ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ – 2 8

 

 

“ഇനി എന്റെ കള്ളൻ മോളുടെ ഉടുപ്പ് എടുത്തിട്ട് താഴേക്ക് പോയിക്കോ. പോയി നമ്മുടെ മോളുടെ ഉടുപ്പ് മാറ്റികൊടുക്ക്. പിന്നെ നിന്നോട് താഴേക്ക് ചെല്ലാൻ വൈകിയതിനെ കുറച്ചു ആരെങ്കിലും ചോദിച്ചാൽ മോളുടെ ഉടുപ്പ് അയേൺ ചെയ്യാൻ വേണ്ടി കാത്തിരുന്നത് ആണെന്ന് പറഞ്ഞാൽ മതി. . ”

 

അങ്ങനെ പറഞ്ഞുകൊണ്ട് ഷകീന അവിടെ അയേൺ ചെയ്തു വെച്ച ഉടുപ്പിൽ നിന്നും മോളുടെ ഒരു ഉടുപ്പ് എടുത്തു കൊടുത്തിട്ട് കൊടുത്തു. . ഫൈസി ആ ഉടുപ്പും എടുത്ത് ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു.

 

സാഹിന മോളേയും എടുത്ത് ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു. അടുത്ത് മുഹ്‌സീനയും ആസിയയും ഇരിക്കുന്നുണ്ട്. . മുഷീറയ്ക്ക് ഒരു ഫോൺ വന്നത് കൊണ്ട് ഫോണും എടുത്ത് അകത്തേക്ക് പോയി.

 

താഴെ എത്തിയ ഫൈസി ഉടുപ്പ് സാഹിനയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു. .

 

“ഈ ഉടുപ്പ് മോൾക്ക് ഇട്ട് കൊടുക്കാൻ പറഞ്ഞു. ”

 

“ഇങ്ങ് താ ഫൈസി.മോൾക്ക് ഉടുപ്പ് ഞാൻ ഇട്ട് കൊടുത്തോളാം. ”

മുഹ്‌സീന പറഞ്ഞു.

 

ഫൈസി ഉടുപ്പ് മുഹ്‌സീനയുടെ കൈയിൽ കൊടുത്തിട്ട് പുറത്തേക്ക് നടന്നു.

 

“ഫൈസി. ഒന്ന് നിക്കെടോ. മോൾക്ക് ഈ ഉടുപ്പ് ഇട്ട് കൊടുക്കാൻ എന്നെ ഒന്ന് സഹായിക്കെടാ. ” മുഹ്‌സീന പറഞ്ഞു.

 

 

“ആ ഉടുപ്പ് ഇങ്ങ് താ മോളെ. ഫൗസി മോൾക്ക് ഞാൻ ഇട്ട് കൊടുത്തോളം. ” സാഹിന മുഹ്‌സീനയോട് പറഞ്ഞു.

 

“ഏയ്‌ വേണ്ട. ഇത് ഞങ്ങൾ ഇട്ട് കൊടുത്തോളാം. അതുവരെ എനിക്ക് ഫൈസിയോട് സംസാരിക്കുകയും ചെയ്യാലോ..? എത്ര നാളായി ഇവനെ കണ്ടിട്ട്. ”

 

 

മുഹ്‌സീന സാഹിനയുടെ കൈയിൽ നിന്നും ഫൗസിയ മോളേയും എടുത്തു കൊണ്ട് ഫൈസിയുടെ നേരെ നടന്നു.

 

രണ്ട് പേരും നടന്നു വീടിന്റെ പുറത്തെ സിറ്റൗട്ടിൽ ഇരുന്നു.

 

“ഡാ ഫൈസി. നീ മോളെ പിടിക്ക്. ഞാൻ ഇവളുടെ ഉടുപ്പ് അഴിച്ച് മാറ്റിയിട്ട് ഇത് ഇട്ട് കൊടുക്കട്ടെ.”

മുഹ്‌സീന ഫൗസിയ മോളെ ഫൈസിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ഫൗസി വേഗം ഫൈസിയുടെ കൈയിലേക്ക് പോയി.

 

 

 

“ഇവള് വേഗം നിന്റെ അടുത്ത് വന്നല്ലോ. നീ ഷകീന ഇത്തയുടെ ആള് ആയതു കൊണ്ടായിരിക്കും അല്ലേ..?”

 

മുഹ്‌സീനയുടെ ആ ചോദ്യം ഫൈസിയെ ഞെട്ടിച്ചു. ഇനി മുകളിൽ നിന്ന് സംസാരിച്ചതൊക്കെ ഇവൾ കേട്ടോ..? ഫൈസി സംശയിച്ചു.

 

“അല്ല!!. ഷക്കീന ഇത്തയുടെ ബന്ധു അല്ലേ . അതാണ് ഞാൻ ഉദ്ദേശിച്ചത്. ”

 

ഫൈസിയുടെ മുഖത്തു ഉണ്ടായ ഭാവ മാറ്റം ശ്രദ്ധിച്ചെന്ന പോലെ മുഹ്‌സീന പറഞ്ഞു. അത് കേട്ട് ഫൈസി ചിരിക്കാൻ ശ്രമിച്ചു.

 

ഫൈസി മോളെ പിടിച്ചു. മുഹ്‌സീന മോളുടെ ഉടുപ്പ് മാറ്റികൊടുത്തു. എന്നിട്ട് ചോദിച്ചു.

 

“കടയിൽ ഇപ്പോൾ തിരക്ക് ഒക്കെയുണ്ടോ..?”

 

“ആ ഉണ്ട്. ഇനി സീസൺ അല്ലേ വരാൻ പോകുന്നത് . അതുകൊണ്ട് ഇനി നല്ല തിരക്ക് ആയിരിക്കും.”

 

 

“ആണോ!!? . എന്നാ ഞാൻ ഒരു സഹായം ചോദിച്ചാൽ. ഫൈസി സാധിച്ചു തരുമോ..? ”

 

 

“എന്ത് സഹായം…?”

 

 

“അത് എനിക്ക് അവിടെ ഫൈസിയുടെ തുണികടയിൽ എന്തെങ്കിലും പണി കിട്ടുമോ..? ഇവിടെ ചുമ്മാ ഇരുന്നിട്ട് ബോർ ആയി തുടങ്ങി. അതാ. വേറെ ഒന്നും അല്ല. ”

 

 

“അതിനെന്താ ഞാൻ നോക്കാം. പക്ഷെ മുഹ്‌സീയുടെ ഉപ്പയും ഉമ്മയും കെട്ട്യോനും ഒക്കെ അതിന് സമ്മതിക്കുമോ..?”

 

“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. ഫൈസിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.? ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. ”

 

“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ഷോപ്പിന്റെ മുകളിലെ നിലയിൽ കൂടെ തുടങ്ങാൻ നോക്കുകയായിരുന്നു. അത് റെഡി ആയിട്ട് പോരെ..?”

 

“മതി. അത് മതി. അത് പെട്ടന്ന് ഉണ്ടാകുമോ..? ”

 

“ഉണ്ടാകും. പണി നടക്കുന്നുണ്ട്. പണി കഴിഞ്ഞാൽ ഉടനെ തുടങ്ങും. സീസണിനു മുൻപ് തന്നെ. ”

 

“അപ്പൊ താങ്ക്സ്. ഫൈസിക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ..?”

 

 

“എനിക്ക് ഒരു പ്രശ്നവും ഇല്ല. അല്ലെങ്കിലും മുഹ്‌സീയെ പോലെ ഉള്ള സുന്ദരികൾ ഒരു ഷോപ്പിൽ ഉണ്ടാകുന്നത്. ഷോപ്പിന് നല്ലതല്ലേ..?!

Leave a Reply

Your email address will not be published. Required fields are marked *