അപ്പോഴേക്കും കുഞ്ഞ് ഉണർന്നു..
ഇക്കാ മോളുണർന്നു… ഞാൻ പോകുവാ.. ഇനി ഇങ്ങോട്ട് മെസ്സേജ് അയക്കരുതേ..
ഇല്ല.. നീ വിളിക്കാതെ ഞാൻ വരില്ല…
എന്നാ ഞാൻ പോകുവാ ബൈ…
ഞാനവളെ എടുത്ത് മുല കൊടുത്ത് പിന്നെ ഡ്രസ് ഒക്കെ ഇട്ട് പുറത്തിറങ്ങി.
അന്ന് അമ്മായിയച്ഛനും ഞാനും പിള്ളേരും ഒക്കെ ടിവിയും കണ്ട് ഇരിക്കുമ്പോൾ ആണ് എന്റെ കെട്ടിയോൻ കേറി വരുന്നത് അതും കുടിച്ച് നാലുകാലിൽ..
അതിൻ്റെ പേരിൽ ഞാനും ഏട്ടനും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി…
അതിനിടയിൽ ഈ കുടിച്ചു കളയുന്ന കാശ് മതിയായിരുന്നല്ലോ ആ സലീമിക്കാടെ പറ്റും തീർക്കാൻ എന്ന് ഞാൻ പറഞ്ഞ് പോയീ..
ഏട്ടൻ പിന്നെ അതിൽ കേറിപ്പിടിച്ചു.. ആ താഴോളി.. അവന് കാശ് കൊടുത്തില്ലെങ്കിൽ അവനെന്റെ കൊച്ചിനെ കൊണ്ടുപോകില്ലെന്ന് പറഞ്ഞല്ലേ… അവന് കൊടുക്കാനുള്ളത് ഇന്ന് ഞാൻ കൊടുക്കും.. ഇനി അവനെ ഈ വീട്ട് മുറ്റത്ത് ഞാൻ കേറ്റില്ല..
അത് കേട്ടതും അവൻ വേലയെടുത്ത കാശില്ലേ അവൻ ചോദിച്ചത് അല്ലാതെ കടമല്ലല്ലോ.. എന്തേലും ആവശ്യത്തിന് വിളിച്ചാൽ ഓടി വരാൻ അവനേ ഉള്ളൂ.. അച്ഛൻ അത് പറഞ്ഞതും. ഏട്ടന് ദേഷ്യം കൂടി…..
രണ്ട് പേരും അവനെയാണല്ലോ സപ്പോർട്ട്.. ആ നാറി ആരാ നിങ്ങടെ.. ഇന്നത്തോടെ അവനായുള്ള എല്ലാ ബന്ധവും നിർത്തും.. വെള്ളത്തിൻ്റെ പുറത്ത് ബോധമില്ലാതെ ഏട്ടൻ പറയുന്ന കേട്ട് അവനാടാ നിന്റെ കെട്ടിയോളെ ഇപ്പോൾ വെച്ചോണ്ട് ഇരിക്കണേന്ന് മനസിൽ പറഞ്ഞ് ഞാൻ ദേഷ്യത്തോടെ പല്ലുകടിച്ചു..
കുറച്ചെങ്കിലും ഉളുപ്പ് വേണമെടാ.. അവന്റെ കാശ് കൊടുത്തിട്ട് നീ സംസാരിക്ക് അച്ഛൻ പറഞ്ഞ കേട്ട് അവന്റെ കാശ് കൊടുത്തിട്ട് അവനിട്ട് രണ്ട് കൊടുത്തിട്ട് ഞാൻ വരാന്നും പറഞ്ഞ് ഏട്ടൻ ബൈക്ക് എടുത്ത് പുറത്തോട്ട് പോയി…
ഞങ്ങള് രണ്ടു പേരും തടയാൻ നോക്കിയിട്ടും നടന്നില്ല.
ഏട്ടൻ പോയി ഇക്കയുമായി വഴക്കിട്ട് ഇനി ഇങ്ങോട്ട് വരണ്ടെന്ന് പറഞ്ഞാൽ മോളെ ആക്കാനും എന്തേലും ആവശ്യത്തിന് ഓടിയെത്താനും ഒരു ഓട്ടോക്കാരൻ ഇല്ലാതാവും എന്നതിലുപരി ഇക്കാനെ എനിക്ക് നഷ്ടമാകുമോ എന്ന ടെൻഷനായിരുന്നെനിക്ക്…. ആദ്യമായി ആണ് ഇങ്ങനെ ഒരു റിലേഷനിൻ ഞാൻ പെടുന്നത്.. ഞാനത് നല്ലത് പോലെ ഒന്നാസ്വദിച്ച് വരുകയായിരുന്നു. അതിനിടക്ക് ആണ് ഏട്ടന്റെ വക ഇങ്ങനെ ഒന്ന്.
പട്ടി ഒട്ടു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ലാന്ന് പറഞ്ഞപോലെ
എനിക്ക് എന്റെ കെട്ടിയോൻ ഓട് വെറുപ്പ് തോന്നി തുടങ്ങി..
ഞാൻ അച്ഛൻ കാണാതെ ഇക്കാനെ വിളിച്ചു കാര്യം പറഞ്ഞു…
നീ പേടിക്കേണ്ട ഇതൊക്കെ ഞാൻ മാനേജ് ചെയ്തോളാന്നും പറഞ്ഞ് ഇക്ക പോയി.
അന്ന് രാത്രി ഏട്ചനെയും കാത്തിരുന്ന് പിള്ളേരുറങ്ങി..
ഞാനും അച്ഛനും കുറേ നേരം ടിവിയും കണ്ടിരുന്നു..
മണി പത്തായി…
പതിനൊന്നായി….
പന്ത്രണ്ടായി….
ഇതിനിടയിൽ പല തവണ ഞാനും അച്ഛനും കൂടെ ഇക്കയെയും ഏട്ടനെയും മാറി മാറി വിളിച്ചിട്ടും. രണ്ടുപേരും കോൾ എടുത്തില്ല..
എന്താ ഉണ്ടായതെന്നറിയാതെ എനിക്ക് ടെൻഷൻ കൂടി കൂടി വന്നു…
തുടരും…
കമൻ്റുകൾ പ്രതീക്ഷിക്കുന്നു…
താങ്ക്സ് ഫോർ കിച്ചുറോക്ക്… ( ഓട്ടോറിക്ഷ അനുഭവം) ഈ ഒരു ത്രെഡ് തന്നതിന്.
ഇത്രയും ലൈക്ക് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. എല്ലാവർക്കും താങ്ക്സ്..
കമൻ്റുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു അതു വായിക്കുമ്പോൾ ആണ് കഥ വേഗം എഴുതാൻ പ്രചോദനം കിട്ടുന്നത്…
