എന്റെ എല്ലാ പിരിമുറുക്കത്തിന്റേം കാരണം അങ്ങിനെ ഒന്ന് ഇല്ല എന്നതാണ് അതിനെയാണ് നീ വേണ്ടാത്ത ഇടം എന്നൊക്കെ പറയുന്നത്….
വേദനിപ്പിക്കുന്ന ആണുങ്ങൾ ഉണ്ടാവും ചിലപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടാവും
പക്ഷെ ചിലർക്ക് സെക്സ് എന്നത് ഞാൻ എത്ര സ്നേഹിക്കുന്നു നിന്നെ എന്ന് പെണ്ണിനെ അറിയിക്കാൻ ഉള്ള മാർഗം കൂടി ആണ്
ഹാദി എന്നെ തന്നെ നോക്കി നിന്നു… എന്നിട്ടവൾ പറഞ്ഞു ഇങ്ങനെയും ആണുങ്ങൾ ഉണ്ടല്ലേ എനിക്ക് സെക്സ് എന്ന് പറഞ്ഞ വേദന ആണ് റിയു… അത് പറഞ്ഞാൽ….
വേണ്ട ഓർക്കേണ്ട ഹാദി… അത് സംസാരിക്കണ്ട അതിന് രണ്ട് കാരണം ആണ് നീ വേദനിക്കുന്നതും വേദനിച്ചതും കേൾക്കാൻ എനിക്ക് വയ്യ നിന്റെ ഒരു തുള്ളി ഉമിനീരിന് കോടികൾ വിലയുണ്ട് നിന്റെ ഒരു തുള്ളി വിയർപ്പിന് അതിനേക്കാളും അങ്ങിനെയുള്ള നീ വേദനിച്ചു എന്നറിയുമ്പോൾ ഒരു…….
രണ്ട് ഇന്ന് രാത്രിയോ നാളെ പകലോ നമ്മൾ പിരിയും ആ എന്നോട് പറഞ്ഞിട്ട് എന്തിനാ.. വാ നമ്മൾക്ക് പോയി കോഫി കുടിച് വരാം അടിപൊളി ആണ് നീ ഇത് വരെ കുടിച്ചിട്ടില്ലല്ലോ ആദ്യമായി ആ സ്വാദ് തന്നത് ഞാൻ തന്നെ ആവട്ടെ ഞാൻ അവളുടെ കയ്യും പിടിച്.. വാടി ആർത്തി പണ്ടാരമേ എന്നും പറഞ് നടന്നു….
പെട്ടെന്ന് call വന്നു ഹാദിക്ക് മുകളിലേക്ക് പോകാൻ. ഞാനും കൂടെ പോയി… ഡോക്ടറെ കാണാൻ ഞാനും കയറി.. സീ സർജറി കഴിഞ്ഞു.. പക്ഷെ കുറച്ച് അധികം ബ്ലീഡിങ് ഉണ്ടായി അത് കൊണ്ട് 24 മണിക്കൂർ ഒബ്സെർവ് ചെയ്യണം.. ഇന്ന് എന്തായാലും icu തന്നെ കിടക്കണം..കേറി കണ്ടോളു
ഞാനും അവളും കേറി കണ്ടു ആ അളിയാ… നീ ഇവളുടെ കൂടെ ഉള്ളത് നന്നായി.. ഒറ്റകയില്ലല്ലോ
റസ്റ്റ് എടുക്ക് അളിയാ ഞാൻ പുറത്ത് ഉണ്ട് എന്ന് പറഞ് ഞാൻ പുറത്ത് ഇറങ്ങി… അവൻ ഒരു ചെറ്റ ആണെങ്കിലും അവന്റെ ഭാര്യയുടെ കുണ്ടി നോക്കുന്ന ഞാനും ഒരു ചെറ്റ ആണല്ലോ അത് കൊണ്ട് അവനോട് സംസാരിക്കുമ്പോൾ ഒരു കുറ്റ ബോധം..
കുറച്ച് കഴിഞ്ഞ് ഹാദി ചിരിച് കൊണ്ട് പുറത്ത് വന്നു…
പക്ഷെ ആ ചിരി ഒരു പുച്ഛ ചിരി ആണെന്ന് പിന്നെ മനസ്സിലായി അവൻ ഒക്കെ അല്ലെ ചോദിച്ചപ്പോൾ ഹാദി പറഞ്ഞു പിന്നെ ആള് പഴേ പോലെ തന്നെ
സ്ട്രോങ്ങ് …നിന്റെ കഴപ്പ് കൊണ്ട് നീ അവന്റെ അടുത്തേക് ചെല്ലണ്ട പത്തിൽ പഠിക്കുമ്പോൾ പെണ്ണിനെ പിഴപ്പിച്ചവൻ ആണ് റിയാസ് എന്ന് പറഞ്ഞു…..
😳
ഞാനോ… പത്തിൽ പഠിക്കുമ്പോൾ ശക്തി മാൻ ആണെന്ന് പറഞ് കറങ്ങി ഡെസ്കിൽ തല അടിച് കിളി പോയ ഞാൻ എപ്പോളാടാ മൈരേ പെണ്ണിനെ പിഴപ്പിച്ചേ…..
ഹാദി ചിരി തുടങ്ങി കഴിഞ്ഞു… റിയു.. റിയു ആരെയാ പിഴപ്പിച്ചേ… പെണ്ണ് എവിടത്തെയാ അവൾ കാണാൻ എങ്ങിനെ ഗർഭിണി ആയോ എന്നിട്ട് അവൾ…
ഹാദി ദേ ഇല്ലാത്തത് പറയല്ലേ നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങിനെ ചെയും എന്ന് എനിക്ക് വല്ലാതെ ദേഷ്യം വന്നു….
ഇല്ലപ്പാ എന്റെ റിയു നല്ല ആളല്ലേ എനിക്ക് അറിയാം… പക്ഷെ എന്നാലും പറ റിയു.. ആരെയാ പിഴപ്പിച്ചേ..
നിന്റെ അമ്മായിനെ ആണ് പിഴപ്പിച്ചേ ഒന്ന് പോടീ അവിടെന്ന് മനുഷ്യന് ഇതാ വരെ പെണ്ണിന്റെ ഒന്നും തൊടാൻ പൊലും പറ്റിയിട്ടില്ല എങ്ങിനെയാ അത് കാണാൻ എന്ന് പൊലും അറിയില്ല അപ്പോള…..
(എന്നാലും ആ ചെറ്റ സിനാൻ… മല മൈരൻ കണ്ട പല പെണ്ണിന്റേം മൂത്രക്കുഴിയിൽ കിടന്ന് വിരകിയിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു കഥ ആ നാറി ഉണ്ടാക്കണ്ടായിരുന്നു )
ആണോ എന്റെ റിയു അപ്പോൾ still a virgin ആണോ….. ഹഹ
ഇല്ലെടി എനിക്ക് പണ്ട് ലേഡീസ് ഹോസ്റ്റലിൽ പാല് സപ്ലൈ ഉണ്ടായിരുന്നു അന്ന് 5 യുവതികൾ എന്നെ പീഡിപ്പിച്ചു എന്താ പോരെ….
ഉറപ്പായിട്ടും സിനാന് ഞാൻ പണി കൊടുക്കും ഞാൻ മനസ്സിൽ പറഞ്ഞു
റിയു.. ഒരു കാര്യം സീരിയസ് ആയി ചോദിച്ചോട്ടെ…
മ്മ്.. ചോദിക്ക് ലൈൻ ഉണ്ടായിരുന്നോ എന്നല്ലേ…
അല്ല റിയു കാര്യമായി സംസാരിക്കുമ്പോൾ തമാശ ആകല്ലേ..
ഇല്ല ചോദിക്ക്
ശരിക്കും ആ പെണ്ണിന്റെ ഗർഭം എവിടെന്ന അലസിപ്പിച്ചേ
ഏത് പെണ്ണിന്റെ…?
അല്ല ആ പത്താം ക്ലാസ്സിലെ പെണ്ണിന്റെ
എടി വൃത്തികെട്ടവളെ നിന്നെ ഞാൻ ഗർഭിണി ആകും പറഞ്ഞേക്കാം
