എന്റെ പെണ്ണ് – 4 12

ഫ്രഷ് ആവാൻ പോലും പറ്റാത്ത വിധം തളർന്നു പോയിരുന്നു അവൾ…

 

ആ രാത്രി മുഴുവൻ ഞങ്ങൾ അങ്ങിനെ കെട്ടിപിടിച്ചു കിടന്നു.. ഇടക്ക് ഉണരുമ്പോൾ അവൾ എനിക്ക് ഒരുപാട് ഉമ്മകൾ തന്നു.. ഞാൻ അവൾക്കും…

 

എന്നും ഈ പെണ്ണ് എന്റെ സ്വന്തമായിരുന്നെങ്കിൽ…..

 

….,………………………………..

 

അങ്ങിനെ പുലർച്ചെ brkfast കഴിച്ചു ഞങ്ങൾ പോകാൻ റെഡി ആയി… ഡ്രസ്സ്‌ ഇട്ടിട്ടും ഇടാതെയും ഒരുപാട് ഫോട്ടോസ് ഞങ്ങൾ എടുത്തു… രണ്ട് പേർക്കും ഒരുപാട് സങ്കടം ഉണ്ടായിരുന്നു… But.. പോയല്ലേ പറ്റു..

 

തിരിച്ചു വരുമ്പോളും അവൾ എന്റെ തോളിൽ കിടന്നു… ഒരു പണി കൂടെ എടുക്കണം എന്ന് ഉണ്ടായിരുന്നു.. ബട്ട്‌ അവൾ ശരിക്കും ക്ഷീണിച്ചിരുന്നു… ഞാൻ മെഡിക്കൽ സ്റ്റോറിൽ കയറി ഒരു i pill വാങ്ങി കൊടുത്തു… ആ ആക്രാന്തത്തിൽ അതിന്റെ കാര്യം മറന്നിരുന്നു…

അവൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു… ഞാൻ അവളെ അത്ര മാത്രം ഇഷ്ടപെടുന്നുണ്ട്…

 

അവൾ പോയിട്ടും ഞാൻ കുറച്ചു നേരം അങ്ങിനെ ഇരുന്നു…

തിരിച്ചു വീട്ടിൽ എത്തിയിട്ടും എനിക്ക് അവളെ മറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എന്റെ ദേഹം മുഴുവൻ അവളുടെ സ്മെല്… മേൽ മുഴുവൻ അവളുടെ നഖത്തിന്റെ പാടുകൾ….

 

എനിക്ക് അവളോട് മിണ്ടാൻ തോന്നി.. ഞാൻ ഫോൺ എടുത്ത് ഞാൻ അവളെ വിളിച്ചു..

 

പൊന്നെ..

 

മിസ്സ്‌ u..

 

എനിക്കും..

 

ഞാൻ കാണാൻ വരട്ടെ…

 

ഇപ്പൊ അല്ലെ അങ്ങ് പോയത്…

 

നാളെ വരട്ടെ..

 

മ്മ് ..

 

വെക്കട്ടെ…

 

മ്മ്

 

 

..

 

പിന്നെ നേരം വെളുക്കാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു… അവളുടെ വീടിന്റെ അടുത്ത് പോയപ്പോൾ എന്തോ ഒരു സങ്കടം..

നാളെ ഞാൻ തിരിച്ചു പോകും… ഇനി എന്ന കാണാ…

 

അവൾ വന്നപ്പോ മുഖം ഒക്കെ തുടച്ച് നല്ല കുട്ടി ആയിരുന്നു..

വെറുതെ ഒരു ഡ്രൈവ് പോയി…

 

അവൾ സൈലന്റ് ആയിരുന്നു… ഒന്നും പറയാൻ ഇല്ലാത്ത പോലെ.. Ente കയ്യിൽ പിടിച്ചു ഇരുന്നു…

 

കുറച്ചു കഴിഞ്ഞ് ആളെ നോക്കുമ്പോ ആൾ കരയുകയാണോ… കണ്ണിൽ ന്ന് വെള്ളം വരുന്നുണ്ട്… ദൂരെ engo നോക്കി ഇരിക്യാണ്…

 

ഞാൻ അവളെ ചേർത്ത് പിടിച്ചു… നെറ്റിയിൽ oru ഉമ്മ കൊടുത്തു…

അവളുടെ തേങ്ങലുകൾ മാത്രം…

ഡി..

മ്മ്..

എന്നെ മറക്കരുത് ട്ടാ..

അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു….

 

ഞാനും…

 

പോകാൻ സമയം ആയപ്പോൾ അവളെ വീട്ടിൽ ഇറക്കി കൊടുത്തു…

 

ഒന്നുകൂടെ യാത്ര പറയാൻ തോന്നിയില്ല….

 

കാത്തിരിക്കും.. എനിക്ക് അറിയാം…

അവൾ എന്റെ അല്ലെ…..

 

 

……..,…………………………………….

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *