ദേവികയുടെ ഒരു യാത്ര – 1 22

പിന്നെ ഇതുവരെ

മക്കൾ ഒന്നും ആയില്ല എന്നൊരു വിഷമം മാത്രമേ ദേവികയ്ക്കു ഒള്ളു. അവൾക്കു ചിരി വന്നു. കളയണം കഴിഞ്ഞു രണ്ടു വര്ഷം ആയതല്ലേ ഒള്ളു ഇപ്പോഴത്തെ പിള്ളേർ അല്ലെ അവർ ജീവിതം ആസ്വദിക്കട്ടെ പിന്നെ മതി മക്കളൊക്കെ. എന്നാലും ദേവികയുടെ മനസ്സിൽ ചെറിയ ഒരു സങ്കടം ഉണ്ടാകാതെ ഇരുന്നില്ല. ഇളയ മകൾ ലയ ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി അഴിഞ്ഞു ഹൈദ്രബാദ് ഉള്ള ഒരു കമ്പനിയിൽ  ജോലിക്കു കയറി.

പിന്നെ തന്റെ ഭർത്താവു ശ്രീഹരി അദ്ദേഹം നഗരത്തിലുള്ള ഒരു പ്രമുഖ ആശുപത്രിയിൽ മാനേജർ ആയി ജോലി. എല്ലാം കൊണ്ട് ഒരു സന്തുഷ്ട കുടുംബം പിന്നെ തനിക്കു മാത്രം എന്താ ഈ മടുപ്പ്.

ദേവിക ഇതെല്ലം ആലോചിച്ചു കൊണ്ട് തന്നെ തനിക്കുള്ള ഫുഡ് ഒക്കെ റെഡി ആക്കി. വിശപ്പൊന്നുമില്ല പിന്നെ എന്നും നടക്കുന്ന ഒരു നാടകം പോലെയാണ് ഈ ഫുഡ് വയ്പ്പും കഴിപ്പും പിന്നെ തുടർന്നുള്ള ഉച്ച ഉറക്കവും.

എന്തായാലും ഒന്ന് കുളിച്ചിട്ടു ഭക്ഷണം കഴിക്കാം അത്രയും നേരം പോയി കിട്ടുമല്ലോ അതും ആലോചിച്ചു കുളിമുറിയിലേക്ക് നടന്നു, പോകുന്ന വഴിക്കു ടിവിയുടെ മുകളിൽ ഇരിക്കുന്ന അവരുടെ കുടുംബ ഫോട്ടോ കണ്ടതും അവളുടെ മനസ്സിൽ ഒരു സന്തോഷവും പിന്നെ തന്റെ രണ്ടു മക്കളെയും പിരിഞ്ഞു ഇരിക്കുന്ന ഔർ വിഷമവും പിന്നെ ഒരു ശൂന്യതയും അനുഭവപെട്ടു .ഏകദേശം ഒരു പത്തു വര്ഷം മുൻപ് ഊട്ടിയിൽ ഒരു ടൂർ പോയപ്പോൾ എടുത്തതാണ്, ഓർമ്മകളിലൂടെ പുറകെ സഞ്ചരിച്ചപ്പോൾ വല്ലാത്ത ഒരു സങ്കടം. ആ നല്ല നിമിഷങ്ങൾ ഓർമ്മയിലേക്ക് വന്നു,

നമ്മൾ നാലുപേരും കണ്ട കാഴ്ചകൾ, പോയ യാത്രകൾ എല്ലാം മനസ്സിലൂടെ ഓടി നടന്നു. പെട്ടെന്ന് അതൊക്കെ ഒന്ന് കാണണം എന്ന് തോന്നിപോയി. തനിക്കു ലാപ്ടോപ്പ് ഇല്ല ശ്രീയേട്ടൻ വന്നാലേ ലാപ്ടോപ്പ് കിട്ടാത്തൊള്ളൂ. പെട്ടെന്ന് ശ്രുതിയുടെ ലാപ്ടോപ്പ് മനസ്സിൽ വന്നു മാത്രമല്ല നേരത്തെ ഫയൽ തപ്പിയപ്പോൾ അവളുടെ പേർസണൽ എന്ന ഫോൾഡറിൽ ഫോട്ടോസ് എന്ന ഔർ ഫോൾഡറും കണ്ടു.

ശ്രുതിയ്ക്കു ഫോട്ടോസ് എന്നാൽ വേറെ ഒരു വികാരമാണ്, അവരുടെ കുടുംബത്തിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അവളാണ്. എടുക്കുന്ന ഫോട്ടോസ് സെലക്ട് ചെയ്തു സൂക്ഷിക്കുന്ന കാര്യത്തിൽ അവൾക്കു വല്ലാത്തഒരു നിർബന്ധം ഉണ്ട്..

ഇതൊക്കെ ആലോചിച്ചു കുളിയും ഉച്ചയ്ക്കുള്ള ഫുഡും കഴിച്ചു ദേവിക ശ്രുതിയുടെ ലാപ്ടോപ്പ് എടുത്തു അവരുടെ ബെഡ്‌റൂമിൽ പോയി.

ലാപ്ടോപ്പ് പാസ്സ്‌വേർഡ് പ്രൊട്ടക്ട ആണെങ്കിലും നേരത്തെ ഫയൽ അയയ്ക്കുന്നതിനു പാസ്സ്‌വേർഡ് തനിക്കു പറഞ്ഞു തന്നിരുന്നു. ദേവിക ലാപ്ടോപ്പ് ഓൺ ചെയ്തു പാസ്സ്‌വേർഡ് കൊടുത്തു ലോഗിൻ ചെയ്തു. ഫോട്ടോസ് എന്ന ഫോൾഡർ അവൾ കണ്ടെത്തി ഓപ്പൺ ചെയ്തു, തൻ പ്രതീക്ഷിച്ച പോലെ എല്ലാം വ്യക്തമായി അടുക്കും ചിട്ടയോടും ഓരോ ഫോൾഡറുകൾ ആയി വച്ചിട്ടുണ്ട്.

മൈ ഫാമിലി എന്ന

ഫോൾഡറിൽ അവൾ ആദ്യം ഓപ്പൺ ചെയ്തു അതിനകത്തു ശ്രുതിയുടെയും ലയയുടെയും കുട്ടികാലം മുതൽ ഉള്ള ഫോട്ടോകൾ ഉണ്ട്, ഫാമിലിയും ആയി ഉള്ള ഫോട്ടോകൾ, സ്കൂൾ ടൈമിൽ ഉള്ള ഫോട്ടോ, പിന്നെ കോളേജ് കാലത്തേ ഫോട്ടോകൾ, പല വേദികളിൽ ഉള്ള രണ്ടു പേരുടെയും ചില  പ്രോഗ്രാമിംസിനൊക്കെ പങ്കെടുത്ത ഫോട്ടോകൽ. പിന്നെ പല പല ലൊക്കേഷനുകളിൽ യാത്ര പോയപ്പോൾ ഉള്ള ഫോടോട്ടോകൾ പല ഫങ്ക്ഷനുള്ള ഫോട്ടോകൾ.

കുറെ കണ്ടപ്പോൾ ദേവികയ്ക്കു പിന്നെയും തന്റെ സ്ഥിര ഉച്ച സന്ദർശകർ  മടുപ്പും ക്ഷീണവും  വരാൻ  തുടങ്ങി നാശം ഇത് തന്നെയും കൊണ്ടേ പോകു അവൾ സ്വയം ശപിച്ചുകൊണ്ട് ഇന്നത്തെ ഫോട്ടോ  പിടിത്തം നിറുത്തി ലാപ്ടോപ്പ് shutdown  ചെയ്യാൻ തീരുമാനിച്ചു. ഫോട്ടോ കിടന്ന മെയിൻ ഫോൾഡറിൽ എത്തിയപ്പോഴാണ് ആ ഫോൾഡർ അവളുടെ ശ്രദ്ധയിൽ പെട്ടത്. Me & J   എന്നൊരു ഫോൾഡർ. അതിലെ ർ എന്ന ഇനിഷ്യൽ  അവളെ ആകർഷിച്ചു ഒരു കൗതകം ഉണർത്തി. J

എന്ന പേരിൽ തുടങ്ങുന്ന ആരും തന്റെ അറിവിൽ ഇല്ല പുതിയ  കൂട്ടുകാരോ ആരെങ്കിലും ആകാം എന്ന്  കരുതി. എന്നാലും എന്തോ അത് ആരെന്നു അറിയണം  എന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *