഭം …….. ഒറ്റ ശ്വാസത്തിൽ ഉണ്ണിയുടെ ജീവചരിത്രം കേട്ടപ്പോഴേ ഉണ്ണിയുടെ കിളി പോയിരുന്നു….

സ്വാ‌മി വന്നാലും വന്നാലും രാധയുടെ ഭയ ഭക്തി ബഹുമാത്തോടെ ഉള്ള ആ വിളിയിൽ തിരുമേനി ഉമ്മറത്തേക് കടന്നുച്ചെന്നു ….

കിണ്ടിയിൽ നിറച്ച വെള്ളം അമ്മ തിരുമേനിയുടെ കാലുക്കളിൽ ഒഴിച്ച് അയാൾ കാലുക്കൾ കഴുകി ഉള്ളിലേക്ക് കയറി.

പലപ്പോഴും ആലോചിക്കാറുണ്ട് പൂജയ്ക് ഇങ്ങു വരണമെന്ന്. രാധ എപ്പോഴും അങ്ങ് വരാറാണ് പതിവ് , ഇന്ന്‌ രാധ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ അങ്ങനെ ആവട്ടെ എന്നു ഞാനും കരുതി … സുധയുടെ വടിവോത്ത ശരീരത്തിൽ ആർത്തിയോടെ നോക്കിക്കൊണ്ടുള്ള തിരുമേനിയുടെ സംസാരം ഉണ്ണി ശ്രദ്ധിച്ചിരുന്നു…

പൂജയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം തയാറാല്ലെ രാധേ ???

ഉവ്വ് …… അങ്ങ് പറഞ്ഞപോലെ എല്ലാം തയാറാക്കിട്ടുണ്ട് !

എവിടെയാ രാധേ പൂജക്കുള്ള മുറി ഒരുക്കിയിരിക്കുന്നത് !

ഹാളിനോട് ചേർന്നുള്ള മുറി ചൂണ്ടി കാണിച്ചു രാധ കൈകൂപ്പി നിന്നു !

രാധയുടെ കൈക്കളിൽ സ്വാമി ചേർത്തു പിടിച്ചുകൊണ്ടു ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു….. ഉണ്ണിക്കു കാര്യങ്ങൾ ഒന്നും മനസിലാക്കുന്നില്ലായിരുന്നു.

ഉണ്ണിക്ക് ഇന്ന്‌ ഇവിടെ നടക്കുന്ന പൂജ എന്താണെന്നു

അറിയുമോ ?

ഉണ്ണിയുടെ കണ്ണിൽ അശ്ചര്യമാണ് തോന്നിയത് ….. ചാ ചാ ചാമുണ്ഡി ഉണ്ണിക് പെട്ടന്നുള്ള ചോദ്യത്തിൽ വിക്കിപ്പോയി

ഇന്ന്‌ ഇവിടെ നഗ്നപൂജയാണ് നടക്കുന്നത്. എന്റെ നേതൃത്വത്തിൽ ചാമുണ്ഡി കാവിൽ നാഗങ്ങളെ പോലെ ഇണച്ചേർന്നു ബലി സമർപ്പിക്കണം ! ഈ കുടുംബത്തെ ബാധിച്ചിട്ടുള്ള ദോഷങ്ങൾക്ക് ഉള്ള ഏക പരിഹാരം!

ഉണ്ണിക്കു അതിൽ അശ്ചര്യമൊന്നും തോന്നിയില്ല പക്ഷേ തിരുമേനിയുടെ മട്ടും ഭാവവും അവനെ സംശയത്തിലാക്കി

മണിക്കൂറുക്കൾ നീണ്ടു നിൽക്കുന്ന പൂജക്കായി ഞങ്ങൾ മുറിയിൽ കയറുക്കയാണ് പൂജ കഴിയുന്നത് വരെ നിങ്ങൾ പ്രാർത്ഥനയോടെ പുറത്ത് ഉണ്ടാവണം!

ഒരു താക്കിത് പോലെ അത്രയും പറഞ്ഞു തിരുമേനി മുറിയിലേക്ക് കയറി !

ഉണ്ണിയുടെ മുഖത്തെ അശ്ചര്യം മനസിലായ രാധ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു പറഞ്ഞു ! ദേവിക്ക് മുന്നിൽ അമ്മയെ സമർപ്പിക്കാനുള്ള പൂജ ആണ്, നിങ്ങൾ പാർത്ഥിക്കണം അമ്മ പൂജക്കായി പോവുകയാണ് !

ഉണ്ണിയുടെ കണ്ണിൽ ഭക്തിയുടെ തിരികൊളുത്തി രാധ ആ മുറിയിലേക്ക് കയറി

മണിയടിക്കളുടെയും മന്ത്രങ്ങളുടെയും ശബ്ദം കൊണ്ട് ആ വീടാക്കെ നിറഞ്ഞു ….. ഹോമാകുന്ദത്തിലെ പുക പുറത്താക്കേ പരന്നു

പെട്ടന്ന് മുറിയുടെ വാതിൽ തുറന്നു രാധ പുറത്തേക് ഇറങ്ങി. മുറിയിലകെ പുക നിറഞ്ഞിരിക്കുന്നു ! അമ്മ വിയർത്തു ഒഴുക്കിയിരിക്കുന്നു

Updated: November 8, 2026 — 4:40 pm

Leave a Reply

Your email address will not be published. Required fields are marked *