അവൾ ഒരു വിഷമത്തോടെ
കാത്തു: മ്മ് നോക്
ഞാൻ ഒന്ന് ഇളക്കാനായി ചോദിച്ചു
ഞാൻ: അവനു ഇതുവരെ നിന്നെ കിസ്സ് ചെയ്തിട്ടില്ലേ
കാത്തു: കവിളിൽ തന്നിട്ട് ഉണ്ട് ലിപിൽ ഒന്നും തന്നിട്ട് ഇല്ല ചോദിക്കുമ്പോൾ പിന്നെ ആവട്ടെ എന്റെ
പറയും
ഞാൻ: അവൻ എന്ത് മോണ്ണായ ഇതു പോലെ ഒരു കിടിലം പെണ്ണിനെ കിട്ടീട്ട് ലിപ് കിസ്സ് പോലും കൊത്തിട്ട് ഇല്ല ഞാൻ വെല്ലോം ആവണമായിരുന്നനു
പെട്ടെന്ന് എന്റെ ഉള്ളിലെ കാര്യം പുറത്തേക്ക് ചാടി
പറഞ്ഞത് പണി പാളി എന്ന് വിചാരിച്ചു ഞാൻ മിണ്ടാതെ ഇരുന്നപപ്പോ
കാത്തു: നീ ആയിരുന്നേ എന്ത് ചെയുമായിരുന്നു
ഹെയ്
ഞാൻ: അത്ഹ്ഹ്ഹ്
കാത്തു: പറയടാ നീ എന്ത് ചെയുമായിരുന്ന്
ഞാൻ രണ്ടും കളിപ്പിച്ചു ഉള്ള കാര്യം പറയാൻ ഒരുങ്ങി
ഞാൻ: ഞാൻ ആയിരുന്നേ ഈ strawberry ചുണ്ട് ഇങ് കടിച്ചു എടുത്തേനേ
അവൾ ഞാൻ അങ്ങനെ പറയും എന്റെ വിചാരിച്ചില്ല
പെട്ടെന്ന് ഒന്ന് ഞെട്ടി എന്നെ നോക്കീട്ട് ചിരിക്കാൻ തുടങ്ങി
ഞാൻ പറഞ്ഞത് ആഭാതം ആയോ എന്റെ കരുതി അവൾ ചിരിക്കുന്നത് കണ്ടപ്പോ ഞാൻ ഒന്ന് നാണം അഭിനയിക്കാൻ തുണ്ടാകി
പെട്ടെന്ന് വീണ്ടും ഒരു വലിയ മിന്നല്ലോടുകുടി ഇടി വെട്ടി
അവൾ എന്റെ അടുത്തേക്ക് വീണ്ടും ചേർന്ന് ഇരുന്നു ഈ പ്രാവശ്യം അവൾ കൈ എന്റെ പുറകിലൂടെ ഇട്ട് എന്റെ ഇടുപ്പിൽ പിടിച്ചു ആ ഒരു നിക്കാം ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു എന്റെ കുട്ടൻ വീണ്ടും പവർ ആയി ഉണരാൻ തുണ്ടാകി
ഞാനും കൈ കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു അവൾ ഒന്ന് ഞെരുങ്ങി എന്റെ അടുത്തേക്ക് ഇരുന്നു
പഞ്ഞി പോലെ മൃദുലമായ ഒതുങ്കിയ അരക്കെട്ട് എനിക്ക് ഒന്നും ഞെക്കി പിഴിയണം എന്ന് ഉണ്ടങ്കിലും ഞാൻ അതിനു മുതിർന്നില്ല
അവളുടെ ഒരു മുല ഇപ്പോ എന്റെ നെഞ്ചിൽ നന്നായി ഞെങ്ങി ഇരിക്കുവാന് അവളുടെ
ശ്വാസം എന്റെ കഴുത്തിലിടെ ഇഴുകി ഇറക്കുന്നത് എനിക്ക് അനുഭവിച്ചു അറിയാൻ പറ്റുന്നുണ്ട്
ചൂട് കൊണ്ട് വീർത്തു കുളിച്ചു ഇരിക്കുന്ന കൊണ്ട് അവളുടെ വിയർപ്പിന്റെ സുഗന്ധം എന്നെ മത് പിടിപ്പിക്കുന്നു ഞാൻ എന്റെ വികാരങ്ങളെ അടക്കി നിർത്തി പറ്റിയ സമയം ആവുമ്പോൾ പൊട്ടിക്കാൻ വേണ്ടി
വീണ്ടും ഒരു ഇടി കുടി വെട്ടി അവൾ ഭയന്ന് എന്റെ അടുത്തേക്ക് നീങ്ങി ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു എന്നിലേക് അടിപ്പിച്ചു
ഞാൻ: നിനക്ക് ആഗ്രഹം ല്ലേ ഒരു നല്ല കിസ്സ് ഒകെ അടിക്കാൻ
കാത്തു: പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ആരു തരാനാ തരേണ്ടെ ആളു അങ്ങനെ ആയി പോയിലെ
ഞാൻ: ഞാൻ ഫ്രീ ആണ് ഹി ഹി ഹി..
കാത്തു: ഓഹോ അഹ്‌ണോ ഞാൻ അറിഞ്ഞില്ല
അവളും ചിരിച്ചു.
കാത്തു: ഈ സിനിമയിൽ ഓര് കാണുന്നേ പോലെ എങ്ങനാ കിസ്സ് ചെയുന്നെ എനിക്ക് അറിയില്ല
ഞാൻ: എനിക്കും അറിയില്ല ഞാൻ YouTube നോക്കി പഠിക്കാൻ ഇരിക്കുവായിരുന്നു
നമുക്ക് ഒന്ന് നോക്കിയാലോ യൂട്യൂബിൽ ഹേയ്
കാത്തു: ആ നോക്ക്
ഞാൻ യൂട്യൂബ് എടുത്ത് how to do a proper French kiss
എന്ന് അടിച്ചു നോക്കി കുറെ വീഡിയോസ് വന്നു അതിൽ നല്ല views ഉള്ള ഒരു വീഡിയോസ് പ്ലേ ചെയ്തു. ഒരു us couples ആണ് ചെയുന്നത് അവര് ഇങ്ങനെ hand placement ചെയ്യണം ചുണ്ട് ഇങ്ങനെ വെക്കണം നാക് ഇങ്ങനെ കൊണ്ട് വരണം എന്ന് ഒകെ വ്യക്തമായി കാണിച്ചു തന്നു
ഞാൻ: ഇത് ഇത്ര എളുപ്പം ആയിരുന്നോ സിമ്പിൾ
കാത്തു: പിന്നെ പറയാൻ സിമ്പിൾ ആ ചെയ്യാൻ ആണ് പാട്
ഞാൻ: ഓഹോ എന്നെ അത്രേം പഞ്ചം ആണെകിൽ നീ വാ നമുക്ക് ട്രൈ ചെയാം ഹെയ്
കാത്തു: പോടാ ഒന്ന്
ഞാൻ ഈ അവസരം പഴകാൻ താല്പര്യം ഇല്ലായിരുന്നു അത് കൊണ്ട് ഞാൻ വീണ്ടും അവളെ നിർബന്ധിക്കാൻ നോക്കി
ഞാൻ: എന്തേയ് അപ്പൊ അറിയാം എന്നെ കൊണ്ട് പറ്റും എന്ന് അതാണ് നിന്റെ പേടി
അവൾ ഒന്ന് ചിരി അടക്കി പിടിക്കാൻ നോക്കിയിട്ട്
കാത്തു: അത്രക്ക് ആയോ അന ഞാൻ റെഡി വാ
ഞാൻ ഒന്ന് ഞെട്ടി അവൾ ഇത്രേം പെട്ടെന്ന് സമ്മതിക്കുന്നു ഞാൻ വിചാരിച്ചില്ല
ഞാൻ: ഹേയ് അപ്പൊ റെഡി ആണേ പിന്നെ ഞാൻ നിർബന്ധിച്ചിട്ടാണ് എന്ന് പറയലും
കാത്തു: ഇല്ല
ഞാൻ അവളുടെ ഇടുപ്പിൽ ഞെക്കിട്ട് എന്റെ അടുത്തേക്ക് അടുപ്പിച്ചു അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു ഞാൻ മെല്ലെ എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു അവൾ കണ്ണുകൾ അടച്ചു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അവൾ കണ്ണ് തുറന്നു ചിരിച്ചോണ്ട് എന്നെ നോക്കി

nalla kadha baki
eyuth