” അത് നന്നയി , ഒരുമിച്ചു താമസിക്കണ്ട , ഇത്തിരി അകലം നല്ലതാണു ബന്ധങ്ങൾ നീണ്ടു നിക്കാൻ ” സമീറയും അവൾ പറഞ്ഞത് ശരിവച്ചു
” പക്ഷെ നാട്ടിൽ പോകുമ്പോൾ എങ്ങനെ ആണെന്ന് അറിയില്ല , ബിസിനസ് തുടങ്ങൽ അല്ലെ പ്ലാൻ ഒരുമിച്ചു , അപ്പോൾ താമസവും ഒരുമിച്ചാകുമോ എന്ന് അറിയില്ല ” അഞ്ജു പറഞ്ഞു
” അത് അപ്പോളത്തെ സാഹചര്യം പോലെ ചെയ്യൂ, നിനക്ക് നോക്കീം കണ്ടും ചെയ്യാൻ അറിയാമല്ലോ, ഒരുമിച്ചാണെങ്കിൽ കൂടി നീ ബാലൻസ് ചെയ്താൽ മതി രണ്ടാളേം ” സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു .
” ഏന്തായാലും ഇത്രയും ആയില്ലേ ഫസ്റ്റ് നമ്മൾ കണ്ടപ്പോൾ മുതൽ എനിക്കുള്ള ഒരു സംശയം ചോദിക്കട്ടെ ” അഞ്ജു സമീരയോടായി മുഖവുര പോലെ ചോദിച്ചു
” ചോദിക്കു , അതിനെന്താ ” എന്തെന്ന ആകാംക്ഷയിൽ സമീറ മുഖം കൂർപ്പിച്ചു അഞ്ജുവിനെ നോക്കി കൊണ്ട് പറഞ്ഞു
” നീയും ഹരിയും തമ്മിൽ ബന്ധം ഉണ്ടായിട്ടില്ലേ , അങ്ങനെ അല്ലെ നീ എന്റേം അറബാബിന്റെയും കാര്യത്തിൽ ഇടനിലയിൽ നിന്നെ ” ഒരു കള്ളം കണ്ടുപിടിച്ച കൗശല ചിരിയോടെ അഞ്ജു സമീരയോട് ചോദിച്ചു. അത് കേട്ട് സമീറ ചിരിച്ചു.
” നിനക്ക് ഇത് മനസിലാകും എന്ന് എനിക്കറിയാമായിരുന്നു , ആ പൊട്ടന് അറിയില്ലല്ലോ പെണ്ണുങ്ങളുടെ ബുദ്ധി അതോണ്ടാകും അവൻ മറച്ചു വെച്ചത്. ബന്ധം ഉണ്ടാരുന്നു എന്നല്ല രണ്ടാളും ഹരിയും റാഫിയും എന്റെ നല്ല ഫ്രണ്ട്സ് ആണ് , അതിലുപരി രണ്ടെണ്ണവും ഫ്രണ്ടായത് എന്നെ വളക്കാൻ വേണ്ടി ആണെന്ന് എനിക്കറിയാം ആ ബന്ധം പിന്നെ നല്ല ഫ്രണ്ട്ഷിപ് ആയതാണ് , അങ്ങനെ ആണ് ഹരി ഫാന്റസി എന്നോട് പറഞ്ഞത് , ഞാൻ നിന്റെ ഫോട്ടോ കിളവനെ കാണിച്ചു മൂപ്പിച്ചു , അതോടെ കിളവന് നീയില്ലാതെ പറ്റില്ലെന്നായി അപ്പോൾ പിന്നെ ഹരിയെ ഇതു അറിയിക്കാൻ വിളിച്ചപ്പോൾ ആണ് സെക്സ് ചെയ്തത് . ഒരുതവണയെ ഉണ്ടായിട്ടുള്ളൂ , പേടിക്കണ്ട റാഫി ചെയ്തിട്ടില്ല ” ചിരിച്ചുകൊണ്ട് സമീറ പറഞ്ഞു
” എനിക്കെന്ത് പേടി , ഐ ഡോണ്ട് കെയർ ” ചിരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു
” ങ്ങാ എല്ലാം നന്നായി, ഇനി ഇപ്പോൾ നിങ്ങൾ നാട്ടിൽ പോയാൽ ഇടക്ക് എനിക്ക് വന്നു അവിടെ താമസിക്കാമല്ലോ ” ചിരിച്ചുകൊണ്ട് തന്നെ സമീറ പറഞ്ഞു കൊണ്ട് വില്ലയുടെ ഡോർ തുറന്നു അകത്തേക്ക് കയറി
” പിന്നെന്താ നമ്മുക്ക് പൊളിക്കാം ” അഞ്ജുവും പറഞ്ഞു , എന്നിട്ട് അവൾ ബാത്റൂമിലേക്ക് പോയി.
അഞ്ജു ഫ്രഷ് ആയി തിരിക്കുന്നുവന്നപ്പോളേക്കും ആണുങ്ങളും എത്തിയിരുന്നു അവർ ബ്രെക്ഫാസ്റ് കഴിക്കാൻ തുടങ്ങിയിരുന്നു. ഒരു പ്ലേറ്റ് എടുത്തു അവളും ബ്രേക്ക് ഫാസ്റ്റ് എടുത്തു കഴിക്കാനായി ഇരുന്നു .
” നാളേ നമ്മുക്ക് ഒരുമിച്ചു തിരിച്ചു പോയാലോ ” മഹമൂദ് കിളവനോട് സൂത്രത്തിൽ ചോദിച്ചു
” കള്ള ഹിമാറെ , നാളെ ഒരുമിച്ചു പോയാൽ തുർക്കിയിൽ മീറ്റിംഗിന് നിന്റെ മറ്റവൻ പോകുമോ , മര്യാദക്ക് ഫുഡ് കഴിച്ചിട്ട് എയർപോർട്ടിലേക്ക് വിട്ടോണം , നാളെ വൈകിട്ട് ഞങ്ങൾ ബഹറിനിൽ എത്തുമ്പോൾ പോസിറ്റീവ് ന്യൂസുമായി ആകണം ടർക്കിയിൽ നിന്നും വന്ന നിന്നെ കാണേണ്ടത് ” അയ്യാൾ തല്ലാൻ എന്നപോലെ കൈ ഓങ്ങിയിട്ട് പറഞ്ഞു.
” അതിനു ചൂടാക്കണ്ട മിസ്റ്റർ , ഞാൻ പൊക്കോളാം , അഞ്ജു ഡിയർ നീ മറ്റന്നാൾ മുതൽ ജോലിക്ക് ജോയിൻ ചെയ്യില്ലേ ” മഹമൂദ് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.
” ഇല്ല , നാളെ എത്തുകയല്ലേ ഉള്ളു , മറ്റന്നാൾ എനിക്ക് വീട്ടിൽ നിക്കണം, നെക്സ്റ്റ് ഡേ വെനസ്‌ഡേ ജോയിൻ ചെയ്യാം ” അവൾ പറഞ്ഞു
” വേണ്ട നീ രണ്ടു ഡേ ലീവ് എടുത്തോ , സാറ്റർഡേ മുതൽ ജോയിൻ ചെയ്താൽ മതി , ഹരിയും റാഫിയും ലീവ് എടുത്തോളാൻ ഞാൻ പറഞ്ഞോളാം” അര്ബാബ് പെട്ടെന്ന് പറഞ്ഞു
” കള്ള കിളവൻ, എനിക്കിട്ടു പണി തരുവാണല്ലേ ” കിളവൻ നോക്കി കൊണ്ട് മഹമൂദ് പറഞ്ഞു
” അവൾക്കും പേർസണൽ കാര്യങ്ങൾ ഉണ്ട് , പിന്നെ ഹരി എന്റെ പയ്യൻ ആണ് , ഞാൻ അവരുടെ കാര്യം കൂടി നോക്കണം ” അയ്യാൾ പറഞ്ഞിട്ട് കൈ കഴുകാൻ എഴുനേറ്റു പോയി
