ഞാൻ : എന്താ പറ
ചിന്നു : ഞാൻ എങ്ങനാ അത് പറയുന്നേ
എനിക്ക് കാര്യം മനസിലായിരുന്നു വൈദ്യൻ ആയിട്ട് നടന്ന കാര്യങ്ങൾ ആണ് അവൾക്ക് ഈ മൗനം എന്ന് എനിക്ക് മനസിലായി…
പക്ഷെ ഞാൻ അത് മനസ്സിലായ ഭാവം കാണിച്ചില്ല….
ഞാൻ : എന്തുവാടി എന്ത് ആണേലും നീ പറ.. നിന്നോട് ഞാൻ പറഞ്ഞട്ട് ഇല്ലേ എന്ത് ഉണ്ടേലും എന്നോട് പറഞ്ഞാൽ മതി എനിക്ക് കുഴപ്പം
ഇല്ലന്ന്..
ചിന്നു : എങ്കിൽ ഞാൻ ഇന്ന് നൈറ്റ് കിടക്കാൻ നേരം പറയാം..
ഞാൻ : ഓക്കേ അങ്ങനെ എങ്കിൽ അങ്ങനെ…
അങ്ങനെ വൈകുന്നേരം ആയി ചായകുടിയും നൈറ്റ് ഫുഡും ഓക്യ കഴിന്നു അവൾ കുളിച്ചു ഒരു നീല ടോപ് മാത്രം ഇട്ട് റൂമിൽ വന്നു ..
പതിവ് പോലെ ക്രീം തേക്കാൻ തുടങ്ങി
എല്ലാം കഴിഞ്ഞു അവൾ എന്റെ അടുത്ത് വന്നു കിടന്നു..
ഞാൻ : ചിന്നു നീ എന്റെ അടുത്ത് പറയാത്തത് ആയിട്ട് എന്തേലും ഉണ്ടോ
ചിന്നു : ഇല്ലടാ പക്ഷെ എനിക്ക് ഒരു കാര്യം പറയണം..
ഞാൻ : എന്താ
ചിന്നു : എടാ ഇന്നലെ ആ പെയിന്റ് പണിക്ക് വന്ന ചേട്ടൻ വന്നു എന്ന് പറഞ്ഞില്ലേ…. അപ്പോൾ……… ഒന്നും ഇല്ല പുള്ളി പൈസ മേടിച്ചോണ്ട് പോയി എന്നല്ലേ പറഞ്ഞത് അതല്ലാതെ ഒരു സംഭവം കൂടെ ഉണ്ടായി
നീ എന്നെ വഴക്ക് പറയല്ലേ…
ഞാൻ പെട്ടന്ന് ഞെട്ടി… വൈദ്യൻ ആയിട്ട് ഇന്ന് വൈകിട്ട് നടന്നത് ആകും അവൾ പറയാൻ പോകുന്നത് എന്ന് കരുതിയ എന്റെ ഊഹം അവൾ മാറ്റി…..
ഞാൻ : എന്ത് സംഭവിച്ചു.. പറ
ചിന്നു : നീ വഴക്ക് പറയില്ല എന്ന് ഉറപ്പ് താ….
ഞാൻ: നീ ആണേൽ സത്യം വഴക്ക് പറയില്ല.. എന്താ
എന്ന് പറ…
അവൾ…
തുടരും………. 🙏😁
