ഇരുവർ – 3 24

“കീത്തന ടീച്ചർ ഈ ക്ലാസ് കഴിഞ്ഞാൽ പ്രിൻസിപ്പൽ മേഡം കാണാൻ പറഞ്ഞു”. അവൾ ഒരു ചെറിയ അങ്കലാപ്പിൽ ആയി. ഇനി തന്റെ പേരിൽ വല്ല പരാതിയും ആരെങ്കിലും പറഞ്ഞോ!

 

കീർത്തന മടിച് മടിച് പ്രിൻസിപ്പൽ ഓഫീസിൽ എത്തി. പ്രിൻസിപ്പൽ മാഡം നല്ല സ്നഹേഹമുള്ള സ്ത്രീ ആണ്. അവൾക് അവളുടെ അമ്മയെ പോലെ ആയിരുന്നു അവർ. അകത്തു കയറിയതും സുലോചന ഇരിക്കുന്നത് കണ്ട് അവൾ ഒന്നു ഞെട്ടി. ഇനി ആരെങ്കിലും എന്തങ്കിലും അറിഞ്ഞോ.

“ടീച്ചറേ വിളിപ്പിച്ചത് എന്റിനാണെന്നറിയാമോ” പ്രിൻസിപ്പൽ മാഡം ചോദിച്ചു.

“ഇല്ല, മാഡം” അവൾ വിറയലോടെ പറഞ്ഞു. സുലോചന പ്രിൻസിപ്പൽ നു മുൻവശത്തെ കസേരയിൽ ഇരിക്കുകയാണ്.

“അത്, +2 സയൻസ് പഠിക്കുന്ന മെറിൻ ഇല്ലേ. ആ കുട്ടിയുടെ കാര്യം പറയാൻ ആണ്. കീർത്തന ടീച്ചർക് ബുദ്ധി മുട്ടാവില്ലെങ്കിൽ ഒരു ചെറിയ സഹായം ചെയ്യണം. നമ്മുടെ മെറിന് വീട്ടിൽ പോയി കുറച്ച പഠന കാര്യങ്ങൾ ഒന്നു നോക്കണം. ചുരുക്കി പറഞ്ഞാൽ മെറിന് കീർത്തന ടീച്ചർ ഒരു സ്പെഷ്യൽ ട്യൂഷൻ കൊടുക്കണം. അതു പറയാനാണ് ഞാൻ വിളിപ്പിച്ചത്”. പ്രിസിപൽ മാഡം പറഞ്ഞു.

 

കീർത്തന ഒന്നു നെടുവീർപ്പിട്ടു. താൻ അകെ പേടിച്ചു പോയിരുന്നു. ട്യൂഷൻ കൊടുക്കാൻ അവൾക് പ്രശ്‍നം ഒന്നും ഇല്ലായിരുന്നു പക്ഷെ സുലോചനയെ അത്രെയും നേരം പിരിഞ്ഞിരിക്കാനും വയ്യ. എന്താ ചെയ്യാ, എന്തെങ്കിലും പറഞ്ഞു ഒഴിയാം. അവൾ മനസ്സിൽ കരുതി.

 

“കീർത്ത ടീച്ചർ ഒന്നും പറഞ്ഞില്ല”. പ്രിൻസിപ്പൽ മാഡം ചോദിച്ചു.

“മാഡം, ഇപ്പോൾ തന്നെ കുറെ നോട്ട്സ് ശരിയാക്കൻ ഉണ്ട്, പോരാത്തതിന് 10th, +2 ക്ലാസ്ന്റെ ഫൈനൽ എക്സാം വരാൻ പോവാ. അപ്പോൾ കുറച്ച ബുധിമുട്ടാവും” അവൾ മടിച്ചു കൊണ്ട് കാര്യം പറഞ്ഞു.

“കീർത്തന ടീച്ചർ പറഞ്ഞത് കാര്യം ആണ്, +2 കുട്ടികൾക്കു നാളെ മുതൽ 3 മണി വരയെ ക്ലാസ് ഉള്ളു. ടീച്ചർ 3 മണി മുതൽ മെറിന്റെ കാര്യം ഒന്നു നോക്കണം. അവളുടെ വീട്ടുകാർ നമുക് ഒഴിവാക്കാൻ പറ്റാത്ത ആളുകളാണ്. ടീച്ചരക് നാളെ മുതൽ 2 മണി വരെയേ ഡ്യൂട്ടി ഉള്ളു”. പ്രിൻസിപ്പൽ പറഞ്ഞു

കീർത്തന അകെ ധർമ സങ്കടത്തിൽ ആയി. അവൾക് ഒന്നും തിരിച്ച പറയാൻ പറ്റുന്നില്ല. അവൾ വിഷമത്തോടെ സുലോചനയെ നോക്കി. കീർത്തനയുടെ കണ്ണിലെ പിടപ്പ് കണ്ട് സുലോചനയുടെ ഉള്ളും പിടഞ്ഞു. അവൾക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.

“ശരി മാഡം” കീർത്തന വിഷമത്തോടെ പറഞ്ഞു.

“എന്നാൽ കീർത്തന ടീച്ചർ പൊയ്ക്കോളൂ, നാളെ 2 മാണിക് മെറിന്റെ വീട്ടിൽനിന്നും കാർ വരും. വൈകിയിട് 5 മണിക് അവർ ടീച്ചറേ വീട്ടിൽ കൊണ്ടുവിടും. പിന്നെ പ്രശ്‍നം ഒന്നും ഇല്ലലോ” പ്രിൻസിപ്പൽ പറഞ്ഞു.

 

വൈകിയിട്ട് വീട്ടിലെത്തിയ കീർത്തനക് ഒരു ഉന്മേഷവും തോന്നിയില്ല. അവൾ വന്നപോലെ തന്നെ സോഫയിൽ ചെരിഞ്ഞു കിടന്നു. സുലോചനക് കീർത്തനയുടെ വിഷമം മനസ്സിലായിരുന്നു. പക്ഷെ അവൾക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അവൾ പയ്യെ കീർത്തനയെ തന്റെ മടിയിൽ കിടത്തി.

“എന്നോട് ദേഷ്യം ആണോ മോളെ” സുലോചന കീർത്തനയുടെ നെറ്റി തടവിക്കൊണ്ട് ചോദിച്ചു.

“ഇല്ല ചേച്ചി, എനിക്ക് ഒരിക്കലും ചേച്ചിയോട് ദേഷ്യം തോന്നില്ല. പക്ഷെ ഞാൻ ചേച്ചിയെ വല്ലാതെ മിസ് ചെയ്യും.” അവൾ വിഷമത്തോടെ പറഞ്ഞു.

“ആയോ എന്റെ മോളു വിഷമിക്കാതെ, നമ്മൾ സ്കൂൾ വിട്ട് വീട്ടിൽ എത്താൻ വൈകിയിട്ട് 5:30 എങ്കിലും ആവും. ഇപ്പൊ നിനക് 5 മണിക്കു വീട്ടിൽ എത്താം. പിന്നെ ആ മെറിന്റെ കാര്യം മാത്രം നോക്കിയാൽ പോരെ.” സുലോചന അവളെ ആശ്വസിപിച്ചു.

“എനിക്ക് എന്റെ സുലുനെ വല്ലാതെ മിസ് ചെയ്യും” കീർത്തന ചിണുങ്ങി കൊണ്ട് അവളുടെ ചുണ്ടുകൾ സുലോചനയുടെ ഇടുപ്പിൽ അമർത്തി.

“എനിക്കും ഈ സുന്ദരിക്കുട്ടിയെ മിസ് ചെയ്യും, പക്ഷെ ഞാൻ സ്കൂളിൽ നിന്നും വരുമ്പ്ലോയ്ക്കും എന്റെ മോൾ ചേച്ചിക് തിന്നാൻ വേണ്ടി ഈ കരിംപൂർ പൊളിച്ചു കാത്തിരിക്കണം. ഞാനും സ്കൂളിൽ എന്റെ കറുമ്പി പെണ്ണിനെ നുകരാൻ വേണ്ടി സമയം കാത്തിരിക്കും. കാത്തിരിപ്പിനും ഒരു അനുഭൂതി ഉണ്ട് മോളെ” സുലോചന കീർത്തനയുടെ ചുണ്ടുകൾ നുകർന്നുകൊണ്ട് പറഞ്ഞു. പിന്നെ പരസ്പരം ചുണ്ടുകൾ കോർത്തും, തലോടിയും അവർ അവരുടെ സ്നഹേ രതി മുന്നേറി.

Updated: February 3, 2026 — 7:54 am

Leave a Reply

Your email address will not be published. Required fields are marked *