ദീപ 290അടിപൊളി 

ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കി. പോസ്റ്റ്മാൻ ഞങ്ങളുടെ വീടിന്റെ വാതിൽക്കൽ നിന്ന് ബെല്ലടിക്കുന്നു. ഞാൻ ഓടിച്ചെന്നു അങ്ങോട്ട്. ” ആ മോൾ തൈക്കാൻ പോയതായിരുന്നോ ? ഒരു കത്തും മണി ഓർഡറും ഉണ്ടായിരുന്നു” ഞാൻ ആകെ ഒന്ന് പതറി. കത്തും മണി ഓർഡറും കൈപ്പറ്റിയിട്ട് ഞാൻ അകത്തേക്ക് നടന്നു. എന്റെ പിൻഭാഗത്തിന്റെ താളം നോക്കി പോസ്റ്റ്മാൻ കണ്ണ് മിഴിക്കുന്നത് ഞാൻ അറിയാതെ അറിയുന്നുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്ന് അകത്തു കയറി.,

കത്ത് പൊട്ടിച്ചു വായിക്കാൻ തുടങ്ങി. അമ്മയുടെ ഓരോ വാക്കുകളിലും ഞാൻ കരഞ്ഞുകൊണ്ടാണ് വായിച്ചു തീർത്തത്. ഇവിടെ ആരും ഒന്നും അറിഞ്ഞിട്ടുണ്ടാകാൻ വഴിയില്ല എന്ന് കരുതി കള്ളത്തരങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു എഴുതിയിരുന്നത്. ‘അമ്മ വയ്യാതെ ആശുപത്രിയിൽ ആയിരുന്നു പോലും.

ഞാൻ ആ പൈസയിലേക്ക് നോക്കി.800 രൂപ. എനിക്ക് കരച്ചിൽ താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് വാതിലിനടുത്തു ഒരു രൂപം ഞാൻ കണ്ടു. ശ്രമിച്ചു നോക്കി എങ്കിലും എന്റെ കണ്ണുനീർ നിൽക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് കണ്ണു തുടച്ചു ഞാൻ അങ്ങോട്ട് നോക്കി. സജേഷ്…

 

തുടരും

Updated: December 13, 2025 — 4:28 pm

Leave a Reply

Your email address will not be published. Required fields are marked *