ഫിദയുടെ ഷുഗർ ഡാഡി
എൻ്റെ പേര് ഫിദ. മലപ്പുറം സ്വദേശിനിയാണ്, വയസ്സ് 19. ഏവിയേഷൻ കോഴ്സ് പഠിക്കുന്നതിനായി ഞാൻ ഇപ്പോൾ കൊച്ചിയിലാണ്. പാർട്ട് ടൈം ആയി കൊച്ചിയിൽ തന്നെയുള്ള ഒരു കേക്ക് ഷോപ്പിൽ വർക്ക് ചെയ്യുന്നു. എനിക്ക് പ്രണയം, കല്യാണം ഒന്നും ഇപ്പോൾ താൽപ്പര്യമില്ല. എങ്ങനെയെങ്കിലും പെട്ടെന്ന് കുറെ ക്യാഷ് സമ്പാദിക്കണം എന്നാണ് ആഗ്രഹം. ജോലി ഒന്നും പെട്ടെന്ന് ആവുന്ന ലക്ഷണമില്ല. അടിച്ചുപൊളിച്ച് ജീവിക്കാനുള്ളത് ഒന്നും കിട്ടുന്നില്ല ഇപ്പോൾ.
ഞാൻ അവിടെ ഒരു ഹോസ്റ്റലിലാണ് നിൽക്കുന്നത്. എൻ്റെ റൂംമേറ്റ് എൻ്റെ തന്നെ പ്രായമാണ്. അവൾ പക്ഷേ ജോലി ഒന്നും ഇല്ലെങ്കിലും വളരെ ലാവിഷ് ആയിട്ടാണ് ജീവിക്കുന്നത്. അവളോട് ഞാൻ അതിനെപ്പറ്റി ചോദിച്ചു. അപ്പോഴാണ് അവൾ അവളുടെ 50 വയസുള്ള കാമുകനെപ്പറ്റി എന്നോട് പറഞ്ഞത്. അവളുടെ കാര്യങ്ങൾ എല്ലാം പുള്ളി നോക്കും. ഇടയ്ക്ക് ഓരോ കളി കൊടുത്താൽ മതി. ശരിക്കും ഒരു Sugar Daddy പോലെ.
അത് കേട്ടപ്പോൾ എനിക്കും അങ്ങനെയൊരാളെ കിട്ടിയാൽ കൊള്ളാം എന്ന് തോന്നി. എൻ്റെ ലുക്ക് വെച്ച് നല്ലൊരു ഡാഡിയെ എനിക്ക് കിട്ടും. നല്ല ഒതുങ്ങിയ ശരീരമാണ് എനിക്ക്. വയർ ഒട്ടുമില്ല, മുലയും കുണ്ടിയും നല്ല ഷേപ്പിലുമാണ്. ജീൻസും ടീഷർട്ടും ഒക്കെ ഇട്ട് നടക്കുമ്പോൾ ആണുങ്ങൾ പ്രായഭേദമന്യേ എന്നെ നോക്കി കൊതിക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.
ഞാൻ ജോലി ചെയ്യുന്ന ഷോപ്പിൻ്റെ മുതലാളിയുടെ പേര് ‘ജോർജ്’ എന്നാണ്. ‘അച്ചായൻ’ എന്നാണ് ഞങ്ങളെല്ലാവരും വിളിക്കുന്നത്. വളരെ നല്ല മനുഷ്യനാണ്. ഞങ്ങളോടൊക്കെ നല്ല സ്നേഹം. 40 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും എങ്കിലും അത്രയും തോന്നില്ല, ചുള്ളനാണ്. ഒന്ന് ശ്രമിച്ചാൽ, പുള്ളിയെ വളച്ചുകിട്ടിയാൽ എൻ്റെ കാര്യങ്ങൾ നടക്കും എന്ന് കണക്കുകൂട്ടി ഞാൻ മനസ്സിൽ. അത് എങ്ങനെ നടത്തും എന്ന് എനിക്കറിയില്ല, പുള്ളി ഒരു മോളെപ്പോലെയാണ് എന്നോടുള്ള പെരുമാറ്റം. കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, “നീ ഒന്ന് ശ്രമിച്ചുനോക്ക്, വീഴും” എന്നൊക്കെ.
ഞാൻ ഉച്ച കഴിഞ്ഞാണ് ഷോപ്പിൽ പോകുന്നത്. രാത്രി ഷോപ്പ് അടയ്ക്കുന്നത് വരെ നിൽക്കും, പിന്നെ റൂമിലെ കൂട്ടുകാരി വരും എന്നെ കൂട്ടാൻ. അച്ചായൻ കുറെ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇടയ്ക്ക് ഞങ്ങളുടെ ഷോപ്പിൽ വരും. വരുന്ന ദിവസങ്ങളിൽ ഷോപ്പ് അടച്ചുകഴിഞ്ഞാൽ കണക്കൊക്കെ നോക്കി അവിടെ ഒറ്റയ്ക്ക് ഇരുന്നു ചെറുതായി മദ്യപിക്കും. കുറെ രാത്രിയാവുമ്പോൾ പുള്ളിയുടെ ഭാര്യ ആനി ആന്റി വന്ന് പിക്ക് ചെയ്തുകൊണ്ടുപോകും.
അന്നത്തെ ദിവസം എല്ലാവരും പോയി കട അടച്ചപ്പോൾ ഞാൻ മാത്രമേ ഉള്ളൂ. അച്ചായൻ അന്ന് ഷോപ്പിൽ ഉണ്ടായിരുന്നു. പതിവുപോലെ കൗണ്ടറിൽ കണക്ക് നോക്കുന്നു, മദ്യപിക്കുന്നു. എന്നോട് ചോദിച്ചു, “മോളേ, നീ പോകുന്നില്ലേ?”
ഞാൻ പറഞ്ഞു, “എന്നെ പിക്ക് ചെയ്യാൻ വരുന്ന ഫ്രണ്ട് വരാൻ ലേറ്റാവും. അവൾ വരാൻ വെയിറ്റ് ചെയ്യുകയാണ്.” ഞാൻ എൻ്റെ ഫ്രണ്ടിനോട് അന്ന് വരണ്ടെന്ന് പറഞ്ഞിരുന്നു.
പുള്ളി പറഞ്ഞു, “കുഴപ്പമില്ല, നീ അവിടെ വെയിറ്റ് ചെയ്യ്. കുറച്ച് കഴിഞ്ഞ് എന്നെ കൊണ്ടുപോകാൻ ഭാര്യ വരുമ്പോൾ നീയും പോര്, ഹോസ്റ്റലിൽ കൊണ്ടുവിടാം.” ഞാൻ ഓക്കേ പറഞ്ഞു.
എൻ്റെ പ്ലാൻ പകുതി വിജയിച്ചു. ഇനി എങ്ങനെയെങ്കിലും അച്ചായനെ ഒന്ന് വളയ്ക്കണം. അതിന് ഞാൻ മനസ്സിൽ പ്ലാൻ ആലോചിച്ചു. അപ്പോൾ പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ഷോപ്പിൻ്റെ ഒരു ഹോൾഡിങ് പുറത്തുണ്ട്. രാത്രി അത് എടുത്ത് അകത്തുവെക്കേണ്ടതാണ്. അത് ഞാൻ മറന്നിരുന്നു. അത് പുറത്തുണ്ട്.
ഞാൻ ഹോൾഡിങ് എടുക്കാൻ മഴയത്തേക്ക് ഇറങ്ങി. കുറച്ച് പതിയെ പോയി കുറെ നനഞ്ഞുനിന്നാണ് ഞാൻ അകത്ത് കയറിയത്. മുഴുവൻ നനഞ്ഞ എന്നെ കണ്ട് അച്ചായൻ വഴക്ക് പറഞ്ഞു, എന്തിനാണ് ഇപ്പോൾ ഇറങ്ങിയത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, “കുഴപ്പമില്ല, ഉടനെ റൂമിൽ പോകാമല്ലോ.”
അത് പറഞ്ഞ് ഞാൻ വാഷ്റൂമിൽ കയറി. എൻ്റെ ബ്രാ, ഷഡ്ഡി ഊരി, ജീൻസ്, ടീഷർട്ട് ഒന്ന് പിഴിഞ്ഞിട്ടു. ബ്രായും ഷഡ്ഡിയും വാഷ്റൂമിൽ വിരിച്ചിട്ട് അച്ചായൻ്റെ എതിർവശം വന്നിരുന്നു. അച്ചായൻ ഇടയ്ക്ക് വാഷ്റൂമിൽ പോകുമെന്ന് എനിക്കറിയാം. കുറച്ച് കഴിഞ്ഞ് അയാൾ വാഷ്റൂമിൽ കയറി. എൻ്റെ ഷഡ്ഡിയും ബ്രായും പുള്ളി ഇപ്പോൾ കണ്ടുകാണും. കുറച്ച് കഴിഞ്ഞാണ് ഇറങ്ങിവന്നത്.
