എന്റെ മുതലാളി 11അടിപൊളി 

ഇടതൂർന്ന മുടിയും കട്ടി മീശയും ഒക്കെയുള്ള ഒരു 55 വയസു പ്രായം തോന്നിക്കുന്ന തടിച്ചു കുറുകിയ ഒരാൾ. ആ പരുക്കൻ മുഖഭാവവും പെരുമാറ്റവും എനിക്ക് ഒട്ടും പിടിച്ചില്ല. എന്തോ ആകട്ടെ എന്ന് കരുതി ബൈക്കിന്റെ പുറകിൽ ഞാൻ കയറി ഇരുന്നു. കൃഷിയിടങ്ങളുടെ ഇടയിലൂടെ ബൈക്ക് മുന്നോട്ട് പോയി.

റോഡ് പൊട്ടിപൊളിഞ്ഞതായിരുന്നു. ദൂരെ മലകൾ, നിറയെ കൃഷിസ്ഥലം, ഒരു ചെറിയ റൂം, അടുത്ത് ഒരു ട്രാക്ടർ കിടപ്പുണ്ട്, പിന്നെ ഒരു ട്യൂബ് വെൽ, വാട്ടർ ടാങ്ക്, പാടത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ.

“ഫാമിലെ കാര്യങ്ങൾ നോക്കാൻ നീ ഇവിടെ വരണം, മുതലാളിയുടെ വീട് കുറച്ചു അപ്പുറത്താണ്, നിന്നെ അങ്ങോട്ട് കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്.”

തികച്ചും ഗ്രാമീണ സംസാര ശൈലിയിൽ അയാൾ പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ ആ റോഡിലൂടെയുള്ള തെറിച്ചു തിരിച്ചുള്ള ബൈക്ക് യാത്ര അവസാനിച്ചത് ഒരു പഴയ മാളികയുടെ മുന്നിലാണ്. തികച്ചും ട്രഡീഷണൽ ശൈലിയിൽ നിർമിച്ചിട്ടുള്ള ധാരാളം നിറങ്ങൾ പൂശിയ കൊത്തു പണികളുള്ള തൂണുകളോട് കൂടിയ വലിയ ഒരു വീട്. എന്നെ കാത്തു വരാന്തയിൽ തന്നെ മുതലാളി നിൽപ്പുണ്ടായിരുന്നു.

60 വയസു പ്രായമുള്ള ആരോഗ്യം തുളുമ്പുന്ന കറുത്ത് ഒത്ത ഉയരവും നരകയറിയ മുടിയും കൊമ്പൻ മീശയും ഉള്ള ഒരാളായിരുന്നു മുതലാളി. ഇളം നീല നിറത്തിലുള്ള ടി ഷർട്ടും നേവി ബ്ലൂ കളർ പാന്റ്‌സ്‌മായിരുന്നു വേഷം. ആരെയും അനുസരിപ്പിക്കുന്ന ഒരു മുഖഭാവം, ചൂഴ്ന്നിറങ്ങുന്ന ആ കണ്ണുകൾക്ക് മുന്നിൽ ഏറെ നേരം പിടിച്ചുനില്ക്കാനാവില്ല. മെല്ലെ ബൈക്കിൽ നിന്നിറങ്ങി ആശങ്കയോടെ വരാന്തയിലേക്ക് കയറി പരുങ്ങി നിന്നു ഞാൻ. എന്റെയൊപ്പം ഫാമിലെ ജോലിക്കാരൻ മാമനും.

അടിമുടി മുതലാളി എന്നെ ഒന്ന് നോക്കി. ഞാൻ ചൂളി. ശരീരം മുഴുവൻ ആ കണ്ണുകൾ ഓടി നടന്നു. എന്റെ പൊടിമീശ, കുറ്റിത്താടി, തുറന്നിട്ടിരിക്കുന്ന ബട്ടന്റെ ഉള്ളിലൂടെ ഇളം നീല രോമങ്ങൾ പൊടിച്ചു നിൽക്കുന്ന എന്റെ നെഞ്ച്, വയർ, ഷോർട് ഷർട്ടിന്റെ താഴെ ഇറുകിയ കാക്കി ട്രൗസറിലെ മുഴപ്പ് ഒക്കെ നോക്കി. ആകെ വിയർത്തുപോയി. ഇയാൾ ഒന്നും പറയുന്നുമില്ല, നോക്കി എന്റെ അളവെടുക്കുവാണോ, കൈ കൊണ്ട് പറന്നു കിടക്കുന്ന മുടി നേരെയാക്കി ഞാൻ അകലേക്ക് നോക്കി നിന്നു.

“നിന്റെ പേരെന്താന്നാ പറഞ്ഞെ?”

“അശ്വിൻ”

“എത്ര വയസായി?”

“21”

“ഇനി ഇവിടുത്തെ കണ്ടിഷൻസ് കേട്ടോളു; ഏറ്റവും മികച്ച ശമ്പളം ആണ് ഞാൻ ഇവിടെ കൊടുക്കുന്നത്. എല്ലാ സൗകര്യങ്ങളും നിനക്ക് ഇവിടെ കിട്ടും. പക്ഷെ ഞാൻ പറയുന്ന പോലെ കാര്യങ്ങൾ അനുസരിച്ചോണം. ഞാൻ വെറുമൊരു ജോലിക്കാരനെ അല്ല നോക്കുന്നത്, ഒരു മകനെ പോലെ നിന്നെ ഞാൻ സ്നേഹിക്കും പക്ഷെ അനുസരണക്കേട് കാണിച്ചാൽ നല്ല തല്ലും തരും.”

തല്ലുമെന്നോ? ജോലി സ്ഥലത്തു ഒക്കെ തല്ലുമോ, ഇത് എന്ത് മര്യാദയാ എന്ന് അത്ഭുതത്തോടെ ഞാൻ ചിന്തിച്ചു. വിട്ടു പോകാം, ഇത് ശരിയാവില്ല, പക്ഷെ ഇയ്യാൾ ഓഫർ ചെയ്യുന്ന ശമ്പളം വേറെ എവിടെ കിട്ടും, രണ്ടു മൂന്ന് വര്ഷം പണിയെടുത്താൽ കടങ്ങൾ എല്ലാം വീട്ടാം. ജോലിയിൽ പ്രോബ്ലം വരാതെ ഇരുന്നാൽ പോരെ, അടിയൊന്നും വാങ്ങിക്കാതെ മുന്നോട്ടു പോകാം – ഇങ്ങനെ മനസ് നിൽക്കണോ പോണോ എന്ന് ചിന്തിച്ചു വശംകെട്ടു.

സംശയത്തോടെ നിൽക്കുന്ന എന്റെ മുന്നിലെ മേശയിൽ ഒരേ പോലെയുള്ള രണ്ടു ഷർട്ടും പാന്റും രണ്ടു ഷഡിയും മുതലാളി ഒരു കവറിൽ നിന്നും എടുത്തിട്ടു. വെള്ളയിൽ ഇളം നീല നിറത്തിലുള്ള ചെക്ക് ഡിസൈൻ ഉള്ള യൂണിഫോം ഷർട്ട്, കോളറിന്റെ ഉള്ളിലും ആ ഇളം നീലനിറം, ഇറക്കം കുറവാണ്, ഹാഫ് സ്ലീവ്, പാന്റ്സും ഇളം നീല നിറത്തിലുള്ള കട്ടികുറഞ്ഞ തുണി കൊണ്ടുള്ളതാണ്.

കടും നീല നിറത്തിലുള്ള കട്ടി ഇലാസ്റ്റിക് വെയ്സ്റ്റ് ഉള്ള ചെറിയ ഷഡി, ആകെപ്പാടെ ഒരു സ്കൂൾ യൂണിഫോം പോലെ, ഇത് എനിക്ക് നല്ല ഇറുക്കമായിരിക്കും, ശരീര വടിവ് മുഴുവൻ ഇതിൽ മുഴച്ചു കാണും. അസഹ്യതയോടെ ഞാൻ മുതലാളിയെ നോക്കി. അനുസരിക്കേടാ എന്ന മട്ടിലുള്ള പരുക്കൻ നോട്ടം കൊണ്ട് മുതലാളി എന്നെ കീഴ്പെടുത്തി. ഒന്നും മിണ്ടാതെ ഞാൻ തറയിലേക്ക് നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *