നിവേദ് : അയ്യോ അതൊന്നും അല്ല ഞാൻ പണ്ടേ അച്ഛന്റെ നിലപാടിനോട് എതിർപ്പ് ഉള്ള ആളാണ്.. ഇയാൾക്ക് അറിയോ അച്ഛന്റെ വാക്കുകൾക്കു മാത്രം അനുസരിച്ചു നിക്കുന്ന ഒരു കളി പാവ ആയിരുന്നു ഞാൻ. പിന്നീട് അതിനു മറിച്ചു പറയാൻ തൊണ്ടങ്ങിയപ്പോ എനിക്ക് ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു.. അങ്ങനെ ആണ് ഞാൻ അമേരിക്കയിൽ ജോലിക്ക് പോയത്
ഇപ്പൊ ആണെങ്കിൽ ആ ജോലിയും പോയി അമ്മ മുകേനെ റെക്കോമാൻഡ് ചെയ്തിട്ട സ്വന്തം വിട്ടിൽ വന്നത് ഇത്രയും ഗതി കെട്ടവൻ വേറെ ഉണ്ടാവുമോ.. പിന്നെ ഇവിടെ വന്പപ്പോഴാ നിങ്ങളുടെ കഥ അറിഞ്ഞേ അതിലും ഒരു പാട് വിഷമം തോന്നി
അങ്ങേരു ഇപ്പോഴും പഴയ ജന്മമി ട്രാക്ക് ആണെന്ന്.. എല്ലാത്തിനും ചേർത്ത് അച്ഛന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു
ഇത് കേട്ടപ്പോ അമ്മുവിനും അനീഷിനും അനിലിനും അവനോടു ഒരു ദയവു തോന്നി പോയി
നിവേദ് : എന്നാൽ പിന്നെ നിങ്ങളുടെ പരിപാടി നടക്കട്ടെ..
പിനീട് നിവേദ് പതിയെ പതിയെ അവരിൽ ഒരാൾ ആവാൻ തുടങ്ങി.. അവർ പോവുന്ന അടുത്ത് പോവും ചിലപ്പോ അവര് കൂടി സംസാരിക്കുന്ന സമയത്തു അവരെ കൂടെ സമയം ചില വഴിക്കും അങ്ങനെ ഒക്കെ ആയിരുന്നു കാര്യം
അങ്ങനെ ഒരു വൈകും നേരം
നിവേദ് : ഇന്ന് എന്താ പരിപാടി
അനിൽ : എന്ത് പരിപാടി അളിയാ ചെറുത് മേടിക്കുന്ന അടിക്കുന്നു കിടക്കുന്നു
നിവേദ് : ഞാൻ കൂടെ കൂടട്ടെ നിങ്ങളുടെ കൂടെ
അനീഷ് : പിന്നെ എന്താ
അങ്ങനെ അടിച്ചു അടിച്ചു അനിലും അനീഷും ഒരു വഴി ആയിരുന്നു.. അപ്പൊ തുറയുടെ കരയിൽ ഇരുന്നു നിവേദ് കടലിന്റെ അങ്ങേ അറ്റം നോക്കി ഇരുന്നു
അമ്മു,: എന്താ sir ആലോചിക്കുന്നേ
നിവേദ് : എന്ത് അടിപൊളി ലൈഫ് ആണ് നിങ്ങളുടേത്.. തനിക് ആണെങ്കിൽ രണ്ടു കട്ട ഫ്രണ്ട് നല്ല നാട്ടുകാർ
അമ്മു : അതിനു ഇപ്പൊ ഇവരൊക്കെ ഇയാളും ഫ്രണ്ട്‌സ് അല്ലെ
നിവേദ് : ഞാൻ ഒരു കാര്യം ചോയിക്കട്ടെ
അമ്മു : ചോദിക്
നിവേദ് : എന്നെ കൂടെ കൂട്ടിക്കുടെ
അമ്മു : ആണല്ലോ
നിവേദ് : അതല്ല ലൈഫ് ലോങ്ങ്
അമ്മു : എന്താ നിവേദ് ഉദ്ദേശിക്കുന്നത്
നിവേദ് : എനിക്ക് തന്നെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്
അമ്മു : അതൊന്നും ശെരിയാവില്ല നിവേദ് കാരണം താനും ഞാനും ആയിരുന്നു കൊറേ വ്യത്യാസം ഉണ്ട് പിന്നെ ഈ അമേരിക്കയിൽ നല്ലത് കിട്ടാത്ത കൊണ്ടാണോ ഈ ഓണം കേറാ മൂലയിൽ വന്നു എന്നെ പ്രപ്പോസ് ചെയ്യുന്നേ.. അതും അല്ല ഞാൻ ആ ഒരു മൂഡിലെ അല്ല
നിവേദ് : എടൊ തന്നെ കെട്ടി പൂട്ടിവെക്കാൻ ഒന്നും അല്ല ഇപ്പൊ കിട്ടുന്ന അതെ ഒരു ലൈഫ് തന്നെ ആവും തനിക്കും
അമ്മു : ഇപ്പൊ എന്തായാലും വേണ്ട… പിന്നെ നോക്കാം
അതും പറഞ്ഞു ചെറുതും കൂടെ രണ്ടാളും അടിച്ചു
നിവേദ് : എടൊ എനിക്ക് നടുക്കടലിൽ പോയ കൊള്ളാം എന്നുണ്ട്
അമ്മു : mm.. പോയിട്ട്
നിവേദ് : പോണം അത്രേ ഉള്ളൂ
അമ്മു : അത് വേണെങ്കിൽ ഞാൻ നോക്കാം
ഡാ അനിലേ
നിവേദ് : വേണ്ട അവരെ വിളിക്കണ്ട ഞാനും താനും മാത്രം
അമ്മു : എന്താ മോനെ എന്താ വല്ല കിഡ്നാപ്പും ആണോ എന്നെ.. എന്താ ഉദ്ദേശം
നിവേദ് : ooo തനിക് അറിയാത്ത കടൽ ഒന്നും ആല്ലലോ ഇത് കൊറച്ചു നേരം തന്റെ കൂടെ ഇങ്ങനെ ഒറ്റക് ഇരിക്കലോ
അമ്മു തുറയിൽ ഉണ്ടായ ബോട്ട് തള്ളി കൊണ്ട് വന്നു രണ്ടാളും കൂടെ കടലിലേക്ക് പോയി..
നല്ലത് തണുത്ത കാറ്റും നില ചന്ദ്രനും ഒരു പ്രേത്യേക അമ്പിയൻസ് ആയിരുന്നു അതു
നിവേദ് പതിയെ അമ്മുവിന്റെ കൈയിൽ ചേർത്ത് പിടിച്ചു
അമ്മു : ഇതാണോ ചുമ്മ പോക്ക്
നിവേദ് : സോറി
കൈയിൽ പറ്റിയെ വലിച്ചു… അപ്പൊ അമ്മു പെട്ടന് നിവേദിന്റെ മുഖം കൈയിൽ കോരി എടുത്തു ചുണ്ടിൽ അമർത്തി ചുംബിച്ചു ദീർഘ നേരത്തെ ഒരു ചുംബനം തന്നെ ആയിരുന്നു അത്.. എന്നിട്ട് അമ്മു അവനെ വിട്ടു അകന്നു ബോട്ടിന്റെ ഒരു മൂലയിൽ പോയി നിന്നു പതിയെ നിവേദ് അമ്മുവിന്റെ പിന്നിൽ ചെന്ന് നിന്നു
അമ്മു : ഇതെന്താ ടൈറ്റാനിക് കളിക്കുവാണോ
നിവേദ് ഇളം കാറ്റിൽ പാറി പറക്കുന്ന അമ്മുവിന്റെ മുടി ഇഴകളെ മാടി ഒതുക്കി പിൻ കഴുത്തിൽ ഉമ്മ വെച്ച്,. അമ്മു പതിയെ തല ഒന്ന് ചരിച്ചു ആ ഉമ്മ ഏറ്റു വാങ്ങി
