എന്റെ അനുഭവങ്ങൾ – 1 26

നാളെ പോകുന്നതിനു മുന്നേ എന്തെങ്കിലും കള്ളം പറഞ്ഞു അവനെ തത്കാലം അകറ്റി നിർത്തണം…… അതിനുള്ള വഴി തെളിഞ്ഞു…..രാത്രി ഒരു msg അയച്ചു ഞാൻ.. എന്റെ ഫോണിൽ ഒന്നും കാണാൻ പറ്റുന്നില്ല കേൾക്കാൻ പറ്റുന്നില്ല.. ഇത് തൊട്ടടുത്തുള്ള റൂം മേറ്റിന്റെ നമ്പർ ആണ്….

എന്നെ വിളിച്ചാൽകിറട്ടില്ല.. ഫോൺ ശെരിയാക്കിയിട്ടു ഞാൻ അങ്ങോട്ടുവിളിച്ചോളാ എന്ന്….. അവൻ കുറെ കരയുന്ന സ്മൈലി ഒക്കെ അയച്ചു… ആ നമ്പറിൽ അവനെ നമ്പർ ഞാൻ block ആക്കി.. എന്റെ നമ്പറിലും block ആക്കി… ഇനി നാലുദിവസം കഴിഞ്ഞേ എല്ലാം തിരിച്ചു restore ആക്കാവു…..

(തുടരാം).

Leave a Reply

Your email address will not be published. Required fields are marked *