എൻറെ ഡയറിക്കുറിപ്പുകൾ – 1 7

ചിപ്പി എന്നോട് പഴയതുപോലെ പെരുമാറാൻ തുടങ്ങി. അതിനാൽ എൻറെ ഉള്ളിൽ ചേച്ചിയോട് ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ഉണർന്നു. എനിക്കറിയാം പക്ഷേ ഇപ്പോൾ ഞാൻ വേണം അവൻറെ സ്ഥാനത്ത് നിന്നിട്ട് ചിപ്പി ചേച്ചിയുടെ കല്യാണം നടത്തിക്കൊടുക്കാൻ.

 

കാര്യങ്ങൾ ഒക്കെ അങ്ങനെ പോയിക്കൊണ്ടിരിക്കെ പെട്ടെന്ന് വീണ്ടും അപ്രതീക്ഷിതമായി ചിലതൊക്കെ നടന്നു. ഞങ്ങളുടെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. യഥാർത്ഥ കാരണം അറിയില്ല. പക്ഷേ ഞങ്ങളുടെ ആളുകളും അർജുന്റെ ആളുകളും തമ്മിൽ ആയിരുന്നു.

ഞങ്ങൾ ആയിരുന്നു ശക്തർ—പൈസ കൊണ്ടും പിടിപ്പാടുകൊണ്ടും ആള്ബലം കൊണ്ടും. അതിനാൽ അർജുന്റെ ആളുകളെ ഞങ്ങളുടെ ആളുകൾ കൂട്ടമായി പോയി നാടുകടത്തി. ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

എനിക്ക് വേറെ വഴിയില്ലാത്തതിനാൽ ഞാനും അവരെ എല്ലാം ഒഴിപ്പിക്കാൻ പോയി. ഏകദേശം എല്ലാവരെയും ഒഴിപ്പിച്ചു; ഇനി അർജുന്റെ വീട് മാത്രം. അവർക്കാണെങ്കിൽ വേറെ സ്ഥലവും ഇല്ല, ആളാരുമില്ല. എനിക്ക് അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം. ഞാൻ ഇവരുടെ കൂടെ വന്നതിന്റെ ലക്ഷ്യവും അതുതന്നെ. എല്ലാവരും അവന്റെ വീട്ടിൽ കയറി.

കൂട്ടത്തിൽ വയസ്സുള്ള ഒരാൾ പറഞ്ഞു: നിങ്ങൾ രണ്ട് പെണ്ണുങ്ങൾ അല്ലേ ഇവിടെ ഉള്ളൂ?. അതെ,അവന്റെ അമ്മ പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നടക്കുന്ന കാര്യം അറിയാമല്ലോ?

നിങ്ങൾ ഇവിടുന്ന് ഇപ്പോൾ തന്നെ പോകണം, അവന്റെ അമ്മ പറഞ്ഞു. ഞങ്ങൾക്ക് പോകാൻ ഒരിടമില്ല. ആകെ ഉണ്ടായിരുന്ന മകനും പോയി.

അപ്പോൾ അയാൾ പറഞ്ഞു: അത് ഒക്കെ ഞങ്ങൾക്ക് അറിയാം; അതിനാലാണ് ഇത്രയും നന്നായി ഞങ്ങൾ പറഞ്ഞത്. ഈ ഗ്രാമത്തിൽ ഞങ്ങളുടെ ആളുകൾ മാത്രം മതി ഇനി.

ഞാൻ പറഞ്ഞു: ഇവരെ മാത്രം ഇവിടെ നിർത്താം; രണ്ട് പെണ്ണുങ്ങൾ അല്ലേ, അവർ എന്ത് ചെയ്യും?

അപ്പോൾ അതിൽ ഒരു വയസ്സൻ പറഞ്ഞു: അതാണ് പ്രശ്നം—ആണുങ്ങൾ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇതിപ്പോ ഇവൾമാർ ഇവിടെ പെറ്റ് പെരുകിയാൽ വീണ്ടും കുറെ നാൾ കഴിഞ്ഞ് ഇതുപോലെ ആവും. എല്ലാവരും ചിരിച്ചു.

അപ്പോൾ വേറെ ഒരാൾ പറഞ്ഞു: ഇവരെങ്കിൽ നമ്മുടെ കൂട്ടത്തിലെ ആരെങ്കിലും കെട്ടട്ടെ; അപ്പോൾ നമ്മുടെ പിള്ളർ അല്ലേ ഉണ്ടാവുക.

അപ്പോൾ വേറെ ഒരാൾ ചോദിച്ചു: ഇവരെ നമ്മുടെ കൂട്ടത്തിൽ ആരാണ് കെട്ടാൻ?

 

കെട്ടാൻ ഒന്നും പറ്റില്ല, വേണേൽ ഈ പെണ്ണിനെ ഞാൻ എന്റെ കൂടെ പൊറുപ്പിച്ചു കൊള്ളാം എന്ന് ഒരു വയസ്സൻ പറഞ്ഞു. എല്ലാവരും ചിരിച്ചു. ഞാൻ അപ്പോൾ പറഞ്ഞു, എല്ലാരും ഒന്ന് നിർത്തൂ, ചിപ്പിയെ ഞാൻ കെട്ടിക്കോളാം. എല്ലാവരും ഞെട്ടി. ചിപ്പി എന്നെ നോക്കി, പക്ഷേ അവൾക്ക് ഒന്നും പറയാൻ പറ്റുമാറായിരുന്നില്ല. പെട്ടന്ന് ഒരു നിശബ്ദത. അത് ഭേദിച്ചുകൊണ്ട് ഒരാൾ ചോദിച്ചു, അതിനു ഇവൾ നിന്നേക്കാൾ മൂത്തതല്ലേ?

ഞാൻ പറഞ്ഞു, എന്നെക്കാൾ ഇളയ പെൺകുട്ടികൾക്കുള്ളതെല്ലാം തന്നെ ഇവൾക്കും ഉണ്ട്.

പിന്നെ ഒന്നും ആരും പറഞ്ഞില്ല. അതിന് ശേഷം ഒരാൾ അമ്മയെ ചൂണ്ടി ചോദിച്ചു, അപ്പോൾ ഇവളോ?

ഞാൻ പറഞ്ഞു, ഞാൻ ചിപ്പിയെ കെട്ടുന്നതോടെ പ്രശ്നം തീർന്നല്ലോ.

അപ്പോൾ അയാൾ പറഞ്ഞു, ഇല്ല, ഇവളെ വേണമെങ്കിൽ ഇപ്പോഴും ആണൊരുത്തൻ വിചാരിച്ചാൽ വയറ്റിൽ ഉണ്ടാക്കാൻ പറ്റും. എല്ലാവരും ചിരിച്ചു.

അപ്പോൾ വേറെ ഒരാൾ അമ്മയെ ചൂണ്ടി പറഞ്ഞു, പ്രായം നിനക്കൊരു പ്രശ്നമല്ലല്ലോ? നിന്നെക്കാൾ പ്രായം കുറഞ്ഞ പെണ്ണുങ്ങൾക്ക് ഉള്ളതെല്ലാം തന്നെ ഇവൾക്കും ഉണ്ട്. നീ ഇവിടെയും കൂടെ അങ്ങ് കെട്ട്. അങ്ങനെയാണെങ്കിൽ നമുക്ക് ഈ പ്രശ്നം ഇവിടെ തീർക്കാം. അല്ലെങ്കിൽ ഇവൾ ഇവിടെ നിന്ന് പോകണം.

ആ സമയത്ത് 1 ആണു 2 പെണ്ണിനെ കല്യാണം കഴിക്കുന്നതൊക്കെ പതിവായിരുന്നു.

ഞാൻ പറഞ്ഞു, എനിക്ക് 2 മിനിറ്റ് ഇവരോട് സംസാരിക്കണം അവർ സമ്മതിച്ചു, എല്ലാവരും പുറത്തേക്ക് ഇറങ്ങി.

ഞാൻ പറഞ്ഞു, സാരമില്ല, ഞാൻ ചിപ്പിയെ പൊന്നുപോലെ നോക്കിക്കോളാം ആന്റി. ഞാൻ ആൻറിയെ ഒരു ചടങ്ങിന് മാത്രം കല്യാണം കഴിക്കാം, അത് കഴിഞ്ഞ് നമ്മൾ എന്ത് ചെയ്യണമെന്ന് നോക്കാൻ ഇവർ വരില്ലല്ലോ. ഇവരെ കാണിക്കാൻ ഒരു കല്യാണം ആന്റി സമ്മതിക്കണം, വേറെ വഴി ഇല്ല. വേറെ വഴിയില്ലെന്ന് മനസ്സിലായതോടെ ആൻറി സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *