“അപ്പം… ഉണ്ട്…. “..
കാലത്ത് ഉണ്ടാക്കിയതിൽ മൂന്നാലെണ്ണം ബാക്കിയുണ്ടല്ലോന്നോർത്ത് ശിവാനി പറഞ്ഞു..
“നല്ല മൊരിഞ്ഞതാണോടീ…?”..
അത് ചോദിക്കുമ്പോ ഭർത്താവിന്റെ ചേട്ടന്റെ നോട്ടം തന്റെ തുടയിടുക്കിലേക്കാണെന്നറിഞ്ഞ് ശിവാനിക്ക് പേടി തോന്നി..
“രാവിലെ… ഉണ്ടാക്കിയതാ…”..
“ഉം… ഏതായാലും എടുക്ക്… “..
അവൾ തുടച്ച് വൃത്തിയാക്കിയ സ്ഥലത്തൂടെ അഴുക്കുള്ള കാലുമായി മോഹൻ നടന്ന് ചെന്ന് ടേബിളിലിരുന്നു..
ശിവാനി വേഗം അടുക്കളയിലേക്ക് ചെന്ന് അവന് കഴിക്കാനുള്ളത് വിളമ്പി.. നാലപ്പം ബാക്കിയുണ്ട്.. കുറച്ച് കറിയും.. അതവൾ ടേബിളിൽ കൊണ്ട് വെച്ചു..
“ചായ… ഇപ്പോ… ചൂടാക്കിത്തരാം…”..
അവൾ അടുക്കളയിലേക്ക് തന്നെ വന്ന് ചായ ചൂടാക്കി വേഗം മോഹന് കൊണ്ട് പോയി കൊടുത്തു..
“ കൊച്ചെന്തിയേടീ…?”..
“അവനെ… ഉറക്കി… “..
“ഉം…”..
അമർത്തിയൊന്ന് മൂളി മോഹൻ കഴിച്ചെണീറ്റു..
“ ഞാനൊന്നുറങ്ങാൻ പോവാ..
എന്നെ വിളിക്കണ്ട…”..
അത്രയും പറഞ്ഞ് മോഹൻ മുറിയിലേക്ക് പോയി.. വല്ലപ്പോഴുമേ വീട്ടിൽ വരൂ എങ്കിലും അവന് സ്വന്തമായി ഒരു മുറിയുണ്ടിവിടെ..
അത് ദിലീപിനും ശിവാനിക്കും ഒരു തലവേദനയായി തുടരുകയാണ്.. കുടുംബക്കാർ ഇടപെട്ട് മോഹനോട് ഭാഗം വാങ്ങി പിരിഞ്ഞ് പോകാൻ പറഞ്ഞെങ്കിലും അവനതിന് തയ്യാറായില്ല..ഇപ്പഴും അവന് കൂടി അവകാശപ്പെട്ടതാണ് വീട്.. തോന്നുമ്പോഴൊക്കെ അവനവിടെ വരികയും ചെയ്യും..ആ വരവ് മുടക്കാൻ ദിലീപ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല..
മോഹൻ മുറിയിൽ കയറി വാതിൽ ചാരി.. ശിവാനിക്കൊരു സമാധാനമില്ലെങ്കിലും അവൾ നിലം തുടക്കുന്ന പണി തുടർന്നു.. ഭർത്താവിന്റെ ചേട്ടനാണെങ്കിലും എതിർ പാർട്ടിക്കാരുടെ പേടി സ്വപ്നമാണ് അകത്തെ മുറിയിൽ കിടക്കുന്നത്.. ഒരു മനുഷ്യനെ കൊല്ലാനൊക്കെ അങ്ങേർക്ക് പൂച്ചയെ കൊല്ലുന്നത് പോലെ നിസാരമാണ്.. വാഴപ്പിണ്ടി വെട്ടിക്കൂട്ടും പോലെയാണ് അയാൾ മനുഷ്യരെ വെട്ടുക.. ഒരാളെ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കറക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതാണ്.. പക്ഷേ, സാക്ഷി പറയാൻ ഒരുത്തനും തയ്യാറായില്ല.. സ്വന്തം പാർട്ടി ഓഫീസിലിട്ടാണ് അയാൾ വനിതാ നേതാവിനെ ബലാൽസംഗം ചെയ്തത്..
അതെല്ലാമോർത്തുകൊണ്ട് ചെറിയൊരു പേടിയോടെയാണ് ശിവാനി വീട്ട് ജോലികൾ ചെയ്യുന്നത്.. കുറച്ച് നേരം മോഹൻ കിടക്കുന്ന മുറിയിൽ നിന്ന് സംസാരമൊക്കെ കേട്ടു.. ഫോണിലൂടെയാണെന്ന് ശിവാനിക്ക് മനസിലായി..എല്ലായിടവും തുടച്ച് കഴിഞ്ഞ് അവൾ കാതോർത്തു.. ഇപ്പോൾ സംസാരമൊന്നും കേൾക്കുന്നില്ല.. മോഹനെ ഇഷ്ടമല്ലെങ്കിലും അയാളുടെ മുറിയും അവൾ വൃത്തിയാക്കും.. ഈ വീട്ടിനുള്ളിൽ തന്നെയാണല്ലോ ആ മുറിയും..
ആ മുറിയും കൂടി തുടച്ച് കഴിഞ്ഞാൽ തനിക്ക് കുളിക്കാലോന്നോർത്ത് കുറച്ച് നേരം ശിവാനി ആ വാതിലിന് മുൻപിൽ നിന്നു.. അകത്ത് നിന്ന് അനക്കമൊന്നും ഇല്ലെന്ന് കണ്ട് അവൾ ചാരിയിട്ട വാതിൽ പതിയെ തുറന്നു…മോഹൻ ബെഡിൽ കിടന്ന് നല്ല ഉറക്കമാണ്… ശിവാനി ശബ്ദമുണ്ടാക്കാതെ വേഗം തുടക്കാൻ തുടങ്ങി..
ഇടക്ക് തല തിരിച്ച് നോക്കിയ ശിവാനി ഞെട്ടിപ്പോയി.. അയാൾ കണ്ണ് തുറന്ന് തന്റെ പിൻഭാഗത്തേക്ക് തന്നെ നോക്കിക്കിടക്കുന്നു.. പേടിച്ച് പോയ ശിവാനി വേഗം പുറത്തിറങ്ങി..
അവൾക്കെന്തോ പന്തികേട് തോന്നി.. തന്നെയിത് വരെ അയാൾ മോശമായി നോക്കുന്നത് കണ്ടിട്ടില്ല..പക്ഷേ ഇന്നത്തെ നോട്ടത്തിൽ എന്തോ ഒരു വശപ്പിശകുണ്ട്.. നേരത്തെ അയാൾ തന്റെ തുടയിടുക്കിലേക്കാണ് നോക്കിയത്.. ഇപ്പോൾ പിന്നിലേക്ക് തളളി നിൽക്കുന്ന ചന്തിയിലേക്കും..
