ഹരിതയുടെ വെടിവെപ്പുകൾ – 7 34അടിപൊളി 

ശേഷം രണ്ടുപേരും വാരി പുണർന്നു കിടന്നുറങ്ങി….

കുറെ നേരെത്തെ ഉറക്കത്തിനു ശേഷം ഒരുമിച്ച് കുളിച്ചു, കഴിച്ചു, ഒരു ദീർഘ ചുംബനം നൽകി വീണ്ടും വരണം എന്നു യാത്ര പറഞ്ഞു അവിടെന്ന് ഇറങ്ങി….

അവൾ അവിടെന്ന് ഇറങ്ങി വീട്ടിലേക്ക് വരുമ്പോൾ മുന്നിൽ ഉള്ള ചാമ്പങ്ങാ മരത്തിൽ നിന്ന് കുറച്ചു ചാബങ്ങ പറിച്ചു കവറിൽ ആക്കി

പോവുന്ന വഴിക്ക് ഒരു hump ഇൽ കേറി ഇറങ്ങുമ്പോൾ cover പൊട്ടി ചാമ്പങ്ങാ റോഡിൽ വീണു, വീണ ചാമ്പങ്ങാ പെറുക്കി സ്കൂട്ടിയിലെ സീറ്റിനു അടിയിലേക്ക് ഇട്ടു കൊണ്ടിരിക്കുമ്പോൾ ഹരിതയുടെ നാത്തൂന്റെ കെട്ടിയോൻ സതീഷ് ആ വഴി വന്നു

ഇതെന്താ ടി പെണ്ണെ റോഡിൽ നിന്ന് പെറുക്കി ഇടുന്നത്?

ഹരിത : ആ അളിയനോ, ഞാൻ ചാബങ്ങ കവറിൽ ഇട്ടു കൊണ്ടു വന്നെന്താ അത് പൊട്ടി അപ്പോൾ എടുത്ത് വണ്ടിയിൽ ഇടുവാ

സതീഷ് : അല്ല നിനക്ക് ഇതെവിടെന്ന് കിട്ടി മരത്തിൽ കേറി പറിച്ചോ നീ ഹ ഹ

ഹരിത : അല്ല ഞാൻ മാത്തച്ഛന്റെ വീട്ടിലേക് കോഴി മുട്ട കൊടുക്കാൻ പോയേതാ അപ്പോൾ അവിടേ കണ്ടു എടുത്തു ഇങ്ങുപോന്നു

സതീഷ് : അതിപ്പോ ലാഭം ആയല്ലോ ലെ

അവൾ അവസാന ചാമ്പങ്ങായും എടുത്ത് വണ്ടിയിൽ ഇട്ട് സീറ്റ്‌ അടക്കുമ്പോൾ ആണ് സതീഷ് ഹരിതയുടെ കഴുത്തിലെ ചുവന്ന പാട് കാണുന്നത്

സതീഷ് : ഉറുമ്പ് വല്ലതും കടിച്ചോ നിന്നെ

ഹരിത : ഏയ്‌ ഇല്ലാ എന്താ

സതീഷ് : ഏയ്‌ ഒന്നുമില്ല, ശെരി എന്നാൽ നോക്കി പോ….

 

തലേ ദിവസം തന്റെ വീട്ടിൽ വന്നപ്പോൾ അവളെ നന്നായി ഒന്ന് നയനഭോഗം നടത്തിയ സതീഷ് അന്നേരം ആ ചുവന്ന പാട് അവിടെ കണ്ടില്ല,

എന്തൊക്കെയോ മനസ്സിൽ കരുതി കൂട്ടി അവരുടെ അവിടെന്ന് പിരിഞ്ഞു പോവുമ്പോൾ ഒന്ന് കൂടെ അവളെ തിരിഞ്ഞ് നോക്കി,

” ഒന്ന് ഉടഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും കാണുന്നു മുഖത്തു

എന്തോ നടന്നിട്ടുണ്ടല്ലോ മാത്തച്ഛൻ അത്രേ വിട്ട പുള്ളി ഒന്നുമല്ല… ഹും വഴിയേ അറിയാം എല്ലാം ”

തുടരും,
[ കുഞ്ഞു ]

1 Comment

Add a Comment
  1. Next part please

Leave a Reply

Your email address will not be published. Required fields are marked *