അത് എനിക്ക് മനസ്സിലായി.
കൃഷ്ണൻ ആണല്ലോ. കള്ളൻ.
ഞാൻ പറഞ്ഞു.
ചേട്ടൻ ചായ എടുത്തു കൈയ്യിൽ പിടിച്ചു എന്റെ അടുത്തേക്ക് വന്നു.
ഞാൻ കുളിച്ചു വൃത്തി ആയിട്ട് നിക്കുവാ. പോയി കുളിക്ക്.
എന്നെ നോക്കി ചിരിച്ചു.
ശരി മാഡം.
എന്നാൽ ഞാൻ റെഡിയകട്ടെ.
ഞാൻ അടുക്കളയിൽ വന്നു കുറെ ദോശ ഉണ്ടാക്കി, ചമ്മന്തിയും ഉണ്ടാക്കി.
റൂമിൽ പോയി ഡ്രസ്സ് മാറി. ക്രീം കളർ ബ്ലൗസും. ഒരു സെറ്റ് സാരി ഉടുത്തു.റെഡി ആയി.
ചേട്ടൻ കുളിച്ചു റെഡി ആയി വന്നു.
ഒരു കാവി മുണ്ടും വെള്ള ഷർട്ട് ആണ് ധരിച്ചത്.
ചേട്ടൻ അടുക്കളയിൽ പോയി രണ്ടു ദോശ കഴിച്ചു.
ഞങ്ങൾ പുറത്തു വന്നു.
ചേട്ടൻ ചോദിച്ചു. ഈ ടു വീലറിൽ പോയാലോ.
അത് വേണ്ട ചേട്ടാ. നാട്ടുകാർ ശെരിയല്ല അവർ പലതും പറഞ്ഞു പരത്തും.
നിന്നെ ഒന്ന് ഒട്ടിയിരുന്നു പോകാമായിരുന്നു.
ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അയ്യടാ എന്തൊക്കെ ആഗ്രഹം ആണ്.ഞാൻ ചിരിച്ചു.
നമുക്ക് കാറിൽ പോകാം.
ഞങ്ങൾ കാറിൽ പോന്നു.
കുറച്ച് അകലെ ആണ് കൃഷ്ണന്റെ അമ്പലം.
ഞങ്ങൾ അമ്പലത്തിന്റെ അടുത്ത് കാർ പാർക്ക് ചെയ്തു ഇറങ്ങി.
ആളുകൾ അവിടേം ഇവിടേം നിൽപ്പുണ്ട്.
ഞാനും ചേട്ടനും അമ്പതിലേക്ക് നടന്നു.
രണ്ടു സ്ത്രീകൾ ഒരു സയിഡിൽ നിൽപ്പുണ്ട്.
ചേട്ടൻ അവരെ നോക്കി.
ഞാൻ കണ്ടു ഹരിയേട്ടൻ നോക്കുന്നത്.
ഞാൻ ഹരിയേട്ടനെ നോക്കി.
ഹരിയേട്ടൻ എന്നെ നോക്കി പറഞ്ഞു.
അവരെക്കാൾ സുന്ദരി നിയാണ് ദീപേ.
എന്നെ ഉമ്മവെക്കാൻ വന്നു.
ചേട്ടാ ഇത് അമ്പലം ആണ്.
ഞാൻ കൊഞ്ചി.
അതിന് അവരൊക്കെ വിചാരിച്ചോളും നീയെന്റെ പെണ്ണാണെന്ന്.
എന്നിട്ട് ചേട്ടൻ എന്റെ വയറിൽ പിടിച്ചു വലിച്ചു.
ആഹ്ഹ്…. ഞാൻ വാ പൊളിച്ചു.
ഞങ്ങൾ രെസിത് എഴുതി.
ഒരു പുഷ്പാർച്ചന.
ഞാൻ വലത്തിടുമ്പോൾ ചേട്ടൻ എന്നോട് ചേർന്ന് എന്നെ ഒട്ടി ആണ് നടക്കുന്നത്. ചിലർ ഞങ്ങളെ നോക്കുന്നുണ്ട്.
ചന്ദനം തൊടനായി ഒരു കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു.
ഞാൻ ചേട്ടനും തൊട്ടുകൊടുത്തു.
ഇപ്പൊ നീയൊരു ദേവതയെ പോലുണ്ട്.
എന്നോട് പറഞ്ഞു.
എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു.
ഹരിയേട്ടാ….
വേണ്ടാട്ടോ…. ഞാൻ ചിണുങ്ങി.
ഞാൻ ഒരു ഉമ്മ ആഗ്രഹിച്ചിരുന്നു.
ഞാൻ ഒരു തുളസി ഇല എടുത്തു തലയിൽ കുത്താൻ തുടങ്ങിയപ്പോൾ. എന്റെ കയ്യിൽ നിന്നു വാങ്ങി എന്നെ തിരിച്ചുനിർത്തി. എന്നിട്ട് എന്റെ മുടിയിൽ ചൂടി തന്നു.
എന്നിട്ട് ഒരു പാട്ട് പടി.
നിന്റെ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസി കാതിരുകൾ ചൂടി……………………..
……………….,……………. ….., …………………..
എനിക്ക് ചിരി വന്നു.
എന്നിട്ട് എന്നെ ചേർത്തു പിടിച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു.
എന്നെ ചേർത്ത് പിടിച്ചേക്കുവാണ്.
വിട് ഹരിയേട്ടാ…….
ശേ….. ആളുകൾ നോക്കുന്നു.
നി പേടിക്കാതെ പെണ്ണെ.
നമ്മുടെ കൂടെ കൃഷ്ണൻ ഇല്ലേ.
എന്നിട്ട് എന്റെ മുടിയുടെയും ചെവിയുടെയും ഇടയിൽ ചുംബിച്ചു..
ഞാൻ മുടി മുന്നിലേക്ക് ഇട്ട് കൈ കൊണ്ട് കോന്തി.
ഞങ്ങൾ പതുകെ നടന്നു കാറിന്റെ അടുത്തേക്ക്.
അപ്പോഴും ചേട്ടൻ പാട്ട് പാടുന്നുണ്ട്.
ചേട്ടന്റെ ഇടതു കൈ എന്റെ തോളിൽ ആണ്.പിൻ കഴുത്തിൽ ചേട്ടൻ ഉമ്മ തരുന്നും ഉണ്ട്.
ഹരിയേട്ടാ…
എടി ദീപേ നമുക്ക് ഇവിടെ നിന്ന് കെട്ടിപിടിച്ചാലോ.
അയ്യോ അത് വേണ്ട എനിക്ക് പേടിയാ ഹരിയേട്ടാ..
ഞങ്ങൾ നടന്നു കാറിന്റെ അടുത്ത് എത്തി.
അതിലുടെ ഒരു ചെറിയ പയ്യൻ ഒറ്റക്ക് തൊഴുതിട്ട് വരുന്നത്.
ചേട്ടൻ അവനോട് പറഞ്ഞു.
എടാ മോനെ.
ഞങ്ങളുടെ കുറച്ചു ഫോട്ടോ എടുത്തു തരാമോ.
അതിനെന്താ ചേട്ടാ ഫോൺ തരൂ….അവൻ പറഞ്ഞു.
ചേട്ടൻ ക്യാമറ ഓൺ ആക്കി കൊടുത്തു.
ഞാനും ചേട്ടനും ചേർന്ന് കാറിന്റെ ഫ്രണ്ടിൽ നിൽക്കുന്ന. ഒരു ഫോട്ടോ എടുത്തു. അങ്ങനെ കുറച്ചു ഫോട്ടോ എടുത്തു.
ചേട്ടൻ എന്നെ മുന്നിൽ നിർത്തി കെട്ടിപിടിച്ചു നിൽക്കുന്നത്.
അവൻ പറഞ്ഞു ചേട്ടാ.
ചേച്ചിയോട് കാറിന്റെ ബോണറ്റിൽ കമഴ്ന്നു കിടക്കാൻ പറ.
എന്നിട്ട് ചേട്ടൻ ചേച്ചിയുടെ കഴുത്തിൽ ഉമ്മ വെക്ക്. ചേച്ചി
ഹരിയേട്ടൻ എന്നെ നോക്കി.
എന്നിട്ട് തലകൊണ്ട് ആംഗ്യം കാണിച്ചു.
