ഗായത്രി മിസ്സിന്റെ പുതു ജീവിതം – 7
[ Kingkong ]
[ Previous Part ] [ www.kambi.pw ]
വിച് കൊടുത്ത ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ഇട്ട് ഗായത്രിയുടെ കാർ തിരക്കിലൂടെ പതുക്കെ നീങ്ങി. നഗരത്തിന്റെ തിരക്ക് കഴിഞ്ഞ് വണ്ടി ഒരു ഇടാൻ റോഡിലേക്ക് കയറി അവിടെ നിന്നും കാർ ലൊക്കേഷൻ കാണിച്ച ഒരു ഇടുങ്ങിയ റോഡിലൂടെ നീങ്ങി.
കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഇരു വശങ്ങളിലും റബ്ബർ മരങ്ങൾ നിറഞ്ഞ ഒരു തോട്ടത്തിന്റെ നടുവിലൂടെ ആണ് കാർ പോയത്. പരിസരത്തു എങ്ങും അധികം ആൾ താമസം ഇല്ല. ഇടയ്ക്കിടയ്ക്ക് ചില വീടുകൾ കാണാം. അങ്ങനെയുള്ള ഇരുട്ട് നിറഞ്ഞ റോഡിലൂടെ അവളുടെ കാർ മെല്ലെ ലക്ഷ്യ സ്ഥലത്തേക്ക് നീങ്ങി. ഏതാണ്ട് അര മണിക്കൂറോളം കാടിന്റെ നടുവിലുടെ യാത്ര ചെയ്തിട്ടാണ് അവൾ വലിയ ഒരു ഗേറ്റ് ഉള്ള ഇരു ഇരു നില വീടിന്റെ മുന്നിൽ എത്തിയത്. അവൾ പതിയെ കാറിൽ നിന്നു ഇറങ്ങി ചുറ്റും നോക്കി.
ചുറ്റും റബ്ബർ മരങ്ങൾ കൊണ്ട് കാട് പോലെ കിടക്കുന്ന ഒരിടം. അവൾ പതിയെ ഗേറ്റ് തുറന്ന് കാർ വീടിന്റെ മുറ്റത്തേക്ക് കയറ്റി. എന്നിട്ട് വീണ്ടും ഇറങ്ങി വന്നു ഗേറ്റ് ലോക്ക് ചെയ്തിട്ട് കാറുമായി ആ വീടിന്റെ കാർ പോർച്ചിൽ കാർ പാർക്ക് ചെയ്തു. അവൾ പതിയെ കാറിൽ നിന്നു ഇറങ്ങി.
വീണ്ടും ചുറ്റും നോക്കി. അധികം ആൾ പാർപ്പ് ഇല്ലാത്ത ഒരു പ്രേതലയം പോലെ ആ വീട് കാണപ്പെട്ടു. അവൾ പതിയെ ആ വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി. അവിടെ ഉണ്ടായിരുന്ന ഒരു കാളിങ് ബെലിൽ വിരൽ അമർത്തി. അവൾ അപ്പോഴും തിരിഞ്ഞു നിന്നു അവിടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി.
പക്ഷെ നിരാശ ആയിരുന്നു ഫലം. ഏതാണ്ട് അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ഫ്രണ്ട് ഡോർ തുറക്കുന്ന ശബ്ദം കേട്ടു. അവൾ വേഗം അങ്ങോട്ട് നീങ്ങി നിന്നു. ഫ്രണ്ട് ഡോർ തുറന്നത് ദേവിക ആയിരുന്നു. ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഒരു മഞ്ഞ റ്റി ഷർട്ടും, ഒരു ബ്ലൂ ഷോർട്സും ആയിരുന്നു അവളുടെ വേഷം. ആ ഷോർഡ്‌സിലൂടെ അവളുടെ വെളുത്ത തുടകൾ തിളങ്ങി.
വാ….. മിസ്സ്. അവൾ ചിരിച്ചു കൊണ്ട് ഗായത്രിയെ അകത്തേക്ക് ക്ഷണിച്ചു.
മിസ്സോ?…. അവളുടെ ആ വിളിയിൽ ഗായത്രി അന്തം വിട്ടു. ഒരുപക്ഷെ വീട് ആയോണ്ട് ആയിരിക്കും എന്ന് ഓർത്ത് അവൾ സമാധാനിച്ചു. അവൾ മെല്ലെ ആ ഹാളിലേക്ക് കയറി സാമാന്യം വലിയ ഒരു ഹാൾ ആയിരുന്നു അത്. ഹാളിന്റെ ഒത്ത നടുക്ക് ഒരു രണ്ട് സെറ്റ് സോഫയും നടുക്ക് ഒരു റ്റി പോയിയും
ഇരിക്ക് മിസ്സ്…. അവൾ ചിരിച് കൊണ്ട് സോഫയിലേക്ക് കൈ ചുണ്ടി. ഗായത്രി ഒരു സ്വപ്നത്തിൽ എന്ന പോലെ അവളെ നോക്കി. ഇന്നലെ വരെ അവളെ പുഴുത്ത തെറി വിളിച്ചുകൊണ്ടിരുന്ന തന്റെ മേടത്തിന്റെ
വായിൽ നിന്നും ബഹുമാനത്തോടെ ഉള്ള വാക്കുകൾ വരുന്നത് കേട്ട അവൾ അന്തം വിട്ടു നിന്നു.
ദേവികയും അവളുടെ മുന്നിൽ ഇരുന്നു.
മമ്മാ…. ദേ മിസ്സ് വന്നു. അവൾ ആകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ദാ…. വരുന്നു മോളെ, അകത്ത് നിന്നു ഒരു സ്ത്രീ ശബ്ദം കേട്ടു. ഏറെ വൈകാതെ ഗായത്രിയുടെ അതെ പ്രായത്തിൽ ഉള്ള ഒരു സ്ത്രീ കയ്യിൽ ഒരു ട്രെയിൽ ജൂസും പിന്നെ ഒരു പാത്രത്തിൽ സ്നാക്കസും ആയി വന്നു. ഒരു light ഗ്രീൻ കുർത്തയും ക്രീം പാന്റും ആയിരുന്നു അവളുടെ വേഷം. മുടി ഒക്കെ സ്ട്രൈറ്റ് ചെയ്തു നല്ല മോഡേൺ ആയ ഒരു ലേഡി.
മോൾ എപ്പോഴും പറയും… ഗായത്രി മിസ്സിനെ പറ്റി. ഒരു ദിവസം വീട്ടിലോട്ട് വിളിക്കാൻ ഞാൻ ആണ് പറഞ്ഞത്..
കയ്യിലെ ജ്യൂസ് അവളുടെ നേരെ നീട്ടുന്നതിനിടയിൽ ദേവികയുടെ മമ്മ, ഗായത്രിയോട് പറഞ്ഞു.
ഗായത്രി വിശ്വാസം വരാതെ ദേവികയെ നോക്കി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ബാക്കിയുണ്ടായിരുന്ന രണ്ട് ഗ്ലാസ് ജ്യൂസിൽ ഒരു ഗ്ലാസ് ദേവികയ്ക്ക് കൊടുത്തിട്ട്, മറ്റേ ഗ്ലാസ് ജൂസും ആയി അവളുടെ മമ്മ അവൾക്ക് ഓപ്പോസിറ്റ് ദേവികയുടെ കൂടെ സോഫയിൽ ഇരുന്നു.
ജ്യൂസ് കുടിക്ക്….. മമ്മ അത് പറഞ്ഞു കൊണ്ട് ഒരു കവിൾ ജ്യൂസ് കുടിച്ചു.
