അമ്മക്ക് പച്ചക്കറി വീട്ടിൽ നടുന്ന കാര്യം ഓക്കേ ഒത്തിരി ഇഷ്ടം ആണ് അത് അയാൾ അമ്മയുടെ ഫോണിൽ അയാളുടെ വീട്ടിൽ ഉള്ള ചെടികൾ ഫോട്ടോ ഓക്കേ അയക്കാം എന്നൊക്കെ പറഞ്ഞു. വിഷയങ്ങൾ സ്വന്തം ആയി ഉണ്ടാക്കി അമ്മ ആയി ഒറ്റക്ക് സംസാരിക്കാൻ ഉള്ള വഴികൾ കണ്ടെത്താൻ തുടങ്ങി.
അയാൾ അമ്മയുടെ ഫോണിൽ ആയി പിന്നെ മെസ്സേജ് ഓക്കേ. അമ്മ ഒരിക്കലും അയാളുടെ വലയിൽ വീഴില്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു അതുകൊണ്ട് എനിക്ക് പേടി ഇല്ലായിരുന്നു.
പക്ഷെ എനിക്ക് ഉള്ള ഏറ്റവും വലിയ ഭയം ഞാൻ അയാൾക്കു അയച്ചു കൊടുത്തതും അതുപോലെ സംസാരിച്ചത് ഓക്കേ അമ്മയോട് പറയുമോ എന്ന് ആയിരുന്നു.
ഇതിന്റെ ബാക്കി പറയണോ ജീവിതത്തിൽ നടന്ന സംഭവം ആയത് കാരണം കമ്പി വളരെ കുറവ് ആയി ആണ് എഴുതി യിരിക്കുന്നത് ഇതിന്റെ അഭിപ്രായം കേട്ട ശേഷം ബാക്കി എഴുതാം.
